Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -3 November
പ്രവാസി മലയാളിയെ തേടി വീണ്ടും വന്‍ ഭാഗ്യം തേടി എത്തി : വിജയികളായവരില്‍ നിരവധി മലയാളികളും
ദുബായ് : പ്രവാസി മലയാളികള്‍ക്ക് ദുബായില്‍ ലോട്ടറിയെടുത്താല്‍ വന്‍ ഭാഗ്യം തേടി എത്തുമെന്ന് തെളിവ്. വീണ്ടും മലയാളിയെ തേടി വന്‍ ഭാഗ്യമാണ് ഇത്തവണയും തേടി എത്തിയത്. ബിഗ്…
Read More » - 3 November
രശ്മിനായരുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ
ബാംഗ്ലൂർ: വാട്ട്സ്ആപ്പിലൂടെ രശ്മി നായരുടെ വ്യാജനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ പിടിയിൽ. രശ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതിയോടൊപ്പം 15 ഫോൺ നമ്പറുകളും…
Read More » - 3 November
റോഡില്‍ വീണ ഉള്ളി കണ്ട് അന്തംവിട്ട് ജനങ്ങള്‍; അപകടത്തില്‍പെട്ട് ലോറി ഡ്രൈവര്‍ റോഡില്‍ കിടന്നത് മണിക്കൂറോളം
പൂണെ: റോഡില്‍ വീണ ഉള്ളി കണ്ട് അന്തംവിട്ട് ജനങ്ങള്‍, അപകടത്തില്‍പെട്ട് ലോറി ഡ്രൈവര്‍ റോഡില്‍ കിടന്നത് മണിക്കൂറോളം. മുംബൈ -പൂണെ എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്. എക്സ്പ്രസ്സ്…
Read More » - 3 November
നെഹ്റു മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റിക്ക് പുതിയ ചുമതലക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്രവുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നേരത്തെ സൊസെെറ്റിയുടെ ചുമതല വഹിച്ചിരുന്നവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് കേന്ദ്ര സംസാകാരിക മന്ത്രാലയം നോട്ടീസ്…
Read More » - 3 November
അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കറല്ലെന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി
തിരുവനന്തപുരം : അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കറല്ലെന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി. . ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചത്. ബാലഭാസ്കര്‍ പുറകിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. താനും കുഞ്ഞും…
Read More » - 3 November
വിവാദ നായിക രശ്മിനായരുടെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
പത്തനാപുരം: എന്ത് വന്നാലും ശബരിമലയ്ക്ക് പോകുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ നായിക രശ്മി ആര് നായരുടെ വീടിനു നേരെ കല്ലുകളുടെ പ്രവാഹമായിരുന്നു. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലായി.…
Read More » - 3 November
ജിയോയെ പിന്നിലാക്കി എയര്‍ടെല്‍
ന്യൂ ഡൽഹി : ഇന്റർനെറ്റ് വേഗതയിൽ ജിയോയെ പിന്നിലാക്കി എയര്‍ടെല്‍. ജൂണ്‍-ആഗസ്റ്റ് മാസത്തെ സെല്ലുലാര്‍ കമ്ബനികളുടെ വേഗതയെക്കുറിച്ച് ഓപ്പണ്‍ സിഗ്നല്‍ നടത്തിയ പഠനത്തിൽ 4ജി ഡൗണ്‍ലോഡ് വേഗതയില്‍…
Read More » - 3 November
ജയിൽചരിത്രത്തിൽ ഇതാദ്യം; കുവൈറ്റിൽ തടവിൽ കഴിയുന്നവർ വിവാഹിതരായി
കുവൈറ്റ്: കുവൈറ്റിലെ ജയിൽചരിത്രത്തിൽ ആദ്യമായി തടവിൽ കഴിയുന്നവർ വിവാഹിതരായി. സ്വദേശി യുവാവാണ് തടവിൽ കഴിയുന്ന ഈജിപ്തുകാരിയെ വിവാഹം ചെയ്തത്. കുവൈറ്റിലെ ജയിൽചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. കോടതി…
Read More » - 3 November
പോലീസ് സ്റ്റേഷനില്‍ മാന്യമായ പെരുമാറ്റചട്ടം കര്‍ശനമാക്കാന്‍ ക്യാമറകള്‍ വരുന്നു
