
കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് വിലയിൽ മാറ്റമുണ്ടായത്. 23,000 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് 25 രൂപ കൂടി 2,875 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments