Latest NewsGulf

അറ്റകുറ്റപ്പണി; യുഎഇയിലെ ഈ റോഡുകൾ അടച്ചിടുന്നു

അബുദാബി: അറ്റകുറ്റപ്പണികളുടെ ഭാഗമായി മുബാരക് ബിൻ മുഹമ്മദ് സ്ട്രീറ്റിലെ റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 22 മുതൽ 25 വരെയാണ് റോഡുകൾ അടച്ചിടുന്നത്. നവംബർ 23 നും 25 നും രാവിലെ 5 മണി വരെയാകും നിയന്ത്രണം ഉണ്ടാകുക.

shortlink

Post Your Comments


Back to top button