Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -22 November
പാക്കിസ്ഥാനെ സാമ്പത്തികമായി തളര്‍ത്താനുളള നടപടിയുമായി ട്രംപ്
വാഷിങ്ടണ്‍ : പാക്കിസ്ഥാന് വന്‍ തിരിച്ചടി നല്കി അമേരിക്കയുടെ നയം. പ്രസിഡന്റ് ടോണാള്‍ഡ് ട്രംപാണ് പാക്കിസ്ഥാനെ കീഴൊട്ടടിക്കുന്നതിന് നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്.പാക്കിസ്ഥാന് പ്രതിരോധ സഹായം നല്‍കേണ്ടന്നാണ് ട്രംപ് പെന്റെഗണിന്…
Read More » - 22 November
വ്യാപകമായി 2000ത്തിന്റെ കള്ളനോട്ടുകള്‍
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ള നോട്ടുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ചിത്താരിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കള്ളനോട്ടുകള്‍ നല്കി ആളുകളെ പറ്റിച്ചു. ചിത്താരിയില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ്…
Read More » - 22 November
ഇത് അയ്യപ്പൻ നമ്മളെക്കൊണ്ട് ചെയ്യിച്ചതാണ്; ശരണം വിളിക്ക് ഇത്രയും ശക്തി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന കേരള സർക്കാരിനോട് നന്ദി പറയണമെന്ന് പന്തളം ശശികുമാര വർമ്മ
പത്തനംതിട്ട: ശരണം വിളിച്ചതിന് ജയിലിലായ അയ്യപ്പ ഭക്തരിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ശരണം വിളിക്ക് ഇത്രയും ശക്തി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന കേരള സർക്കാരിനോട് നന്ദി പറയണമെന്നും വ്യക്തമാക്കി…
Read More » - 22 November
ശബരിമല : ഗവർണർ മുഖ്യമന്ത്രിയെ കൂടിക്കാഴ്ചക്ക് വിളിച്ചു വരുത്തി : പ്രശ്നങ്ങൾ ഗൗരവത്തിലേക്ക് കടക്കുന്നോ ? കെ.വി.എസ് ഹരിദാസ് എഴുതുന്നു
ശബരിമല പ്രശ്നത്തിൽ സംസ്ഥാന ഗവർണ്ണർ ഇന്നിപ്പോൾ നേരിട്ട് ഇടപെട്ടത് ഹിന്ദു സംഘടനകൾക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം നടത്തിയ ചർച്ച ശബരിമലയുടെ പശ്ചാത്തലത്തിലാണ്…
Read More » - 22 November
ശബരിമല വിഷയം : മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി
തിരുവനന്തപുരം : ശബരിമല വിഷയത്തെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗവര്‍ണര്‍ പി. സദാശിവം കൂടിക്കാഴ്ച്ച നടത്തി. വിവിധ നേതാക്കന്മാരില്നിന്നും പൊതുജനങ്ങളില്‍നിന്നും ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്…
Read More » - 22 November
തൊഴിലില്ലായ്മ: ട്രെയിനിനു മുന്നില്‍ ചാടി യുവാക്കള്‍ ആത്മഹത്യ ചെയ്തു
ആള്‍വാര്‍: മൂന്ന് യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഇവരോടൊപ്പം ആത്മഹത്യാശ്രമം നടത്തിയ മറ്റൊരു യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് സംഭവം. മനോജ്(24)…
Read More » - 22 November
അറ്റകുറ്റപ്പണി; യുഎഇയിലെ ഈ റോഡുകൾ അടച്ചിടുന്നു
അബുദാബി: അറ്റകുറ്റപ്പണികളുടെ ഭാഗമായി മുബാരക് ബിൻ മുഹമ്മദ് സ്ട്രീറ്റിലെ റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 22 മുതൽ 25 വരെയാണ് റോഡുകൾ അടച്ചിടുന്നത്. നവംബർ…
Read More » - 22 November
നഷ്ടം നേരിട്ട് ഓഹരിവിപണി
മുംബൈ : നഷ്ടം നേരിട്ട് ഓഹരിവിപണി. സെന്‍സെക്സ് 218.78 പോയിന്റ് നഷ്ടത്തില്‍ 34981.02ലും നിഫ്റ്റി 73.20 പോയിന്റ് താഴ്ന്ന് 10526.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ…
Read More » - 22 November
ബന്ധു നിയമനം: ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി പി.കെ ഫിറോസ്
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.…
Read More » - 22 November
കെ.സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു
കൊട്ടാരക്കര•ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ തടഞ്ഞ കേസിലാണ് റാന്നി പോലീസ് കൊട്ടാരക്കര…
Read More » - 22 November
VIDEO: ആനുകൂല്യങ്ങളില്ലാതെ കെ.എം. ഷാജിക്ക് എം.എല്‍.എ ആയി തുടരാം
കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും പക്ഷേ ആനുകൂല്യങ്ങള്‍ കൈപറ്റാനാകില്ലെന്നും സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള ഈ നിര്‍ദേശം. അപ്പീല്‍ വേഗത്തില്‍…
Read More » - 22 November
മോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ്, കാശ്മീരിനെ ദൈവം രക്ഷിക്കട്ടേയെന്ന് അഡ്വ ജയശങ്കര്‍
കൊച്ചി: ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നതെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവത്തില്‍ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 22 November
ഷാവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയിൽ
ഷാവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയിൽ. വലിയ സ്ക്രീന്‍ സ്പ്ലാഷ് റെസിസ്റ്റന്റ് കോട്ടിങ്, നാല് ക്യാമറകൾ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. നാല് ജിബി…
Read More » - 22 November
ശബരിമല : നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പോലീസ്
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പോലീസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പത്തനംതിട്ട എസ് പി കളക്ടർക്ക് നൽകി. ഇന്ന് വൈകിട്ട് തീരുമാനം. സന്നിധാനം, പമ്പ,…
Read More » - 22 November
ബി.ജെ.പി പ്രവര്‍ത്തകന്റെ അമ്മയുടെ ദേഹത്ത് പെയിന്റ് ഒഴിച്ച സി പിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശേരി: ബിജെപി പ്രവര്‍ത്തകന്റെ മാതാവിന്റെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ച കുറ്റത്തിന് 2 പേര് കൂടി അറസ്റ്റിലായി. എരഞ്ഞോളി ചിറക്കര സായിസദനില് സി.കെ മധു (49) ഞള്ളി…
Read More » - 22 November
നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അഞ്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബെയ്ജിങ്: സ്കൂളിന് മുന്നില്‍ നിയന്ത്രണംവിട്ട കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം. 18 പേര്‍ക്ക് പരിക്കേറ്റു. തെക്കു കിഴക്കന്‍ ചൈനയിലെ പ്രൈമറി സ്കൂളിനു മുന്നില്‍ വ്യാഴാഴ്ച…
Read More » - 22 November
ഉള്ളി വില കിലോയ്ക്ക് ഒരു രൂപയായി കൂപ്പുകുത്തി
ബാംഗ്ലൂര്‍: രാജ്യത്ത് ഉള്ളി വിലയില്‍ വന്‍ വിലക്കുറവ്. കിലോയ്ക്ക് ഒരു രൂപയായിട്ടാണ് ഉള്ളിവില കൂപ്പുകുത്തിയത്. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലാണ് മൊത്ത കച്ചവട വിപണിയില്‍ ഈ വില.…
Read More » - 22 November
രഞ്ജിട്രോഫി : ബംഗാളിനെതിരെ തകര്‍പ്പന്‍ ജയവുമായി കേരളം
കൊൽക്കത്ത : രഞ്ജിട്രോഫിയിൽ തുടര്‍ച്ചയായ രണ്ടാം ജയവുമായി കേരളം. 5/1 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സിൽ ബംഗാള്‍ 184 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ വിജയലക്ഷ്യമായ…
Read More » - 22 November
രാജ്യത്തെ 90 ശതമാനം വിദ്യാര്‍ത്ഥികളും ജോലിക്ക് സജ്ജരല്ലെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ 90 ശതമാനം കോളേജ് വിദ്യാര്‍ത്ഥികളും ജോലി ചെയ്യാന്‍ സജ്ജരായവരല്ലെന്ന് പഠന റിപ്പോര്‍ട്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തൊഴിലില്ലായ്മയെക്കുറിച്ച ്നടത്തിയ സ്വതന്ത്ര പഠനത്തിലാണ് ഇക്കാര്യം…
Read More » - 22 November
ആദിവാസി യുവതിക്കു ലഭിച്ച ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു
അകമ്പാടം: സ്വയം തൊഴില്‍ പദ്ധതിയില്‍ ആദിവാസി യുവതിയ്ക്ക് ലഭിച്ച ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചതായി പരാതി. കക്കാടംപൊയില്‍ വാളാംതോട്ടിലാണ് സംഭവം. കണ്ടിലപ്പാറ കോളനിയിലെ സരോജിനിയുടെ ഓട്ടോറിക്ഷയാണ് കത്തിച്ചത്.…
Read More » - 22 November
എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ശ്രീധരൻ പിള്ള പരാതി നൽകി
ന്യൂഡൽഹി: എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയതിന്റെ പശ്ചാത്തലത്തിൽ…
Read More » - 22 November
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം ; സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനു (ഇവിഎം) പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന…
Read More » - 22 November
വലിച്ചെറിഞ്ഞ ഭാഗ്യക്കുറി മഴയത്ത്: സമ്മാന തുകയറിഞ്ഞ് മൂക്കത്ത് വിരല്‍വച്ച് യുവാവ്
തലയോലപ്പറമ്പ്: പത്ത് ലക്ഷത്തിന്റെ സമ്മാന തുക ലഭിച്ചതറിയാതെ യുവാവ് ഭാഗ്യക്കുറി വലിച്ചെറിഞ്ഞു. മഴയും മഞ്ഞുമേറ്റ് ഒരു പകലും രാത്രിയും അനാഥമായി റോഡരികില്‍ കിടന്ന ലോട്ടറി കണ്ടെത്തി ടിക്കറ്റ്…
Read More » - 22 November
മനുഷ്യഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന റോബോട്ട് തമിഴ്നാട്ടിലും
മനുഷ്യഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുള്ള റോബോട്ടുമായി തമിഴ്നാട്ടിലെ കോയമ്പത്തൂരുള്ള റോബോട്ടിക് പരിശീലനകേന്ദ്രം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള റോബോട്ട് നിര്‍മാണം. മനുഷ്യന്റെ 25 ഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ളതാണ് പുതിയ റോബോട്ട്.…
Read More » - 22 November
ഈശ്വര വിശ്വാസമില്ലാത്തവരുടെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ഈശ്വര വിശ്വാസമില്ലാത്തവരുടെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. യുവതി…
Read More »