Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -27 November
പ്രകൃതി വിരുദ്ധ പീഡനക്കേസ്; ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി
ഡൽഹി: ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഏറെ വിവാദം സൃഷ്ടിച്ച മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനത്തില്‍ ഉള്‍പ്പെടെ, കുട്ടികള്‍ക്ക് എതിരായ പ്രകൃതി വിരുദ്ധ പീഡന കേസുകള്‍ ബീഹാര്‍…
Read More » - 27 November
ഈ ഗള്‍ഫ് രാജ്യത്തേക്ക് ജോലി തേടുന്ന പ്രവാസികള്‍ക്ക് ഒരു അശുഭവാര്‍ത്ത
മസ്കറ്റ്: ഒായില്‍ ഉല്‍പ്പാദക രാജ്യമായ ഒമാനിലേക്ക് തൊഴില്‍ തേടുന്നവര്‍ക്ക് വീണ്ടും തിരിച്ചടി നല്കി ഒമാന്‍ മന്ത്രാലയം. നിലവില്‍ ഒമാനില്‍ ജോലി തേടുന്നതിന് 6 മാസത്തേക്ക് കൂടി വിലക്കേര്‍പ്പെടുത്തിക്കൊണ്ട്…
Read More » - 27 November
നിയമസഭയില്‍ സഹകരിക്കാന്‍ ബിജെപി- പി സി ജോര്‍ജ്ജ് ധാരണ
തിരുവനന്തപുരം: നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ധാരണ. അതേസമയം എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി…
Read More » - 27 November
തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമമെന്ന് എ.ഡി.എഫ്
തിരുവനന്തപുരം•വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊതു സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് എല്‍.ഡി.എഫ്. സുപ്രീംകോടതി വിധിയെന്തായാലും അതിന് കാത്തിരിക്കാതെ തര്‍ക്ക സ്ഥലത്ത്…
Read More » - 27 November
നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് എമിറാത്തി യുവാവിന് ദാരുണാന്ത്യം
ഫുജൈറ: ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എമിറാത്തി യുവാവ് മരിച്ചു. ഫുജൈറയിലെ അല്‍ ബദിയ ഏരിയയില്‍ വച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.…
Read More » - 27 November
കുവൈത്തിൽ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്വദേശികൾ കൊഴിയുന്നു
കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്വദേശികൾ വ്യാപകമായി കൊഴിയുന്നു. വിദേശികളും സ്വദേശികളും തമ്മിലുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നതിനിടെയാണ് സ്വദേശികൾ സ്വകാര്യ…
Read More » - 27 November
തിളയ്ക്കുന്ന പഞ്ചസാര പാനിയില്‍ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം
ഔറംഗബാദ്: ഗുലാബ് ജാമുന് തയ്യാറുക്കന്നതിനായി തിളപ്പിച്ച പഞ്ചസാര ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രണ്ട് വയസുകാരനായ രാജീവീര് നിതിന്‍ മേഖവാലെ ആണ് മരിച്ചത്. ഗുലാബ് ജാമുനായി പഞ്ചസാര…
Read More » - 27 November
കുളി സീന്‍ കാണാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കോട്ടയം: കുളിസീന്‍ കാണാനെത്തിയ യുവാവിനെ യുവതി കയ്യോടെ പിടികൂടി. യുവതി കുളിക്കുമ്ബോള്‍ യുവാവ് വെന്റിലേറ്ററിലൂടെ നോക്കുന്നതുകണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി…
Read More » - 27 November
സിപിഎം ഓഫീസിനു നേരെ ബോംബേറ്: നാല് പേര് പിടിയില്‍
കോഴിക്കോട്: ജൂലൈ 9ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന് ബോംബേറ് കേസില്‍ നാല് പേര് അറസ്റ്റിലായി. ആര്.എസ്.എസ് ജില്ലാ കാര്യവാഹക് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്.…
Read More » - 27 November
ശബരിമലയില്‍ ജഡ്ജിയെ അപമാനിച്ച സംഭവത്തിൽ കേസെടുക്കാതിരുന്നത് ജഡ്ജിയുടെ ഔദാര്യം ; ഹൈക്കോടതി
ശബരിമലയിലെ പോലീസ് രാജിനെതിരെ നൽകിയ ഹർജിയിൽ പൊലീസിന് രൂക്ഷ വിമർശനം. ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍ ജഡ്ജി വിസമ്മതിച്ചതിനാല്‍…
Read More » - 27 November
മുന്‍ ഐഎഎസ് ഓഫീസര്‍ ബിജെപി അംഗത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഓഫീസര്‍ ബിജെപിയിൽ ചേർന്നു. ഒഡീഷ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന അപാരജിത സാരംഗിയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.…
Read More » - 27 November
കാണിവഞ്ചിയില് വീഴുന്നത് ശരണം പതിച്ച നോട്ടുകള്‍; പ്രതിഷേധത്തിന് പുതിയ മുഖം
ശബരിമല: ശബരിമല യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് സന്നിധാനം സാക്ഷിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ വ്യത്യസ്തമായൊരു പ്രതിഷേധമാണ് നടക്കുന്നത്. കാണിവഞ്ചിയില് 50 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകളാണ്…
Read More » - 27 November
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നാളെ: 139 പേര് ജനവിധി തേടുന്നു
തിരുവനന്തപുരം•സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നാളെ (29-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 139 പേര് ജനവിധി തേടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
