തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ഈശ്വര വിശ്വാസമില്ലാത്തവരുടെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ വിധി വരാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായും ശ്രീധരന്‍പിള്ള കൂട്ടിച്ചേർത്തു.
Post Your Comments