തിരുവനന്തപുരം : റിമോട്ട് മോണിറ്ററിങ്ങ് ക്യാമറ , ഈ ക്യാമറകള്‍ സുമ്മവല്ലാ.. ദിവസം മുഴുവന്‍ രാപകലില്ലാതെ കണ്ണുചിമ്മാതെ ഇവനിരിക്കും. സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലും നിലവില്‍ വരാന്‍…
Read More » - 3 November
മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്നാട് സ്വദേശി മരിച്ചു
കോഴിക്കോട്: മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്നാട് സ്വദേശി മരിച്ചു. മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്നാട് സ്വദേശി സ്വാമിനാഥാണ് (39) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 3 November
മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരന് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപാല്‍•മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ ഭാര്യാ സഹോദരന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചൗഹാന്റെ ഭാര്യാ സഹോദരനായ സഞ്ജയ് സിംഗ് ശനിയാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ 230 നിയമസഭാ…
Read More » - 3 November
പ്രതിഷേധങ്ങള്‍ക്കിടെ അയ്യപ്പനെ ദര്ശിയ്ക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയില്‍ എത്തിയേക്കുമെന്ന് സൂചന
ഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ശബരിമലയില്‍ അയ്യപ്പനെ ദര്ശിയ്ക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്ന് സൂചന . പ്രധാനമന്ത്രിയെ ശബരിമലയിലേയ്ക്ക് എത്തിക്കുന്നതിനു പിന്നില്‍ ആര്.എസ്.എസ് ആണെന്നാണ്…
Read More » - 3 November
ശിവദാസന്റെ മരണം : അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പത്തനംതിട്ട : അയ്യപ്പ ഭക്തന് ശിവദാസന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കാണാതായെന്നു നേരത്തെ പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുത്തില്ലെന്നും. അതിർത്തി തർക്കം നേരത്തെ…
Read More » - 3 November
അയ്യപ്പനും അതാണിഷ്ടം; ശബരിമലയെ പരിപാലിക്കുന്ന വിഷയത്തിൽ പ്രതികരണവുമായി മന്ത്രി രാജു
തൃശൂർ: വനം വകുപ്പ് ശബരിമലയെ കാണുന്നത് അയ്യപ്പന്റെ പൂങ്കാവനമായാണെന്ന് വ്യക്തമാക്കി മന്ത്രി കെ.രാജു. അത് അങ്ങനെതന്നെ പരിപാലിക്കാനാണ് വകുപ്പിന് താൽപര്യമെന്നും അയ്യപ്പനും അതാണിഷ്ടമെന്നും അദ്ദേഹം പറയുകയുണ്ടായി. ശബരിമല…
Read More » - 3 November
ശബരിമല അക്രമസംഭവം ; 5 പേരുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു
പത്തനംതിട്ട: പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിന് പ്രതികള്‍ ശ്രമിച്ചുവെന്നതിനാല്‍ ശബരിമല സ്ത്രീ പ്രവേശവുമായി ഉണ്ടായ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായ 5 പേരുടെ ജാമ്യം കോടതി തളളി. പത്തനംതിട്ട ജില്ല സെഷന്‍സ്…
Read More » - 3 November
കേറ്റിയിരുത്താന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരാള്‍ കെ.ടി.അദീബ് ആയത് ഓന്റെ എളാപ്പ കെ.ടി.ക്കാന്റെ തെറ്റാണോ കൂട്ടരേ; ബന്ധുനിയമന ആരോപണത്തില്‍ കെ ടി ജലീലിനെ പരിഹസിച്ച് വി ടി ബല്‍റാം
കൊച്ചി: ബന്ധുനിയമന ആരോപണത്തില്‍ കെ ടി ജലീലിനെതിരെ പരിഹാസവുമായി എംഎല്‍എ വിടി ബല്‍റാം. കേറ്റിയിരുത്താന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരാള്‍ കെ.ടി.അദീബ് ആയത് ഓന്റെ എളാപ്പ കെ.ടി.ക്കാന്റെ തെറ്റാണോ…