Read More » - 27 November
വീട്ടില്‍ റെയ്ഡ്: ആത്മഹത്യ ഭീഷണി മുഴക്കി സ്ഥാനാര്‍ത്ഥി
ഹൈദരാബാദ്: വീട്ടില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് സ്ഥാന്ത്ഥി ആത്മഹത്യാ ഭീഷണി മുഴക്കി. തിങ്കളാഴ്ച രാത്രി തെലുങ്കാനയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പീപ്പിള്‍ ഫ്രണ്ടിന്റെ ടിക്കറ്റില്‍…
Read More » - 27 November
പി കെ ശശിയെ പാര്‍ട്ടി പുറത്താക്കിയ നടപടി; പ്രതികരണവുമായി എം എം മണി
തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടർന്ന് സിപിഎം നേതാവായ പി കെ ശശിയെ പാര്‍ട്ടി പുറത്താക്കിയ നടപടി തികച്ചും ഉചിതമാണെന്ന് മന്ത്രി എം എം മണി. സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിക്കല്ലാതെ ഇത്തരമൊരു…
Read More » - 27 November
‘സ്വാമി ശരണം’ വിളിക്കുന്നത് എങ്ങനെ സുപ്രിം കോടതി വിധി ലംഘനമാകും? പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി : ശബരിമല സന്നിധാനത്ത് ശരണമന്ത്രം മുഴക്കുന്ന ഭക്തരെ തടയുകയും അറസ്റ്റും ചെയ്യുന്ന പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയിലെ പോലിസ് അതിക്രമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍…
Read More » - 27 November
സന്നിധാനത്ത് ജലസംഭരണിക്കൊപ്പെ ഹെലിപാഡും; നിര്‍മാണം പാതിവഴിയില്‍
ശബരിമല: സന്നിധാനത്ത് അടിയന്തര സാഹചര്യത്തില്‍ ഹെലിപാഡായി ഉപയോഗിക്കാനുള്ള ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയായില്ല. 40 ലക്ഷം ലീറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി പാണ്ടിത്താവളത്തിലാണ് പണിയുന്നത്. സംഭരണിയുടെ അകത്ത് 55,555…
Read More » - 27 November
യുഎഇയില്‍ ഭാര്യയെ നാല് തവണ തല്ലിയ യുവാവിന് സംഭവിച്ചത്
റാസല്‍ഖൈമ: യുഎഇയില്‍ ഭാര്യയെ നാല് തവണ തല്ലിയ യുവാവിന് കോടതി വിധിച്ചത് 2000 ദിര്‍ഹം പിഴ. ഗാര്‍ഹിക പീഡനത്തിനെതിരെ റാസല്‍ഖൈമ പൊലീസില്‍ ലഭിച്ച പരാതിയിലാണ് കോടതി വിധി.…
Read More » - 27 November
കീഴാറ്റൂര്‍ വിഷയത്തില്‍ ബിജെപി മാപ്പ് പറയണം: പി ജയരാജന്
കണ്ണൂര്‍: കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി ജെ പി മാപ്പുപറയണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കീഴാറ്റൂര്‍ വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായിരുന്നു ബി…
Read More » - 27 November
തൊഴിൽ പീഡനവും മാനസിക പീഡനവും : നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച് വെന്റിലേറ്ററിൽ
തിരുവല്ല: പ്രശസ്ത സ്വകാര്യ മെഡിക്കൽ കോളേജിലെ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. ഡെറ്റി ജോസഫ് എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തി മരണത്തിനും ജീവിതത്തിനുമിടയിൽ വെന്റിലേറ്ററിൽ…
Read More » - 27 November
കാസര്‍കോട് ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
കാസര്‍കോട്: ജില്ലയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്. ഇതരസംസ്ഥാന തൊഴിലാളികളിലും തദേശവാസികള്ക്കിടയിലും എച്ച്.ഐ.വി ബാധിതര്‍ ഏറെയുണ്ടെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. സുരക്ഷാ…
Read More » - 27 November
യുവതികളുടെ സംരക്ഷണനായി ഒരുക്കിയ ‘എന്റെ കൂട്’ ഹൗസ് ഫുള്‍
തിരുവനന്തപുരം: നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഭാഗമാകുന്നത് നിരവധിപേർ. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ പ്രവർത്തിക്കുന്ന ‘എന്റെ കൂട്’…
Read More » - 27 November
കെ.എം ഷാജിക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധിയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. സ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് വ്യക്തമാക്കിയത്.…
Read More » - 27 November
നരേന്ദ്ര മോദിക്ക് മന്മോഹന് സിംഗിന്റെ ഉപദേശം
ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ചെല്ലുമ്പോള്‍ സംയമനം പാലിക്കാന്‍ പരിശീലിക്കണമെന്ന് പ്രധാനമന്ത്രിയെ ഉപദേശിച്ച് മന്മോഹന് സിംഗ്. മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരിയുടെ ‘ഫാബ്ലസ് ഓഫ് ഫ്രാക്ച്വര്‍ ടൈംസ്’…
Read More » - 27 November
ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാനഡയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ടൊറാന്റോ: ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാനഡയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാനായി കാനഡയിലെത്തിയ പഞ്ചാബ് നിബ്ബ സ്വദേശിയായ വിശാല്‍ ശര്‍മ്മയെയാണ് വീടിന് സമീപത്തുള്ള…
Read More »