Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -7 November
ഗ്ലാസ് വാതില്‍ തകര്‍ന്നു: മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലക്നൗ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. താരങ്ങളായ സുനില്‍ ഗവാസ്ക്കറും സഞ്ജയ് മഞ്ജരേക്കറുമാണ് കമന്ററി ബോക്സിലെ ഗ്ലാസ് തകര്‍ന്നു വീണുള്ള അപകടത്തില്‍…
Read More » - 7 November
ഉദ്യോഗസ്ഥരില്ല ; കേരള വാട്ടര്‍ അതോറിട്ടി പ്രവര്‍ത്തനം അവതാളത്തിലായി
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിട്ടിയുടെ പ്രവർത്തനം ഫിനാന്‍സ് മാനേജര്‍ ഇല്ലാത്തതുമൂലം അവതാളത്തിലായി. ഒരു വര്‍ഷം മുമ്പാണ് മാനേജര്‍ വിരമിച്ചത്. ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയും രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്നു.…
Read More » - 7 November
ഡിവൈ.എസ്.പിയുടെ അക്രമം; സനലിന്റെ മരണത്തിൽ അനാഥമായി ഈ കുടുംബം
നെയ്യാറ്റിന്‍കര: റോഡരികിലെ കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ പാഞ്ഞുവന്ന മറ്റൊരു കാറിനു മുന്നിലേക്ക് ചവിട്ടിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ബി. ഹരികുമാറിനെതിരേ കൊലക്കുറ്റം ചുമത്തി പൊലീസ്…
Read More » - 7 November
കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്നും നാളെയും വ്യാപകമഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ചംക്രമണം…
Read More » - 7 November
ശബരിമലയിൽ നടക്കുന്നത് രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം: ശ്രീധരന് പിള്ള
പത്തനംതിട്ട : ശബരിമലയിൽ നടക്കുന്നത് രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം…
Read More » - 7 November
ഇടക്കാല തെരഞ്ഞെടുപ്പ്: നിരവധി വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍
വാഷിംഗ്ടണ്‍: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ, വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍. രാവിലെ 11.30 വരെയുള്ള വിവരങ്ങള്‍ പ്രകാരം 1,000ലേറെ പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചിട്ടുള്ളത്. സമീപകാലത്ത്…
Read More » - 7 November
ഇതാണ് കാളിയുടെ വൈദിക രഹസ്യം
ഹിന്ദുധര്‍മപ്രതീകങ്ങളെ തെറ്റായി വ്യഖ്യാനിക്കുന്ന പ്രവണത ഈയിടെയായി വര്‍ധിച്ചുവരുന്നുണ്ട്. സനാതന സംസ്കൃതിയെ തകര്‍ക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില വൈദേശിക ഇന്‍ഡോളജിസ്റ്റുകളാണ് ഹിന്ദുദേവതകളെയും ചിഹ്നങ്ങളെയും മറ്റും ദുര്‍വ്യാഖ്യാനിക്കുന്നതിന്…
Read More » - 6 November
ആളുമാറി സംസ്കാരം; തത്ക്കാലം അന്വേഷണത്തിന് ഇല്ലെന്ന് പോലീസ്
ബെംഗളുരു: ആളുമാറി സംസ്കാരം, തത്ക്കാലം അന്വേഷണത്തിന് ഇല്ലെന്ന് കർണ്ണാടക പോലീസ് വ്യക്തമാക്കി. ബൈരക്കുപ്പയിൽ കണ്ടെത്തിയ മൃതദേഹം തെക്കനാംകുന്നേൽ സജിയുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതിനെതുടർന്ന് വിട്ട് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ…
Read More » - 6 November
അരീക്കോട് പീഡനം; അനുമതിയില്ലാതെ സന്ദർശിച്ച ബന്ധുവിനെതിരെ നടപടി
