Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -4 November
കണ്ണു നീറ്റി മുളകുവില
കൊല്ലം: നാടന്‍ പച്ചമുളകിന് പ്രിയമേറുന്നതോടെ മാര്‍ക്കറ്റില്‍ മുളക് വില ഉയരുന്നു. ഒരു കിലോ നാടന്‍ ഉണ്ട മുളകിന് 450 രൂപയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന…
Read More » - 4 November
നെഞ്ചിടിപ്പോടെ ഫേസ്ബുക്ക് ഉപഭോക്താക്കൾ ; ഹാക്ക് ചെയ്തത് ഒന്നേക്കാല്‍ക്കോടി അക്കൗണ്ടുകൾ
ഫേസ്ബുക്ക് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ഒന്നേക്കാല്‍ക്കോടി അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ആരോപണം. ഇതിനി പിന്നില്‍ റഷ്യയിലുള്ള സൈബര്‍ ക്രിമിനലുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. .പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഏകദേശം 81,000 അക്കൗണ്ടുകള്‍…
Read More » - 4 November
സുഹൃത്തുക്കളായ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പ്; പോലീസിന്റെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നത്
വയനാട്: സുഹൃത്തുക്കളായ കൗമാരക്കാരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പെന്ന് പോലീസ് നിഗമനം. കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവന്‍ സുബൈര്‍ – റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) ഷമ്മാസിന്റെ…
Read More » - 4 November
ബി.ജെ.പി പ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി
പ്രതാപ്ഗഡ്•രാജസ്ഥാനില്‍ ബൈക്കിലെത്തിയ സംഘം ബി.ജെ.പി പ്രവര്‍ത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി. റോഡരുകില്‍ നില്‍ക്കുകയായിരുന്ന സമ്രാത്ത് കുമാവത് എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് മുതല്‍ നാലുപേര്‍ വരെ…
Read More » - 4 November
പോലീസിന്റെ സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് പന്തളം കൊട്ടാരം
പന്തളം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയിൽ ക്ഷേത്രത്തിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ…
Read More » - 4 November
നിരോധനാജ്ഞയുടെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമെന്ന് ശശികല
പത്തനംതിട്ട: സ്ത്രീ പ്രവേശസന വിഷയത്തില്‍ നിരോധനാജ്ഞയുടെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് തുറന്നടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും ശബരിമല കര്‍മ്മസമിതി…
Read More » - 4 November
കൂട്ട ബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഐസിയുവിനുള്ളില്‍
ബരേലി: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിനുള്ളില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായി. ആശുപത്രിയിലെ ജീവനക്കാരനും തിരിച്ചറിയാത്ത നാലു പേരുമാണ് കുട്ടിയെ പീഡിപ്പിച്ചത്. അതേസമയം പെണ്‍ക്കുട്ടിയെ വാര്‍ഡിലേയ്ക്ക്…
Read More » - 4 November
ശബരിമല സ്ത്രീ പ്രവേശനം ; മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ഡിജിപി
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയിൽ…
Read More » - 4 November
അപകടത്തില്‍ പരിക്കേറ്റ ആൾക്ക് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് ഇനി എട്ടിന്റെ പണി
