കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും പക്ഷേ ആനുകൂല്യങ്ങള്‍ കൈപറ്റാനാകില്ലെന്നും സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള ഈ നിര്‍ദേശം. അപ്പീല്‍ വേഗത്തില്‍ പരിഗണിക്കാനും സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതിയാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇത്തരം ഒരു നിരീക്ഷണം നടത്തിയത്.
https://www.youtube.com/watch?v=mp6zmvGCX9s
Post Your Comments