അരീക്കോട് പീഡന കേസിൽ പെൺകുട്ടിയെ സ്കൂളിൽ അനുമതിയില്ലാതെ കണ്ട ബന്ധുവിനെതിരെ പോലീസ്ന ടപടിയെടുത്തു. കടുത്ത സമ്മർദത്തിലും കൊടുത്ത മൊഴിയിൽ ഉറച്ച് നിൽക്കുന്ന പെൺകുട്ടിയെ മനം മാറ്റാനാണ് ബന്ധുവിന്റെ…
Read More » - 6 November
11കാരനായ കൊച്ചുമകന് മുത്തശിയെ വെടിവച്ചുകൊലപ്പെടുത്തി
ലോസ്ഏഞ്ചലസ്: 11കാരനായ കൊച്ചുമകന് മുത്തശിയെ വെടിവച്ചുകൊലപ്പെടുത്തി. മുറി വൃത്തിയാക്കാന്‍ പറഞ്ഞതിന്റെ ദേഷ്യം തീര്‍ക്കാനായി പതിനൊന്നുകാരനായ കൊച്ചുമകന് സ്വന്തം മുത്തശ്ശിയെ മുത്തച്ഛന്റെ കണ്മുന്നില്വച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സ്വയം വെടിയുതിര്‍ത്ത്…
Read More » - 6 November
യാത്രാ നിബന്ധന; മഅദനിയുടെ ഹർജി നാളെ പരിഗണിക്കും
ബെംഗളുരു: പിഡിപി ചെയർമാൻ മഅദനി യാത്രാ നിബന്ധന ലഘൂകരിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി എൻഎെഎ കോടതി നാളെ പരിഗണിക്കും. വിചാരണ കോടതി അധികമായി നിർദേശിച്ച നിബന്ധനകൾ ഒഴിവാക്കണമെന്നാണ്…
Read More » - 6 November
മദ്യലഹരിയില്‍ യുവാവ് തീയിട്ടത് 18 വാഹനങ്ങള്‍
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ യുവാവ് 18 വാഹനങ്ങള്‍ക്കു തീയിട്ടതായി പരാതി. സൗത്ത് ഡല്‍ഹിയിലെ മദന്‍ഗിറിലായിരുന്നു സംഭവം. ആദ്യം ആറു ബൈക്കുകളുടെ പെട്രോള്‍ ടാങ്കിലേക്കുള്ള ട്യൂബ് ഊരിയതിനു ശേഷം തീപ്പട്ടി…
Read More » - 6 November
ആയുധവുമായി പാക്ക് സ്വദേശി പിടിയിൽ
ആയുധവുമായി പാക്ക് സ്വദേശി പിടിയിലായി. പഞ്ചാബിലെ രാംകോട്ട് അതിർത്തി ചെക്പോസ്റ്റിന് സമീപമാണ് ആയുധവുമായി പാക് സ്വദേശി അറസ്റ്റിലായത്. യുഎസ് നിർമ്മിത തോക്കുകളും, തിരകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി…
Read More » - 6 November
പാക് ബാങ്കുകളില്‍ സൈബര്‍ ആക്രമണം; സ്ഥിതി ഗുരുതരമെന്ന് എഫ്ബിഐ
പാകിസ്ഥാനിലെ ഭൂരിപക്ഷം ബാങ്കുകളിലും ഗുരുതരമായ സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്. മിക്ക ബാങ്കുകളില്‍ നിന്നും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സൈബര്‍ ക്രൈം സെല്ലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രെഡിറ്റ്,…
Read More » - 6 November
രണ്ട് കുട്ടി നയം നടപ്പാക്കണം; ഹർജി തള്ളി
ന്യൂഡൽഹി: രണ്ട് കുട്ടി നയംനടപ്പാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ജനസംഖ്യാ വിസ്ഫോടനം തടയുന്നതിനാണ് ദമ്പതികൾക്ക് രണ്ട് കുട്ടി നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. നടപടിക്ക് സർക്കാരിനെ സമീപിക്കാൻ…
Read More » - 6 November
സാമ്പത്തികക്കുരുക്കിൽ പെട്ട് തടവിലായ രണ്ടു മലയാളികൾ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
അൽഹസ്സ: സാമ്പത്തികക്രമക്കേടിനെത്തുടർന്ന് അൽഹസ്സയിൽ സ്പോൺസറുടെ തടവറയിൽ കഴിയേണ്ടി വന്ന രണ്ടു മലയാളികൾ, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശി വിപിൻ, ഹരിപ്പാട്…
Read More » - 6 November
കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാനം അയ്യപ്പന് തന്നെ തുടങ്ങിവെക്കുമെന്ന് കൊല്ലം തുളസി