തിരുവനന്തപുരം: ഇനി അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗിക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ല. രോഗിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ അടിയന്തരമായ ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സ നിഷേധിച്ചാല്‍…
Read More » - 4 November
ശബരിമലയിൽ മാധ്യമങ്ങളെ ഒഴിവാക്കിയത് സര്‍ക്കാരിന് എന്തോ ഒളിപ്പിക്കാനെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം: ശബരിമലയിൽ മാധ്യമങ്ങളെ ഒഴിവാക്കിയത് സര്‍ക്കാരിന് എന്തോ ഒളിപ്പിക്കാനുള്ളതുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി.സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങളെ…
Read More » - 4 November
ഇറാനെതിരെ യു.എസ്. കൊണ്ടുവരുന്ന ഉപരോധം നാളെ പ്രാബല്യത്തില്‍ വരും
ന്യൂയോര്‍ക്ക്: ഇറാനെതിരെ യു.എസ്. കൊണ്ടുവരുന്ന ഉപരോധം നാളെ പ്രാബല്യത്തില്‍ വരും. ഇറാന് ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്നതായി ആരോപിച്ച് ഈ വര്‍ഷം മേയില്‍ യു.എസ്. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ശനമായ…
Read More » - 4 November
ആദായനികുതി വകുപ്പിൽ കൂടുതൽ പിഴ ഈടാക്കാൻ കേന്ദ്ര നിർദ്ദേശം
ന്യൂഡൽഹി : ആദായനികുതി വകുപ്പിൽ കൂടുതൽ പിഴ ഈടാക്കാൻ കേന്ദ്ര നിർദ്ദേശം. പിഴത്തുകയിലും കേസുകളുടെ എണ്ണത്തിലും കമ്മിഷണർമാർക്കു ‘വാർഷിക ലക്ഷ്യം’ ഉൾപ്പെടെ നിശ്ചയിച്ചാണ് കേന്ദ്രത്തിന്റെ ഈ നടപടി.…
Read More » - 4 November
അയോധ്യ വിഷയം: ക്ഷേത്ര നിര്‍മാണം വൈകുന്നത് ഹിന്ദു സമൂഹത്തിനിടയില്‍ ആശങ്കയുളവാക്കുന്നുവെന്ന് ബിജെപി
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നത് ഹിന്ദു സമൂഹത്തിനിടയില്‍ ആശങ്കയുളവാക്കുന്നുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ക്ഷേത്ര നിര്‍മ്മാണത്തിനായി വേണമെങ്കില്‍ 1992നു സമാനമായ പ്രക്ഷോഭം നടത്തുമെന്നുള്ള…
Read More » - 4 November
യുഎഇയിൽ 14കാരൻ കടലിൽ മുങ്ങി മരിച്ചു
യുഎഇ: യുഎഇയിൽ 14കാരൻ കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. റാസൽഖൈമയിലെ ദഹാൻ കടലിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. യെമെനിയായ സലീഹ് അൽ യാഫീ കുളിക്കുന്നതിനിടെ കടൽത്തിരമാലയിൽ…
Read More » - 4 November
ശബരിമല വിഷയത്തില്‍ സുരേഷ് ഗോപിക്കു നേരെ ആഞ്ഞടിച്ച് യുവതി
സ്ത്രീകള്‍ക്കു മാത്രമായി ശബരിമല പോലെ അയ്യപ്പക്ഷേത്രം നിര്‍മ്മിക്കുമെന്നു പറഞ്ഞ നടന് സുരേഷ് ഗോപി എംപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യുവതി രംഗത്ത്. എഴുത്തുകാരിയും സോഷ്യല്‍ മീഡിയയില്‍ സജീവമായ ആശ…
Read More » - 4 November
ട്വന്റി-20: വെസ്റ്റ് ഇന്‍ഡീസിന്റെ മോഹങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി, കളിയില്‍ നിന്നും ഈ താരം പിന്മാറി
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന്റെ മോഹങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി. വിന്‍ഡീസ് ടീമിന്റെ ഓള് റൗണ്ട് പ്രതീക്ഷയായ ആന്ദ്ര റസല്‍ പരിക്ക് മൂലം ട്വന്റി-20 പരമ്പരയില്‍ നിന്ന് പിന്മാറി. അഫ്ഗാനിസ്ഥാന്…
Read More » - 4 November
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശബരിനാഥനും ഷാഫിയും
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായി എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ്.ശബരിനാഥനും. എ ഗ്രൂപ്പിനു വേണ്ടി ഷാഫിയും ഐ ഗ്രൂപ്പിനു വേണ്ടി…
