Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -27 November
കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ; കോടതിയുടെ പ്രതികരണം ഇങ്ങനെ
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ശബരിമല സന്നിധാനത്ത് 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍…
Read More » - 27 November
വെറുക്കപ്പെട്ട ഭീകരനിൽ നിന്ന് രാജ്യത്തിൻറെ പ്രിയ സൈനീകനായി മാറിയ നസീര്‍ അഹ്മദ് വാനി : വിടപറഞ്ഞതും രാജ്യത്തിന് വേണ്ടി
ശ്രീനഗര്‍: ലാന്‍സ് നായിക് നസീര്‍ അഹ്മദ് വാനി, ഷോപിയാനില്‍ വച്ച് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഇന്ത്യക്ക് വേണ്ടി ജീവന് വെടിഞ്ഞ ധീര സൈനികന് ഒരിക്കൽ ഭീകര പ്രസ്ഥാനത്തിന് വേണ്ടി…
Read More » - 27 November
ട്രെയിനില്‍ തീപിടിത്തം; അഞ്ചു പേർക്ക് പരിക്ക്
കല്‍ക്ക : ട്രെയിനില്‍ തീപിടിത്തം. ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ഹരിയാനയിലെ കുരുക്ഷേത്ര റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. കല്‍ക്ക-ഹൗറ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ…
Read More » - 27 November
ഇത് വെറും കാറല്ല; കുറ്റവാളികളെയും നിയമലംഘകരെയും തിരിച്ചറിയാൻ കഴിയുന്ന കാറുമായി ദുബായ് പോലീസ്
കുറ്റവാളികളെയും ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളെയും പിടികൂടുന്ന കാറുമായി ദുബായ് പോലീസ്. കുറ്റവാളികളെ മനസിലാക്കാനും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയാനും ശേഷിയുള്ള ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ‘…
Read More » - 27 November
ഭാഗ്യക്കുറി കൂടുതല്‍ ജനപ്രിയമാക്കാനൊരുങ്ങി സര്‍ക്കാര്‍: പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ ജനപ്രിയമാക്കുന്നു. ഇതിനോടനുബന്ധിച്ച് നറുക്കെപ്പില്‍ ചലച്ചിത്ര താരങ്ങളെയും എംപിമാരെയും എംഎല്‍എമാരെയും പങ്കെടുപ്പിക്കാന്‍ ലോട്ടറി വകുപ്പിന്റെ തീരുമാനം. അതേസമയം ലോട്ടറി നറുക്കെടുപ്പിന്റെ വിശ്വാസ്യത…
Read More » - 27 November
ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനം. വിഷയത്തില്‍ ഏതറ്റം വരെയും പ്രക്ഷോഭം കൊണ്ടുപോകും. സഭയ്ക്ക് അകത്തും പുറത്തും വിഷയം സജീവമായി…
Read More » - 27 November
സര്‍ക്കാരിന്റെ അവയവദാന പദ്ധതി അവതാളത്തിലായി ; 2179 പേര് കാത്തിരിപ്പിൽ
തിരുവനന്തപുരം : കേരളം സർക്കാർ രൂപീകരിച്ച അവയവദാന പദ്ധതി അവതാളത്തിലായി. ഇതോടെ അവയവങ്ങള്‍ക്കായി 2179 ആളുകൾ കാത്തിരിക്കുന്നുണ്ടെന്ന് കണക്കുകൾ പുറത്തുവന്നു. സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നാണ് ഈ…
Read More » - 27 November
എരുമേലിയിൽ എസ് ഐ ഉൾപ്പടെ നിരവധി പേരെ കടിച്ച തെരുവ് നായ ചത്തു, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നായക്ക് പേവിഷബാധ
എരുമേലിയിൽ എസ് ഐ ഉൾപ്പെടെ നിരവധിപേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ. നായയെ പോലീസ് ഓടിച്ചിട്ട് പിടികൂടിയതിനൊടുവിൽ നായചത്തു . പിന്നീട്പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് നായയ്ക്ക് പേവിഷ…
Read More » - 27 November
