Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -5 November
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുതിയ ഒരു ഫീച്ചര്‍ കൂടി. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെ…
Read More » - 5 November
എ.ബി വാജ്പേയിയുടെ കാരുണ്യത്തില്‍ ദേശീയ പാര്‍ട്ടി സ്ഥാനം കിട്ടിയ ഒരു പാര്‍ട്ടി നാമാവശേഷമാകാന്‍ പോകുന്നു : ശ്രീധരൻ പിള്ള
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപി സഹനസമരത്തിനാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രതികരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസ്സാക്കിയ തെറ്റുതിരുത്തല്‍ പ്രമേയം അനുസരിച്ചാണോ സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന്…
Read More » - 5 November
ഗ്രാമവാസിയെ ആക്രമിച്ച കടുവയെ ഉത്തർപ്രദേശിൽ ട്രാക്റ്റർ ഇടിപ്പിച്ചു കൊന്നു
ലഖ്നൗ: ഗ്രാമവാസികളിലൊരാളെ അക്രമിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ ദുധ്വാ ടൈഗർ റിസർവ്വിൽ പെൺകടുവയെ ട്രാക്റ്റർ കൊണ്ട് ഇടിച്ചു കൊന്നു. കടുവയെ കൊന്നതിനെതിരെ വന്യമൃഗ സംരക്ഷകർ വൻപ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വനം…
Read More » - 5 November
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് നടന്നു നീങ്ങുന്നത് ആയിരത്തില്‍ അധികം അയ്യപ്പഭക്തര്‍ : ഭക്തരുടെ പ്രവാഹം കാരണം പോലീസിന്റെ ഉൾപ്പെടെ ഗതാഗതം മുടങ്ങി
പമ്പ : ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തരെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് നടന്നു പോകാന്‍ പൊലീസ് അനുവദിച്ചു. വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ റോഡിലൂടെ ഭക്തര്‍ നിരന്നാണ് നടക്കുന്നത്. ഇത് ഇനിയും…
Read More » - 5 November
കടലിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങി മരിച്ചു
മഞ്ചേശ്വരം: കടലില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ജ്യേഷ്ഠനും സുഹൃത്തിനുമൊപ്പം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടലിൽ കുളിക്കാനിറങ്ങിയ പരേതനായ ഇബ്രാഹിം- സുഹറ ദമ്പതികളുടെ മകന് ഇര്ഫാന് (13)…
Read More » - 5 November
സെക്രട്ടേറിയറ്റിനുള്ളില്‍ പുലി: തിരച്ചില്‍ തുടരുന്നു, വീഡിയോ
അഹമ്മദാബാദ്: ഗുജറാത്തിലെ സെക്രട്ടേറിയറ്റിനുള്ളില്‍ പുള്ളിപ്പുലി. സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി ഭരണസിരാകേന്ദ്രത്തിനകത്തില് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലിയുടെ ദൃശ്യങ്ങള്‍…
Read More » - 5 November
കടുവയെ ഗ്രാമവാസികൾ ട്രാക്റ്റർ കൊണ്ട് ഇടിച്ചു കൊന്നു
ലഖ്നൗ: പെൺകടുവയെ ട്രാക്റ്റർ ഉപയോഗിച്ച് ഇടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ദുധ്വാ ടൈഗർ റിസർവ്വിലാണ് സംഭവം. ഗ്രാമവാസികളിലൊരാളെ പെൺകടുവ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഗ്രാമവാസികളെല്ലാം ചേർന്ന് കടുവയെ…
Read More » - 5 November
സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടല്‍; അഞ്ച് മാവോയിസ്റ്റുകളെ സേന വധിച്ചു
ഭുവനേശ്വര്‍: സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സേന വധിച്ചു.സംഭവത്തില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഒഡീഷയിലെ…