കൊല്ലം: സംസ്ഥാനത്ത് ഇത്രയേറെ വിവാദമായ ഒരു വിഷയം ഉണ്ടായിട്ടില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തിനിത്ര കടുംപിടുത്തം പിടിയ്ക്കുന്നു. ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെത് വിനാശകാലെ വിപരീതബുദ്ധി എന്ന നിലയിലാണ്.…
Read More » - 6 November
കടഉടമയെ തലക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ
സിഗരറ്റ് വാങ്ങിയതിന് പണം ചോദിച്ച കട ഉടമയെ യുവാവ് തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി. വിജയനഗറിൽ ബെംഗളുരുവിൽ ബേക്കറി നടത്തുന്ന മഹാദവ്(27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിനയ് കുമാറിനെ…
Read More » - 6 November
നഗ്ന ചിത്രം പകർത്തി പീഡനം; യുവാവ് പിടിയിലായി
നാലു മാസത്തോളം യുവതിയെ നഗ്നചിത്രം കാണിച്ച് പീഡി്പ്പിച്ച യുവാവ് പിടിയിൽ. 26 വയസുകാരിയായ ബാങ്ക് ജീവനക്കാരിയെയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. പിസയിൽ മയക്കുമരുന്ന് ചേർത്താണ് യുവതിയെ പീഡിപ്പിച്ചത്. ഉപദ്രവം…
Read More » - 6 November
ആയുധധാരികളായ മോഷ്ടാക്കൾ ബാങ്ക് കൊള്ളയടിച്ചു; കവർന്നത് എട്ട് ലക്ഷത്തിലേറെ രൂപ
പാറ്റ്ന: ബിഹാറിലെ ജാമുവ ജില്ലയില്‍ ബാങ്ക് കൊള്ളയടിച്ചു. 8.80 ലക്ഷം രൂപയാണ് ആയുധധാരികളായ മോഷ്ടാക്കൾ കവർന്നത്. മുഖംമൂടി ധരിച്ച കവര്‍ച്ചക്കാര്‍ ബാങ്കിലേക്ക് കടന്നുകയറി ആയുധംകാട്ടി ഭീഷണിപ്പെടുത്തി മോഷണം…
Read More » - 6 November
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു
സാന്‍ഫ്രാന്‍സിസ്കോ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു . സമൂഹമാധ്യമങ്ങളില്‍ വിദേശ ഇടപെടലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.എസ് ഭരണകൂടത്തിന്റെ ഈ നടപടി. യു.എസിലെ ഇടക്കാല…
Read More » - 6 November
ഇത് കണ്ടുപിടിച്ചിരുന്നെങ്കില്‍ വിവാഹമോചന കേസുകളുടെ എണ്ണം കുറഞ്ഞേനേ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാഷിബു എഴുതുന്നു
”അയാളങ്ങു കുടി പിന്നെയും തുടങ്ങിയിരുന്നേല്‍ മതി ആയിരുന്നു..” അടിച്ചു വരുന്നതിന്റെ ഇടയ്ക്കു ശ്രീദേവിയുടെ പിറുപുറുപ്പു എത്രയോ നാളായി കേള്‍ക്കുന്നു. ഓരോ ജോലിയും ഭംഗിയായി ചെയ്തു തീര്‍ക്കുമ്പോഴും, അവളുടെ…
Read More » - 6 November
സ്മൈൽ വെർച്വൽ ടൂർ ഗൈഡുമായി ടൂറിസം വകുപ്പ്
ഉത്തരമലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള സ്മൈൽ വെർച്വൽ ടൂർ ഗൈഡുമായി ടൂറിസം വകുപ്പ് രംഗത്ത്. വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങൾക്കും ഈ ഗൈഡ് ഉപയോഗിക്കാം.
Read More » - 6 November
ആരാധകർക്ക് ഇന്ത്യന്‍ ടീമിന്റെ ദീപാവലി സമ്മാനം : വിൻഡീസിനെതിരായ 20-20 പരമ്പരയും സ്വന്തമാക്കി
ലക്നൗ : വിൻഡീസിനെതിരായ 20-20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ 71 റണ്‍സിനു ജയം നേടി ദീപാവലി ഇന്ത്യ ആഘോഷമാക്കുകയായിരുന്നു. ആദ്യ ബാറ്റ്…
Read More » - 6 November
ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വനേട്ടവുമായി രോഹിത് ശര്‍മ
ലക്നൗ: ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ. ട്വന്റി 20യിൽ നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വെസ്റ്റ്ഇന്‍ഡീസിനെതിരായ മത്സരത്തിലെ…
Read More »