Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -4 November
ഭക്ഷണം കഴിച്ച് പണം ചോദിച്ചപ്പോള്‍ ഹോട്ടല്‍ കത്തിച്ചു : ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍
തൃശൂര്‍ : ഭക്ഷണം കഴിച്ച് പണം ചോദിച്ചപ്പോള്‍ ഹോട്ടല്‍ കത്തിച്ചു. സംഭവത്തില്‍ ക്രിമിനല്‍ കേസ് പ്രതി അറസ്റ്റിലായി. കൈപ്പമംഗലം കണ്ണനാംകുളം ക്ഷേത്രത്തിനടുത്തുള്ള കുടുംബശ്രീയുടെ ചായക്കട കത്തിച്ച കേസില്‍…
Read More » - 4 November
ബന്ധുനിയമന വിവാദം : മന്ത്രി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നു പി.കെ ഫിറോസ്
കോഴിക്കോട് : ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലെ ബന്ധുനിയമന വിവാദത്തിൽ മ ന്ത്രി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്…
Read More » - 4 November
ശബരിമലയില്‍ തിങ്കളാഴ്ച നട തുറക്കുന്നത് ഇതുവരെ കാണാത്ത സുരക്ഷാക്രമീകരണങ്ങളുടെ നടുവില്‍
പത്തനംതിട്ട : ശബരിമലയിലെ ചിത്തിരആട്ടത്തിരുനാളിനു തിങ്കളാഴ്ച നടതുറക്കുന്നത് ഇതുവരെ കാണാത്ത സുരക്ഷാക്രമീകരണങ്ങളുടെ നടുവിലാണ്. സാങ്കേതിക സംവിധാനങ്ങളുള്‍പ്പെടെയുള്ള വന്‍ സന്നാഹങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. കനത്ത പൊലീസ് വലയത്തിലാണ് ഇപ്പോള്‍…
Read More » - 4 November
എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്; കിംഗ്സ് ഇലവന് പഞ്ചാബുമായുള്ള ബന്ധം അവസാനിപ്പിച്ച് സെവാഗ്
മൊഹാലി: ഐപിഎല്‍ ടീം കിംഗ്സ് ഇലവന് പഞ്ചാബിന്റെ മെന്റര്‍ സ്ഥാനം അവസാനിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. തന്റെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ…
Read More » - 4 November
സ്വാമിനാഥന് മരിച്ചത് തലച്ചോറിലെ അമിത രക്തസ്രാവം മൂലം ; അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കോഴിക്കോട് ഒരു ആക്രിക്കടയില്‍ കയറി മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സ്വാമിനാഥന് എന്ന യുവാവ് മരിച്ച സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…
Read More » - 4 November
ദീപാവലി സെയിൽ : വമ്പന്‍ ഡിസ്കൗണ്ടിൽ ഐഫോൺ സ്വന്തമാക്കാൻ അവസരം
ഐഫോൺ സ്വന്തമാക്കാൻ അവസരം. ദീപാവലി ആഘോഷമാക്കാൻ വമ്പന്‍ ഡിസ്കൗണ്ടാണ് ഫ്ളിപ്കാര്‍ട്ട് ഐഫോണ്‍ പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാൽ 10% ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.…
Read More » - 4 November
അയ്യപ്പ ദര്‍ശനത്തിന് ഒരുങ്ങുന്ന യുവതികളുടെ താമസം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അതീവ രഹസ്യമായി
തിരുവനന്തപുരം: അയ്യപ്പ ദര്‍ശനത്തിന് ഒരുങ്ങുന്ന യുവതികളുടെ താമസം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അതീവ രഹസ്യമായിട്ടാണെന്ന് പ.സി.ജോര്‍ജ് എം.എല്‍.എ. ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിന് ആക്ടിവിസ്റ്റുകളും നിരീശ്വരവാദികളുമായ യുവതികളെ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാറിന്റെ…
Read More » - 4 November
അന്ന് യുവതികളെ തടഞ്ഞത് ഞങ്ങള്‍: ഇനി തടയില്ല- ഹിന്ദു പാര്‍ലമെന്റ്
കോട്ടയം•തുലാമാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോള്‍ പ്രവേശനത്തിന് എത്തിയ യുവതികളെ തടഞ്ഞത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഹിന്ദു പാര്‍ലമെന്റ് . എന്നാല്‍ എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം…