Read More » - 5 November
ആയുര്‍വേദ ദിനത്തില്‍ ഹരിത സമ്മാനവുമായി കൊച്ചിമെട്രോ
കൊച്ചി: കയ്യില്‍ കിട്ടിയ സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുകയായിരുന്നു കൊച്ചിമെട്രോയിലെത്തിയ യാത്രക്കാര്‍. ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ട് ആയുഷ് മിഷനും കൊച്ചിമെട്രോയും ചേര്‍ന്നാണ് യാത്രക്കാര്‍ക്ക് ഔഷധ തൈകള്‍…
Read More » - 5 November
ആര്.ബി.ഐ ഗവര്‍ണര്‍ക്ക് വിവരാവകാശ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് കാരണം കാണിക്കല്‍ നോട്ടീസ്. കേന്ദ്ര വിവരാവകാശ കമ്മീഷന്റേതാണ് നോട്ടീസ്. കരുതിക്കൂട്ടി വായ്പ കുടിശ്ശിക വരുത്തിയ ആളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി…
Read More » - 5 November
സർക്കാർ ഭൂമി കൈയേറി സ്വകാര്യവ്യക്തി മരങ്ങൾ മുറിച്ചുമാറ്റുന്നു
കൊല്ലം: കല്ലട ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭൂമിയില്‍ സ്വകാര്യവ്യക്തി ലക്ഷങ്ങള്‍ വിലമതിക്കുന്ന കമുക്, റബ്ബര്‍, തെങ്ങ് തുടങ്ങിയ മരങ്ങള്‍ മുറിച്ച് കടത്തി. സർക്കാർ മീന്‍ ഉത്പാദനകേന്ദ്രത്തിനായി വിട്ടുനല്‍കിയ ഭൂമിയില്‍…
Read More » - 5 November
ശബരിമല സ്ത്രീപ്രവേശനം ; സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടുന്നു
പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുരക്ഷ കണക്കിലെടുത്ത് സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടുന്നു.ദേവസ്വം, ജലവിഭവ വകുപ്പ് ,വൈദ്യുതി വകപ്പ്, വനം വകുപ്പ് എന്നിവയുടെ ഗസ്റ്റ്…
Read More » - 5 November
അടിയന്തിരാവസ്ഥയ്ക്കു ശേഷം സംഭവിച്ച ഏറ്റവും വലിയ അധഃപതനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്; എകെജി സെന്ററില്‍ പോയി കെഎസ്ആര്‍ടിസി ബസ് ചോദിച്ചു വാങ്ങി ശബരിമലയിലേയ്ക്കു പോകേണ്ട ഗതികേടിലാണ് ഇപ്പോള്‍: ശ്രീധരന്‍പിള്ള
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്. ശ്രീധരന്‍പിള്ള. അടിയന്തിരാവസ്ഥയ്ക്കു ശേഷം സംഭവിച്ച ഏറ്റവും വലിയ അധഃപതനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും എകെജി സെന്ററില്‍…
Read More » - 5 November
ആരാധന അതിര് കടന്നു; ഷാരൂഖിനെ കാണാന്‍ സാധിക്കാത്തതിൽ മനംനൊന്ത് യുവിന്റെ ആത്മഹത്യ ശ്രമം
മുംബൈ: ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. മുംബൈയില്‍ ഷാരൂഖിന്റെ വസതിക്കു മുന്‍പിലാണ് സംഭവം. കോല്‍ക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത്…
Read More » - 5 November
ഡ്രൈവറുടെ പീഡനം: നാലു പേര് പിന്മാറിയിട്ടും പരാതിയിലുറച്ചു നിന്ന് പതിനൊന്നുകാരിയുടെ തന്റേടം
കൊച്ചി: കൊച്ചി നഗരത്തിലെ ഒരു സ്കൂളിലെ 12 വയസ്സിനു താഴെയുള്ള ആറ് കുട്ടികളെ ഡ്രൈവര്‍ ലെംഗീകമായി ഉപദ്രവിച്ച കേസില്‍ മുന്നോട്ടു പോകാനൊരുങ്ങി പതിനൊന്നുകാരി. സ്കൂള്‍ അധികൃതരുടെ സമ്മതത്തോടെ…
Read More » - 5 November
പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ രാജിവച്ചു
പാലക്കാട് : പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നതിന് മുൻപായി കോൺഗ്രസ് കൗൺസിലർ രാജിവെച്ചു. കൗൺസിലർ വി.ശരവണനാണ് നാടകീയമായി നഗരസഭാംഗത്വം രാജിവെച്ചത്. ഇന്നു രാവിലെയാണു രാജിക്കത്ത്…
Read More » - 5 November
ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥനാര്‍ഥി ദേവി സിംഗ് പട്ടേല്‍ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു രാജ്പൂരില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ദേവി സിംഗിന്റെ വിയോഗം. കഴിഞ്ഞ…
Read More » - 5 November
വിമാനത്തവാള ഉദ്ഘാടനത്തിന് പങ്കെടുക്കുന്നത് ഒരു ലക്ഷത്തിലധികം ആളുകൾ
കണ്ണൂർ : കണ്ണൂർ വിമാനത്തവാള ഉദ്ഘാടനത്തിന് പങ്കെടുക്കുന്നത് ഒരു ലക്ഷത്തിലധികം ആളുകൾ. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിന് കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിക്കും. അബുദാബിയിലേക്കുള്ള വിമാനമാണ് ആദ്യം…
Read More » - 5 November
തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവില കുറഞ്ഞു; പുതിയ നിരക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവില കുറഞ്ഞു. രാജ്യത്ത് പെട്രോളിന് 4 രൂപയിലധികം രൂപയും ഡീസലിന് രണ്ട് രൂപയില്‍ അധികവുമാണ് കുറവ് വന്നത്. കേരളത്തില്‍ 4.17 രൂപ…
Read More » - 5 November
വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; യാത്രക്കാരന് പിടിയിൽ സംഭവം ഇങ്ങനെ
നെടുമ്ബാശ്ശേരി: വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന് വ്യാജവാര്‍ത്ത പരത്തിയ യാത്രക്കാരന് അറസ്റ്റില്‍. സുരക്ഷാ പരിശോധന നടക്കുന്നതിനിടെയാണ് തന്റെ ബാഗില്‍ ബോംബുണ്ടെന്ന് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. ഒമാനിലേക്ക് പോകാനെത്തിയ ചേര്‍ത്തല…
Read More » - 5 November
ശബരിമല പ്രവേശനം; എരുമേലിയില്‍ നിന്നും വാഹനങ്ങള്‍ കടത്തിവിടുന്നു
പമ്പ: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിലേക്ക് എരുമേലിയില്‍ നിന്നും വാഹഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.…
Read More » - 5 November
പിണറായി വിജയൻ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയേക്കും : ചരിത്രകാരൻ എം ജി എസ്
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം നടക്കുകയാണ്. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്പയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം…
Read More » - 5 November
ശബരിമലയിലേക്ക് മാധ്യമപ്രവർത്തകരെ കടത്തിവിടുന്നു
പത്തനംതിട്ട : ശബരിമലയിലെ സുരക്ഷാ പ്രശ്നം പരിഹരിച്ചശേഷം പമ്പയിൽനിന്ന് മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കടത്തിവിട്ടുതുടങ്ങി. മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കൊണ്ടുപോകുന്നത് കനത്ത സുരക്ഷയിലാണ്. ശബരിമല തീർത്ഥാടകരെയും നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിട്ടുതുടങ്ങി.…
Read More » - 5 November
തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുന്നവർക്ക് സൗദിയിൽ കടുത്ത ശിക്ഷ
റിയാദ്: തൊഴിലാളിയുടെ പാസ്പോർട്ട് സൗദിയിൽ തൊഴിലുടമ പിടിച്ചുവച്ചാൽ 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ…
Read More » - 5 November
ശബരിമല: യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി
സന്നിധാനം: ശബരിമല ക്ഷേത്രത്തില്‍ ആചാരം ലംഘിച്ച് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന് നമ്പൂതിരി. ഐ.ജി അജിത്ത് കുമാറുമായി സന്നിധാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ്…
Read More »