Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -8 November
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : കരസേന വിളിക്കുന്നു
കരസേനയിൽ അവസരം.ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മിഷൻ) 41–ാമത് കോഴ്സിലേക്ക് പ്ലസ്ടു യോഗ്യതയുള്ള അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം.90 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഭോപാൽ,…
Read More » - 8 November
ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രവും വിതരണം ചെയ്ത് മാതൃകയായി പെരിന്തല്‍മണ്ണ പോലീസ്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഇടിഞ്ഞാടി മലയിലെ ആദിവാസി കുടുംബങ്ങളെ സന്ദർശിച്ച് പെരിന്തല്‍മണ്ണ പോലീസ്. മലമുകളിലെ കുടിലുകളില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രവും പോലീസ് വിതരണം ചെയ്യുകയുണ്ടായി.
Read More » - 8 November
ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണത്തിന് അര്‍ഹത , സര്‍ക്കാര്‍ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണത്തിനുളള അര്‍ഹത ഉറപ്പാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ടിന് മേലാണ് സര്‍ക്കാര്‍ ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണം…
Read More » - 8 November
അയ്യപ്പ ശാപമേറ്റ സർക്കാരിന് അൽപായുസ് : പി.കെ.കൃഷ്ണദാസ്
മധൂർ: അയ്യപ്പശാപമേറ്റ പിണറായി സർക്കാരിന് അൽപായുസ് മാത്രമാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ശബരിമല സംരക്ഷണയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പേരിൽ അധികാരത്തിൽ നിന്ന്…
Read More » - 8 November
വിശ്വാസ സംരക്ഷകരെ കേസെടുത്ത് നശിപ്പിക്കാൻ സർക്കാർ ശ്രമം : അഡ്വ പി എസ് ശ്രീധരൻപിള്ള
മധൂർ: ശബരിമലയെ നശിപ്പിക്കാൻ കഴിഞ്ഞ 60 വർഷമായി സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. അവസാന ബിജെപി പ്രവർത്തകന്റെ അവസാന തുള്ളി…
Read More » - 8 November
പ്രളയം; കെട്ടിടങ്ങളുടെ ഗോവണിക്ക് നിശ്ചിത വീതി വേണമെന്ന് നിർദേശം
പ്രളയം ബാധിച്ച പ്രദേശങ്ങളിൽ പുതുതായി കെട്ടിടങ്ങൾ പണിയുമ്പോൾ പുറത്തായി കുറഞ്ഞത് 150 സെന്റിമീറ്റർ വീതിയിൽ ഗോവണി പണിയണമെന്ന് മാർഗരേഖ. ചെറുതും, ഇടുങ്ങിയതുമായ ഗോവണികൾ രക്ഷാ പ്രവർത്തനത്തെ കാര്യമായി…
Read More » - 8 November
രഥയാത്ര എല്ലാ മലയാളികൾക്കും വേണ്ടി : തുഷാർ വെള്ളാപ്പള്ളി
മധൂര്‍: മുഴുവൻ മലയാളികളുടേയും വിശ്വാസം സംരക്ഷിക്കാനാണ് എൻഡിഎ രഥയാത്ര നടത്തുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഇത് ഹിന്ദുക്കൾക്ക് വേണ്ടി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല…
Read More » - 8 November
പുനർ നിർമ്മാണം; മൽസ്യബന്ധനം, കൃഷി എന്നീ മേഖലകളും ഉൾപ്പെടുത്തും
റീബിൽഡ് കേരള പദ്ധതിയിൽ മൽസ്യബന്ധനം, കൃഷി , മലയോര വികസനം എന്നിവ കൂടി പരിഗണിക്കാൻ മന്ത്രിസഭാ തീരുമാനമായി. നേരത്തെ റീബിൽഡ് പദ്ധതി തയ്യാറാക്കിയപ്പോൾ കൃഷി അടക്കമുള്ള മേഖലകളെ…
Read More » - 8 November
ശബരിമല; യുവതികൾക്ക് മാത്രമായി പ്രത്യേക വ്രതക്രമം; ഹർജി തള്ളി
കൊച്ചി: സ്ത്രീകൾക്കു മാത്രമായി പ്രത്യേക വ്രതക്രമം ശബരിമല ക്ഷേത്ര ദർശനത്തിന് രൂപപ്പെടുത്തണമെന്ന ഹർജി ഹൈക്കോടതി തള്ളി. എംകെ നാരായണൻ പോറ്റിയാണ് ഹർജി നൽകിയത്.
Read More » - 8 November
നിങ്ങള്‍ നിന്നു കൊണ്ട് വെള്ളം കുടിക്കുന്നവരാണോ? ശ്രദ്ധിക്കുക
ഇനി മുതല്‍ ഇരുന്നു വെള്ളം കുടിച്ചാല്‍ നമ്മുടെ ശരീരത്തിന് കൊള്ളാം, ഇല്ലെങ്കില്‍ ഇതാകും ഫലം ഒരു ജീവന്റെ അടിസ്ഥാനം ജലമാണ്. മനുഷ്യ ശരീരത്തിന്റെ 60-70 ശതമാനംവരെ ജലമാണെന്നിരിക്കെ,…
Read More » - 8 November
വിരാട് കോഹ്ലിക്കെതിരെ ബിസിസിഐ രംഗത്ത്
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിവാദപരാമർശത്തിനെതിരെ ബിസിസിഐ രംഗത്ത്. ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിനു പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുവാന്…
Read More » - 8 November
ശീതീകരിച്ച ലോറിയിൽ ഒളിച്ചിരുന്ന് കുടിയേറ്റ ശ്രമം; 21 പേർ പിടിയിൽ
ലണ്ടൻ; ശീതീകരിച്ച ലോറിയിൽ ഒളിച്ചിരുന്ന് ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിച്ച 21 പേർ അറസ്റ്റിൽ. സോഡ പോലുള്ള പാനീയവുമായി ഫ്രാൻസിൽ നിന്നെത്തിയ ലോറിയുടെ ശീതീകരിച്ച അറയിലായിരുന്നു ആൾക്കാർ ഒളിച്ചിരുന്നത്.
