ബെംഗളുരു: ആളുമാറി സംസ്കാരം, തത്ക്കാലം അന്വേഷണത്തിന് ഇല്ലെന്ന് കർണ്ണാടക പോലീസ് വ്യക്തമാക്കി. ബൈരക്കുപ്പയിൽ കണ്ടെത്തിയ മൃതദേഹം തെക്കനാംകുന്നേൽ സജിയുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതിനെതുടർന്ന് വിട്ട് നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സജി വീട്ടിൽ തിരിച്ചെത്തിയതിനെ തുടർന്നാണ് സംസകരിച്ചത് ആരുടെ മൃതദേഹമാണെന്ന് അറിയാനാകാതെ വന്നത്. ഇക്കാര്യത്തിൽപിഴവ് സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കർണ്ണാടക പോലീസിന് മൊഴി നൽകിയിരുന്നു.
Post Your Comments