Latest NewsIndia

രണ്ട് കുട്ടി നയം നടപ്പാക്കണം; ഹർജി തള്ളി

നടപടിക്ക് സർക്കാരിനെ സമീപിക്കാൻ നിർദേശം

ന്യൂഡൽഹി: രണ്ട് കുട്ടി നയംനടപ്പാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ജനസംഖ്യാ വിസ്ഫോടനം തടയുന്നതിനാണ് ദമ്പതികൾക്ക് രണ്ട് കുട്ടി നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.

നടപടിക്ക് സർക്കാരിനെ സമീപിക്കാൻ ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button