Read More » - 8 November
മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിക്കുന്നു മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ നവംബര്‍ 15ന് അവതരിപ്പിക്കും. ഡല്‍ഹി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും മഹീന്ദ്ര പ്രദര്‍ശിപ്പിച്ച ഇട്രിയോ, ഇട്രിയോ യാരി…
Read More » - 8 November
ടൂർ ഒാഫ് നീലഗിരീസ് സൈക്കിൾ റാലി 9 ന്
ബെംഗളുരു; 11ാമത് ടൂർ ഒാഫ് നീലഗിരീസ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. പശ്ചിമഘട്ട നിരകളുടെ ഭംഗി നേരിട്ടറിയാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. ഡിസംബർ 9 മുതൽ 16 വരെയാണ്…
Read More » - 8 November
കേരളത്തിൽ ഈ മാസം 19 വരെ തങ്ങാൻ അപേക്ഷ നൽകി മഅദനി
ബെംഗളുരു: മഅദനി മാതാവ് അസുമാബീവിയുടെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിലും, പ്രാർഥനകളിലും പങ്കെടുക്കാൻ19 വരെ അനുമതി തേടി എൻഎെഎ കോടിയിൽ ഹർജി നൽകി. ബെംഗളുരു സ്ഫോടന കേസിലെ…
Read More » - 8 November
ബാറില്‍ വെടിവെയ്പ് , പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു
തൗസന്റ് ഓക്ക്സ്: കാലിഫോര്‍ണിയായില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളടക്കം 200 ഒാളം പേര് തിങ്ങി നിറഞ്ഞിരുന്ന മദ്യശാലയിലേക്ക് അക്രമി നിരുപാധികം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 12 പേരാണ് തല്‍ക്ഷണം മരിച്ചത്. പോലീസ്…
Read More » - 8 November
കേരളം ഒഴികെ എല്ലായിടത്ത് നിന്നും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ
ബെംഗളുരു: വിപുലമായ ദീപാവലി ആഘോഷംകഴിഞ്ഞ് മടങ്ങുന്നവർക്കായി കേരളം ഒഴികെ എല്ലായിടത്തും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഈ മാസം 11നും 12 നുമാണ് തിരക്ക്…
Read More » - 8 November
അഭിനേതാക്കൾ തടാകത്തിൽ മുങ്ങിമരിച്ച സംഭവം; നടൻ ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം
ബെംഗളുരു: സിനിമാ ചിത്രീകരണത്തിനിടെ രണ്ട് സഹനടൻമാർ തടാകത്തിൽ മുങ്ങി മരിച്ച സം ഭവത്തിൽ പ്രശസ്ത നടൻ ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഈ സംഭവത്തിൽ പോലീസിനെ കയ്യേറ്റം…
Read More » - 8 November
കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം ; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായി ഉയര്‍ന്ന ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെളിവുകള്‍ ഉള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 November
നടി ശ്രുതി ഹരിഹരൻ അർജുനെതിരെ മൊഴി നൽകി
ബെംഗളുരു; മീടൂ വിഷയത്തിൽ നടൻ അർജുനെതിരെ നടി ശ്രുതി ഹരിഹരൻ കോടതിയിൽ മൊഴി നൽകി. ഈ മാസം 14 വരെ അർജുനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി പോലീസിന്…
Read More » - 8 November
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നവംബര്‍ 11 ന്, കോഴിക്കോട് വേദിയാകും
കോഴിക്കോട് : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ആദ്യമായ് കോഴിക്കോട് നഗരി വേദിയാകും. നവംബര്‍ 11 നാണ് സമ്മേളനം നടക്കുക. 14 -ാം തീയതിയാണ് സമ്മേളനം സമാപിക്കുക. സമ്മേളന…
Read More » - 8 November
എച്ച് 1 എൻ 1 വ്യാപകം; ബോധവൽക്കരണ നടപടികൾ ഊർജിതമാക്കി
ബെംഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രംഗത്ത്. എച്ച് 1 എൻ 1 പനിയുടെ…
Read More » - 8 November
മഹാരാഷ്ട്രയിലെ നഗരങ്ങള്‍ പുനര്‍നാമകരണം ചെയ്യപ്പെടണം : ശിവസേന
മുംബെെ: മഹാരാഷ്ട്രയിലെ ചില നഗരങ്ങളുടെ പേരുകള്‍ മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ഔറംഗബാദിന്റെ പേര് ‘സംഭോജി നഗര്‍’ എന്നും ഒസ്മാനിയബാദിന്റെ പേര് ‘ധരശിവ്’ എന്നുമാക്കണമെന്നാണ് ശിവസേന ആവശ്യമുന്നയിച്ചിരിക്കുന്നത്.…
Read More » - 8 November
ദൈവം ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനും അവകാശപ്പെട്ടത്; പിണറായി വിജയൻ
ഗുരുവായൂര്‍: ബ്രാഹ്മണന് അവകാശപ്പെട്ട ദൈവം ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനും അവകാശപ്പെട്ടതാണെന്ന് എഴുതിയ എഴുത്തച്ഛനെ തിരുത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകവും സിസിടിവി…
Read More » - 8 November
മാവോയിസ്റ്റ് ആക്രമണം: അഞ്ചു പേര് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിനു നേര ഉണ്ടായ ആക്രമണത്തില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബസിലെ ഡ്രൈവറടക്കമുള്ള ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.…
Read More »