Read More » - 3 November
ശബരിമല വിഷയം :എൻ.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ എൻ.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍…
Read More » - 3 November
ശബരിമലയില്‍ തിങ്കളഴ്ച നട തുറക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിച്ച് തന്ത്രി സമാജം
തിരുവനന്തപുരം: ശബരിമലയിലെ ചിത്തിരവിളക്ക് പൂജയ്ക്കായി തിങ്കളാഴ്ച നടതുറക്കുന്നത് സംബന്ധിച്ച് തന്ത്രി സമാജം നിലപാട് വ്യക്തമാക്കി. നിരോധനാജ്ഞ പ്രഖ്യാപിച്ച് നടതുറക്കേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് തന്ത്രി സമാജം വ്യക്തമാക്കി. നട തുറക്കുമ്പോള്‍…
Read More » - 3 November
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്ക് നേരെ വധഭീഷണി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയ്ക്ക് നേരെ വധഭീഷണി. ഇതിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസിലേക്ക് ഭീഷണിക്കത്ത് വന്നിരുന്നുവെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. അതേസസമയം ഡിജിപിക്ക് പരാതി നല്‍കിയിട്ടും…
Read More » - 3 November
ലോട്ടറിക്ക് ഒന്നാം സമ്മാനമായി നൽകുന്നത് കന്യകയായ പെണ്‍കുട്ടിയെ; ടിക്കറ്റെടുക്കാന്‍ പുരുഷന്മാരുടെ തിരക്ക്
റിയോ ഡി ജനീറോ: ലോട്ടറി ടിക്കറ്റിന് സമ്മാനമായി നൽകുന്നത് കന്യകയായ പെണ്‍കുട്ടിയെ. സെക്സ് വര്‍ക്ക് നിയമ വിധേയമായ ബ്രസീലിലെ എന്ക്രൂസിഹദയിലാണ് ഇത്തരത്തിലുള്ള ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്. ലോകത്തില്‍…
Read More » - 3 November
ദൃശ്യം തമിഴില്‍ നിന്ന് രജനീകാന്ത് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്
‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക്…
Read More » - 3 November
കുട്ടി ഉടുപ്പ് ധരിച്ച് പുതിയ ലുക്കില്‍ ടെന്നീസ് താരം മരിയ ഷറപ്പോവ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മോസ്കോ: കുട്ടി ഉടുപ്പ് ധരിച്ച് പുതിയ ലുക്കില്‍ ടെന്നീസ് താരം മരിയ ഷറപ്പോവ. പോസ്റ്റ് ചെയ്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ചിത്രം വൈറലായി. ഒറ്റദിവസം കൊണ്ട് അയ്യായിരത്തിലേറെ ലൈക്കുകളാണ്…
Read More » - 3 November
ശബരിമല വിഷയം : പരിഗണിക്കാനിരിക്കുന്നത് 22 ഹര്‍ജികള്‍
ന്യൂഡല്‍ഹി: ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹര്‍ജികളും വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹര്‍ജികളുമാണ്…
Read More » - 3 November
സ്കൂൾ കഫ്റ്റീരിയകളിൽ മൈക്രോവേവ് അവ്ൻ നിരോധിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : മൈക്രൊവേവ് അവ്ൻ സ്കൂൾ കഫ്റ്റീരിയകളിൽ നിരോധിച്ച് കുവൈറ്റ്. ചിലർ തണുത്ത ഭക്ഷണം ചൂടാക്കി നൽകുവാൻ ഈ സംവിധാനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഭക്ഷ്യ-പോഷകാഹാര…
Read More » - 3 November
ചങ്ങനാശ്ശേരിയില്‍ വൈദികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: ചങ്ങനാശ്ശേരിയില്‍ വൈദികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഛത്തീസ്ഗഡ് സ്വദേശിയായ മുകേഷ് ടിര്‍ക്കിയാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തത്. 36കാരനായ വൈദികന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ച…
Read More »