Latest NewsIndia

ശബരിമല വിഷയത്തിൽ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നിലപാട് സ്വാ​ഗ​താ​ര്‍ഹം: മു​ഖ്യ​മ​ന്ത്രി

രാ​ഹു​ല്‍ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വിഷയത്തിൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​ഭി​പ്രാ​യം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഖി​ലേ​ന്ത്യാ ന​യ​ത്തി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​നം അ​വ​രു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ സ​മീ​പ​ന​ത്തി​ന്‍റെ ദൃ​ഷ്ടാ​ന്ത​മാ​ണെ​ന്നും പി​ണ​റാ​യി ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം സ്വീ​ക​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യെ​യും നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യെ​യും അം​ഗീ​ക​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സു​കാ​രു​ടെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന് അ​റി​യാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് താ​ല്‍​പ​ര്യ​വു​മു​ണ്ടെ​ന്നും പി​ണ​റാ​യി പറഞ്ഞു.

https://youtu.be/NA0AZIwzmiE

shortlink

Related Articles

Post Your Comments

Related Articles


Back to top button