Read More » - 4 November
സന്താനഭാഗ്യത്തിനായി ശബരിമലയിൽ പോയിട്ടുള്ള സ്ത്രീകളെ തനിക്കറിയാം; വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ് രംഗത്ത്
സന്താനഭാഗ്യത്തിനായി അനേകം തമിഴ് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനായി പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. സന്തതിയും സമ്പത്തും തരുന്നവനാണ് ശാസ്താവ്. പ്രസവിക്കാത്ത തമിഴ്…
Read More » - 4 November
ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്ന് വ്യക്തമാക്കി കാസ്പെറസ്കി
ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 12. റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനം കാസ്പെറസ്കിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ കണക്ക് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ്…
Read More » - 4 November
താലിയിലാത്ത ക്രിസ്ത്യാനി പെണ്ണിന് ശബരിമലയിലെന്തുകാര്യം എന്ന് ചോദിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദകുട്ടി
കൊച്ചി: താലിയിലാത്ത ക്രിസ്ത്യാനി പെണ്ണിന് ശബരിമലയിലെന്തുകാര്യം എന്ന് ചോദിച്ച സംഘപരിവാര്കാര്ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദകുട്ടി. താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാര്‍…
Read More » - 4 November
അയ്യപ്പന്റെ ജീവിതവും, എന്റെ ജീവിതവും ഒന്നു തന്നെയാണെന്ന തോന്നൽ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്; സൂര്യ ദേവാര്‍ച്ചന
കോഴിക്കോട്: ശബരിമലയിൽ പോകാൻ മാലയിട്ടതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടയാളാണ് സൂര്യ ദേവാര്‍ച്ചന. താൻ നിരീശ്വരവാദിയാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. ഇപ്പോൾ ഇതിനെതിരെ മറുപടിയുമായി രംഗത്ത്…
Read More » - 4 November
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതവും…
Read More » - 4 November
ശബരിമലയില്‍ തിങ്കളാഴ്ച നടതുറക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഹിന്ദു സംഘടനകള്‍
കോട്ടയം: ശബരിമലയില്‍ ചിത്തിരവിളക്കിനായി തിങ്കളാഴ്ച നടതുറക്കാനിരിക്കെ മുന്നറിയിപ്പുമായി ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നു . വനിതാ മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. ശബരിമലയില്‍ തുലാമാസ…
Read More » - 4 November
ബി.ജെ.പി ജനറല്‍ സെക്രട്ടറിയെ നീക്കം ചെയ്തു
ഡെറാഡൂണ്‍•പാര്‍ട്ടി പ്രവര്‍ത്തകയുടെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. ആറുമാസത്തോളമായി കുമാര്‍ തന്നോട് മോശമായി പെരുമാറുകയാണെന്നാണ് വനിതാ…
Read More » - 4 November
രാമക്ഷേത്ര നിര്‍മ്മാണം അടുത്തമാസം തുടങ്ങും, ലക്നൗവില്‍ പള്ളിയും: റാംജന്മഭൂമി ന്യാസ്
ന്യൂഡല്‍ഹി: ഓഡിനന്‍സ് ഇല്ലാതെ തന്നെ അടുത്തമാസം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് റാംജന്മഭൂമി ന്യാസ്. ക്ഷേത്രം പണിയുന്നതിനോടൊപ്പം തന്നെ ലക്നൗവില്‍ മുസ്ലീം പള്ളിയും നിര്‍മ്മിക്കുമെന്നും ന്യാസ്…
Read More » - 4 November
