ബെംഗളുരു: പിഡിപി ചെയർമാൻ മഅദനി യാത്രാ നിബന്ധന ലഘൂകരിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി എൻഎെഎ കോടതി നാളെ പരിഗണിക്കും.
വിചാരണ കോടതി അധികമായി നിർദേശിച്ച നിബന്ധനകൾ ഒഴിവാക്കണമെന്നാണ് ആവശ്യം.
രാഷ്ട്രീയ നേതാക്കളുമായോ , പാർട്ടി അണികളുമായോ കൂടികാഴ്ച നടത്തരുതെന്നാണ് നിബന്ധന
Post Your Comments