Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -27 November
യുവതികളുടെ സംരക്ഷണനായി ഒരുക്കിയ ‘എന്റെ കൂട്’ ഹൗസ് ഫുള്‍
തിരുവനന്തപുരം: നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഭാഗമാകുന്നത് നിരവധിപേർ. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ പ്രവർത്തിക്കുന്ന ‘എന്റെ കൂട്’…
Read More » - 27 November
കെ.എം ഷാജിക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധിയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. സ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് വ്യക്തമാക്കിയത്.…
Read More » - 27 November
നരേന്ദ്ര മോദിക്ക് മന്മോഹന് സിംഗിന്റെ ഉപദേശം
ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോള്‍ സംയമനം പാലിക്കാന്‍ പരിശീലിക്കണമെന്ന് പ്രധാനമന്ത്രിയെ ഉപദേശിച്ച് മന്മോഹന് സിംഗ്. മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരിയുടെ ‘ഫാബ്ലസ് ഓഫ് ഫ്രാക്ച്വര്‍ ടൈംസ്’…
Read More » - 27 November
ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാനഡയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ടൊറാന്റോ: ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാനഡയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാനായി കാനഡയിലെത്തിയ പഞ്ചാബ് നിബ്ബ സ്വദേശിയായ വിശാല്‍ ശര്‍മ്മയെയാണ് വീടിന് സമീപത്തുള്ള…
Read More » - 27 November
ഭാര്യയെ സംശയം ; മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ പിതാവ് കത്തിയിറക്കി
ലക്നൗ : ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ പിതാവ് കത്തിയിറക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുള്ള താക്കുരാന് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടിയുടെ…
Read More » - 27 November
ഹാദിയ കേസ്; എന്‍ ഐ എ റിപ്പോര്‍ട്ട് പരിശോധിക്കില്ല, ഷെഫിന് ജഹാന് ഹര്‍ജി പിന്‍വലിച്ചു
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലാത്തതിനാല്‍ ഹാദിയ കേസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഈ…
Read More » - 27 November
ശബരിമലയിലെ തീര്‍ഥാടകരുടെ കുറവ് കൊപ്രാക്കളത്തേയും പ്രതിസന്ധിയിലാക്കി
ശബരിമല: ശബരിമലയിലെ തീര്‍ഥാടകരുടെ കുറവ് സന്നിധാനത്തെ കൊപ്രാക്കളത്തേയും സാരമായി ബാധിച്ചു. അരവണപ്ലാന്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കുന്നിടമാണ് ഇത്. 350 ഓളം തൊഴിലാളികളാണ് ഇവിടെ.…
Read More » - 27 November
ആവശ്യം ഭരണഘടനാ വിരുദ്ധം; ശബരിമലയില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല
തിരുവനന്തപുരം: ശബരിമലയില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതി നിഷേധിച്ചു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കോവളം എംഎല്‍എ എം. വിന്‍സെന്റാണ് സ്വകാര്യ ബില്ലിന്…
Read More » - 27 November
ശബരിമലയിലെ സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് വിലയിരുത്തണമെന്ന് ആവശ്യം
കൊച്ചി: ഭക്തര്‍ക്കായി ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ ഹൈക്കോടതി നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് തിരുവതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹർജി സമർപ്പിച്ചു. ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കോടതിക്ക്…
Read More » - 27 November
സ്വര്‍ണവിലയിൽ വർദ്ധനവ്
കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് വിലയിൽ മാറ്റമുണ്ടായത്. 23,000 രൂപയാണ്…
Read More » - 27 November
രെഹാന ഫാത്തിമ അറസ്റ്റിൽ
പത്തനംതിട്ട: രെഹാന ഫാത്തിമയെ അറസ്റ്റ് ചെയ്തു. ബി എസ് എൻ എൽ ഓഫീസിൽ നിന്നാണ് പത്തനം തിട്ട പോലീസ് രഹാനയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന…
Read More » - 27 November
VIDEO: പി കെ ശശിയെ പൂർണമായി കൈവിടാതെ സിപിഎം നേതൃത്വം
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് പി. കെ. ശശിക്ക് എതിരെ നടപടിയെടുത്തെങ്കിലും അദ്ദേഹത്തെ പൂർണമായി കൈവിടാതെ സിപിഎം നേതൃത്വം. ആരോപണത്തിൽ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ശശിയെ…
Read More » - 27 November
ഗജ ചുഴലിക്കാറ്റ്: തമിഴ് മക്കളെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ കേരളത്തിന്റെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കമല്‍ഹാസന്റെ കത്ത്
ചെന്നൈ: ഗജ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്നാടിന് കേരളത്തിന്റെ സഹായം ആവശ്യപ്പെട്ട് തമിഴ്സൂപ്പര്‍ താരം കമല്ഹാസന്. ഒരു കത്തിലൂടെയാണ് താരം സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. മക്കള്‍ നീതി…