Read More » - 4 November
നട തുറക്കാനിരിക്കെ ശബരിമലയിൽ വീണ്ടും സംഘര്‍ഷ സാധ്യത; പോലീസ് സുരക്ഷ ശക്തമാക്കുന്നു
ശബരിമല: ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനായി നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത് സംഘര്‍ഷ സാധ്യതയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലയ്ക്കല്‍ മുതല്‍ സുരക്ഷ ശക്തമാക്കാന്‍…
Read More » - 4 November
അമ്പാട്ടി റായിഡു ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ നിന്നും വിരമിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് ക്യാപ്റ്റനും ഇന്ത്യന്‍ ഏകദിന ടീമംഗവുമായി അമ്പാട്ടി റായിഡു ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ നിന്നും വിരമിച്ചു. തുടര്‍ന്നങ്ങോട്ട് ടിട്വന്റിയിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. രഞ്ജി…
Read More » - 4 November
ശബരിമലയിലെ സ്ത്രീപ്രവേശം കൊണ്ട് ലിംഗനീതി ഉറപ്പാവില്ല; സുഗതകുമാരി
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശം കൊണ്ട് ലിംഗനീതി ഉറപ്പാവില്ലെന്ന് സുഗതകുമാരി. സര്‍ക്കാര്‍ എല്ലാവരേയും വിളിച്ച് ക്ഷമാപൂര്‍വം സമവായത്തിന്റെ ഭാഷയില്‍ ചര്‍ച്ചനടത്തണം. വന്‍തോതിലുള്ള പൊലീസ് വിന്യാസം ശബരിമലയില്‍ ഒരിക്കലും…
Read More » - 4 November
സംസ്ഥാനത്ത് തുലാമഴ ഇന്നും തുടരും ; രണ്ടു ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാമഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മുന്നറിയിപ്പ് നൽകി. എന്നാൽ മറ്റു…
Read More » - 4 November
ശബരിമല പ്രവേശനം; സന്നിധാനത്ത് ആവശ്യമെങ്കില്‍ വനിതാ പോലീസിനെ നിയോഗിക്കും
നിലയ്ക്കല്‍: ചിത്തിര ആട്ട വിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല വീണ്ടും നട തുറക്കും. സ്ഥലത്തെ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് ശബരിമലയില്‍ നാലിടിത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സന്നിധാനത്തേക്ക് ആവശ്യമെങ്കില്‍…
Read More » - 4 November
തെരഞ്ഞടുപ്പില്‍ സീറ്റ് നല്‍കിയില്ല; ബിജെപി നേതാക്കള്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്തു
ഹൈദരാബാദ്: തെരഞ്ഞടുപ്പില്‍ സീറ്റ് നല്കാത്തതിനേത്തുടര്ന്ന് ബിജെപി നേതാക്കള്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്തു. തെലങ്കാനയിലെ ബിജെപി ഓഫീസാണ് നേതാക്കള്‍ അടിച്ചു തകര്‍ത്തത്. ധന്പാല് സൂര്യനാരായണ ഗുപ്ത എന്നയാള്‍ക്ക് സീറ്റ്…
Read More » - 4 November
എകെ 47ല്‍ നിന്ന് വെടിയുതിര്‍ക്കും പോലെയാണ് പ്രതിപക്ഷം നുണയുണ്ടാക്കുന്നത്: മോദി
ന്യൂഡല്‍ഹി: എകെ 47ല്‍ നിന്ന് വെടിയുതിര്‍ക്കും പോലെയാണ് പ്രതിപക്ഷം നുണകളുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തെ ചില നേതാക്കള്‍ കള്ളം പറയുന്ന യന്ത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിപക്ഷം…
Read More » - 4 November
പിഎസ് ശ്രീധരന് പിള്ളയ്ക്ക് നേരെയുള്ള വധ ഭീഷണി; കത്തിന്റെ ഉറവിടം കണ്ടെത്തി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയ്ക്ക് നേരെയുണ്ടായ വധഭീഷണിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മുംബൈ മലയാളിയെന്ന് അവകാശപ്പെടുന്ന വ്യക്തി പേരും വിലാസവും അടക്കമുള്ളവ…
Read More »