ശബരിമലയില്‍ അതിമാരക വിഷമുള്ള പാമ്പ്; ആശിഷ് ജോസ് അമ്പാട്ടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
ശബരിമലയില്‍ അതിമാരക വിഷമുള്ള ഒരു പാമ്പിനെ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പരന്നിരുന്നു. ഇത് കണ്ണിന്റെ കൃഷ്ണമണിയിലാണ് സാധാരണ കടിക്കുന്നത് എന്നും കാഴ്ച നശിപ്പിക്കുന്നതാണ് എന്നുള്ള വിശദീകരണങ്ങളുമുണ്ടായിരുന്നു.…
Read More » - 27 November
വനിതാ ട്വന്റി 20 ലോകകപ്പ് വിവാദം; മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നതായി സൂചന
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോർട്ട്. വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍…
Read More » - 27 November
യുഎഇയില്‍ കനത്ത മഴ തുടരും; മുന്നറിയിപ്പുമായി അധികൃതര്‍
ദുബായ്: യുഎഇയില്‍ കനത്ത മഴ തുടരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സൗദി അറേബ്യക്കും കുവൈത്തിനും പിന്നാലെ സാമാന്യം നല്ല മഴയാണ് ഇന്ന് യുഎഇയില്‍ ലഭിച്ചത്. അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍…
Read More » - 27 November
ചെരുപ്പുകള്‍ കളഞ്ഞു പോയ വയോധികന് ചെയ്തത് ഇങ്ങനെ
ചെന്നൈ: ചെന്നൈയിലെ പോലീസുകാര്‍ ഇപ്പോള്‍ ഒരു ജോഡി ചെരുപ്പുകള്‍ തപ്പാനുള്ള നെട്ടോട്ടത്തിലാണ്. 800 രൂപ വിലവരുന്ന തന്റെ ചെരുപ്പുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 55കാരനായ ഒരാള്‍ പരാതി നല്‍കിയതിനെ…
Read More » - 27 November
മുംബൈ ഭീകരാക്രമണം; ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയെ നടുക്കി 166 പേര് കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്…
Read More » - 27 November
ഒറാംഗ് ഉട്ടാനെ കാട്ടിൽ നിന്ന് പിടികൂടി ഷേവ് ചെയ്ത് പെര്‍ഫ്യൂം അടിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിച്ചു: മിണ്ടാപ്രാണിക്ക് ദിവസവും നിരവധി പേരിൽ നിന്ന് കൊടും പീഡനം
കാട്ടിൽ നിന്ന് പിടികൂടിയ ഒറാംഗ് ഉട്ടാനെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു കൊടും ക്രൂരത. ഇന്തോനേഷ്യയിൽ ആണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. കാട്ടില്‍ നിന്നും പിടികൂടിയ ഒറാംഗ് ഉട്ടാനെ…
Read More » - 27 November
തേജസ്വിനിയെ പുറത്തെടുത്തത് ഗിയര്‍ ലിവറിനടിയില്‍ നിന്ന്; എല്ലാവരും സുരക്ഷിതരല്ലേയെന്ന് ബാലഭാസ്കര്‍ ചോദിച്ചതായും വെളിപ്പെടുത്തൽ
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അഞ്ചോളം പേര് മൊഴി നല്‍കിയത്.…
Read More » - 27 November
നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് സുരേഷ് കീഴാറ്റൂർ
കീഴാറ്റൂർ: നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് സമരനായകൻ സുരേഷ് കീഴാറ്റൂർ. തുടർനടപടികൾ ആലോചിച്ച് തീരുമാണെടുക്കുമെന്നും സിപിഎമ്മും ബിജെപിയും ഒരുപോലെ തങ്ങളെ വഞ്ചിച്ചുവെന്നും സുരേഷ് ആഞ്ഞടിച്ചു. സമരവുമായി…
Read More » - 27 November
ഇന്ധനവില വീണ്ടും താഴോട്ട്: തുടര്‍ച്ചയായി ആറാം ദിവസവും വില കുറഞ്ഞു
ന്യൂഡൽഹി : ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 42 പൈസയും ഡീസലിന് 41 പൈസയും കുറഞ്ഞു. ആറ് ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് 2.31 രൂപയും…
Read More » - 27 November
ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തില്‍ ഡ്രൈവര്‍ മരിച്ചു
മുംബൈ: ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തില്‍ ഡ്രൈവര്‍ മരിച്ചു. മുംബൈയിലെ വഡാലയിലെ ഭക്തി പാര്‍ക്ക് മേഖലയില്‍ ഇന്നലെ രാത്രി 10.47നായിരുന്നു അപകടം. മെത്തനോയില്‍ നിറച്ച ടാങ്കറാണ്…
Read More » - 27 November
വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞ കോണ്‍സ്റ്റബിളിനെതിരെ എസ്ഐയുടെ പ്രതികാര നടപടികള്‍ ഇങ്ങനെ: വീഡിയോ
ചെന്നൈ: വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞ കോണ്‍സ്റ്റബിളിന് എസ്ഐയുടെ പ്രതികാര നടപടികള്‍. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് അവധി നിഷേധിച്ചതിനായിരുന്നു കോണ്‍സ്റ്റബിള്‍ പരാതി പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ കടുത്ത…
Read More » - 27 November
മുളകുപൊടി പ്രയോഗത്തിനു തൊട്ടുപിന്നാലെ വെടിയുണ്ടകളുമായി കേജരിവാളിനെ കാണാന്‍ സന്ദര്‍ശകനെത്തി
ന്യൂഡല്‍ഹി: വെടിയുണ്ടകളുമായി ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ സന്ദര്‍ശിക്കാനെത്തിയ ആള് പൊലീസ് പിടിയില്‍. വഖഫ് ബോര്‍ഡ് ജീവനക്കാരനായ ഇമ്രാനെന്ന യുവാവാണ് പിടിയിലായത്. തന്റെ ശമ്പളം…
Read More » - 27 November
എച്ച്1എന്‍1; രണ്ട് മരണം
പാറശാല: എച്ച് 1 എന്‍ 1 പനി ബാധിച്ച് രണ്ട് പേര് മരിച്ചു. പൊഴിയൂര്‍ പുല്ലുവറ്റിയില് മത്സ്യത്തൊഴിലാളിയായ ക്രിസ്തുദാസന് (58), കല്ലറ മഹാദേവര്‍ പച്ച ക്ഷേത്രത്തിന് സമീപം…
Read More » - 27 November
എന്‍എസ്എസ് കരയോഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ; ന്യൂയോര്‍ക്കിൽ പ്രധിഷേധം
ന്യൂയോര്‍ക്ക് : കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എന്‍എസ്എസ് കരയോഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസ്സോസിയേഷന്. എന്‍.എസ്.എസ്. കരയോഗ മന്ദിരങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും ചട്ടമ്പി…
Read More » - 27 November
അറബ് മേഖലയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍
പലപ്പോഴും ഒറ്റപ്പെട്ടു പോയിട്ടുള്ള ഖത്തറിന് സുരക്ഷയുടെ കാര്യത്തില്‍ എപ്പോഴും അഭിമാനമാണ്. ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം എന്ന കീര്‍ത്തിയാണ് ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ രണ്ടു വര്‍ഷങ്ങളായി…
Read More » - 27 November
കാണുന്നതിനിടെ ഉഗ്രശബ്ദത്തോടെ ടിവി പൊട്ടിതെറിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലം: കാണുന്നതിനിടെ ഉഗ്രശബ്ദത്തോടെ ടിവി പൊട്ടിതെറിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. കൊല്ലം തേവള്ളി ഓലയില്‍ മാവുങ്കല്‍ ഹൗസില്‍ എം.എക്സ് ജോസഫിന്റെ വീട്ടിലാണ് ടിവി പൊട്ടിതെറിച്ച്…
Read More » - 27 November
പ്രമുഖ മാധ്യമപ്രവര്ത്തകന് ആര്. രാധാകൃഷ്ണന് നായര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: സി.എന്‍.എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്. രാധാകൃഷ്ണന് നായര്‍ (54) അന്തരിച്ചു. ചികിത്സയിലിരിക്കേ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തിരുവന്തപുരം സ്വദേശിയായ…
Read More »