Read More » - 27 November
കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ; കോടതിയുടെ പ്രതികരണം ഇങ്ങനെ
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ശബരിമല സന്നിധാനത്ത് 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍…
Read More » - 27 November
വെറുക്കപ്പെട്ട ഭീകരനിൽ നിന്ന് രാജ്യത്തിൻറെ പ്രിയ സൈനീകനായി മാറിയ നസീര്‍ അഹ്മദ് വാനി : വിടപറഞ്ഞതും രാജ്യത്തിന് വേണ്ടി
ശ്രീനഗര്‍: ലാന്‍സ് നായിക് നസീര്‍ അഹ്മദ് വാനി, ഷോപിയാനില്‍ വച്ച് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഇന്ത്യക്ക് വേണ്ടി ജീവന് വെടിഞ്ഞ ധീര സൈനികന് ഒരിക്കൽ ഭീകര പ്രസ്ഥാനത്തിന് വേണ്ടി…
Read More » - 27 November
ട്രെയിനില്‍ തീപിടിത്തം; അഞ്ചു പേർക്ക് പരിക്ക്
കല്‍ക്ക : ട്രെയിനില്‍ തീപിടിത്തം. ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ഹരിയാനയിലെ കുരുക്ഷേത്ര റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. കല്‍ക്ക-ഹൗറ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ…
Read More » - 27 November
ഇത് വെറും കാറല്ല; കുറ്റവാളികളെയും നിയമലംഘകരെയും തിരിച്ചറിയാൻ കഴിയുന്ന കാറുമായി ദുബായ് പോലീസ്
കുറ്റവാളികളെയും ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളെയും പിടികൂടുന്ന കാറുമായി ദുബായ് പോലീസ്. കുറ്റവാളികളെ മനസിലാക്കാനും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയാനും ശേഷിയുള്ള ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ‘…
Read More » - 27 November
ഭാഗ്യക്കുറി കൂടുതല്‍ ജനപ്രിയമാക്കാനൊരുങ്ങി സര്‍ക്കാര്‍: പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ ജനപ്രിയമാക്കുന്നു. ഇതിനോടനുബന്ധിച്ച് നറുക്കെപ്പില്‍ ചലച്ചിത്ര താരങ്ങളെയും എംപിമാരെയും എംഎല്‍എമാരെയും പങ്കെടുപ്പിക്കാന്‍ ലോട്ടറി വകുപ്പിന്റെ തീരുമാനം. അതേസമയം ലോട്ടറി നറുക്കെടുപ്പിന്റെ വിശ്വാസ്യത…
Read More » - 27 November
ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനം. വിഷയത്തില്‍ ഏതറ്റം വരെയും പ്രക്ഷോഭം കൊണ്ടുപോകും. സഭയ്ക്ക് അകത്തും പുറത്തും വിഷയം സജീവമായി…
Read More » - 27 November
സര്‍ക്കാരിന്റെ അവയവദാന പദ്ധതി അവതാളത്തിലായി ; 2179 പേര് കാത്തിരിപ്പിൽ
തിരുവനന്തപുരം : കേരളം സർക്കാർ രൂപീകരിച്ച അവയവദാന പദ്ധതി അവതാളത്തിലായി. ഇതോടെ അവയവങ്ങള്‍ക്കായി 2179 ആളുകൾ കാത്തിരിക്കുന്നുണ്ടെന്ന് കണക്കുകൾ പുറത്തുവന്നു. സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നാണ് ഈ…
Read More » - 27 November
എരുമേലിയിൽ എസ് ഐ ഉൾപ്പടെ നിരവധി പേരെ കടിച്ച തെരുവ് നായ ചത്തു, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നായക്ക് പേവിഷബാധ
എരുമേലിയിൽ എസ് ഐ ഉൾപ്പെടെ നിരവധിപേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ. നായയെ പോലീസ് ഓടിച്ചിട്ട് പിടികൂടിയതിനൊടുവിൽ നായചത്തു . പിന്നീട്പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് നായയ്ക്ക് പേവിഷ…
Read More » - 27 November
ശബരിമലയില്‍ അതിമാരക വിഷമുള്ള പാമ്പ്; ആശിഷ് ജോസ് അമ്പാട്ടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
ശബരിമലയില്‍ അതിമാരക വിഷമുള്ള ഒരു പാമ്പിനെ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പരന്നിരുന്നു. ഇത് കണ്ണിന്റെ കൃഷ്ണമണിയിലാണ് സാധാരണ കടിക്കുന്നത് എന്നും കാഴ്ച നശിപ്പിക്കുന്നതാണ് എന്നുള്ള വിശദീകരണങ്ങളുമുണ്ടായിരുന്നു.…
Read More » - 27 November
വനിതാ ട്വന്റി 20 ലോകകപ്പ് വിവാദം; മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നതായി സൂചന
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോർട്ട്. വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍…
Read More » - 27 November
യുഎഇയില്‍ കനത്ത മഴ തുടരും; മുന്നറിയിപ്പുമായി അധികൃതര്‍
ദുബായ്: യുഎഇയില്‍ കനത്ത മഴ തുടരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സൗദി അറേബ്യക്കും കുവൈത്തിനും പിന്നാലെ സാമാന്യം നല്ല മഴയാണ് ഇന്ന് യുഎഇയില്‍ ലഭിച്ചത്. അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍…
Read More » - 27 November
ചെരുപ്പുകള്‍ കളഞ്ഞു പോയ വയോധികന് ചെയ്തത് ഇങ്ങനെ
ചെന്നൈ: ചെന്നൈയിലെ പോലീസുകാര്‍ ഇപ്പോള്‍ ഒരു ജോഡി ചെരുപ്പുകള്‍ തപ്പാനുള്ള നെട്ടോട്ടത്തിലാണ്. 800 രൂപ വിലവരുന്ന തന്റെ ചെരുപ്പുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 55കാരനായ ഒരാള്‍ പരാതി നല്‍കിയതിനെ…
Read More »