സഹപാഠിയെ പ്രണയിച്ച പത്താം ക്ലാസുകാരനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി
ഹസാരിബാഗ് : സഹപാഠിയെ പ്രണയിച്ച കുറ്റത്തിന് പത്താം ക്ലാസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി. കോര്‍മി സ്വദേശിയായ സുമിത് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പടെയുള്ള ബന്ധുക്കള്‍ ചേര്‍ന്നാണ്…
Read More » - 4 November
കോണ്‍ഗ്രസ്- ടിഡിപി സഖ്യനീക്കത്തിന് വന്‍ തിരിച്ചടി; സഖ്യത്തിനെതിരെ ശക്തമായി പ്രതിഷേധത്തിനൊരുങ്ങി എന്‍ടിആറിന്റെ ഭാര്യ
ഹൈദരാബാദ്: കോണ്‍ഗ്രസ്- ടിഡിപി സഖ്യനീക്കത്തിന് വന്‍ തിരിച്ചടി, സഖ്യത്തിനെതിരെ ശക്തമായി പ്രതിഷേധത്തിനൊരുങ്ങി എന്‍ടിആറിന്റെ ഭാര്യ. ടിഡിപി- കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ശക്തമായി പ്രതിഷേധത്തിനൊരുങ്ങുകയാണ് പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ എന്‍…
Read More » - 4 November
നിര്‍ണായക വിവരങ്ങൾ ചോർത്തി; ബിഎസ്എഫ് ജവാന് പിടിയിൽ
ന്യൂഡൽഹി : ഇന്ത്യൻ സുരക്ഷയെ സംബന്ധിക്കുന്ന നിർണായക ദൃശ്യങ്ങളും മറ്റുവിവരങ്ങളും പാക്കിസ്ഥാന് ചോർത്തി നൽകിയ ബിഎസ്എഫ് ജവാന് പിടിയിൽ. ഷെയ്ഖ് റിയാസുദ്ദീന്‍ എന്നയാളെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ്…
Read More » - 4 November
എംബിഎക്ക് തുല്യമാണ് പിജിഡിബിഎ എന്ന ഡിപ്ലോമ: കെ ടി ജലീലിനെതിരെ ബല്‍റാം
കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധോയനായ മന്ത്രി കെടി ജലീലിനെതിരെ പരിഹാസവുമായി വി ടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ…
Read More » - 4 November
രണ്ട് കിലോ സ്വര്‍ണവും 200 കിലോ വെള്ളിയും 50 ലക്ഷം രൂപയും പിടിച്ചെടുത്തു; സംഭവമിങ്ങനെ
അജ്മീര്‍: രണ്ട് കിലോ സ്വര്‍ണവും 200 കിലോ വെള്ളിയും 50 ലക്ഷം രൂപയും പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന രാജസ്ഥാനില്‍നിന്നുമാണ് ഇവ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഡല്‍ഹി-അഹമ്മദാബാദ്…
Read More » - 4 November
ശബരിമലയില്‍ കലാപകാരികള്‍ക്ക് ഇടമില്ലെന്നും വിശ്വാസികളെ പോലീസ് സംരക്ഷിക്കുമെന്നും രാജു എബ്രഹാം എംഎല്‍എ
പത്തനംതിട്ട : ശബരിമലയില്‍ കലാപകാരികള്‍ക്കു ഇടമില്ലെന്നും വിശ്വാസികളെ പോലീസ് സംരക്ഷിക്കുമെന്നും രാജു എബ്രഹാം എംഎല്‍എ. വിശ്വാസികള്‍ക്ക് സന്നിധാനത്ത് ഒരുദിവസം തങ്ങാമെന്നും മറിച്ചൊരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം…
Read More » - 4 November
640 കിലോ അനധികൃത പടക്കം പിടികൂടി
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് 650 കിലോ പഴയ പടക്കം പിടിച്ചെടുത്തു. പഴയ പടക്കങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നുള്ള പരിശോധനയിലാണ്…
Read More » - 4 November
സിപിഎമ്മിനെതിരെ രൂക്ഷ വിമർശവുമായി ശ്രീധരന്‍പിള്ള
കോഴിക്കോട്: ശബരിമല വിഷയത്തിൽ കോടതിവിധി നടപ്പാക്കല്‍ അല്ല സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു. അനന്യതയുള്ള അഞ്ചുകോടി…
Read More » - 4 November
വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ പള്ളാത്തുരുത്തിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് വൈ.എം.സി.എ. പോക്കോട് ലക്ഷ്മി വീട്ടില്‍ ഹൗസ് നമ്പര്‍ 6/260 അ യില്‍ ഡോ.പ്രസന്നകുമാറിന്റെയും ശോഭയുടേയും…
Read More »