KeralaLatest News

ശബരിമലയിലെ സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് വിലയിരുത്തണമെന്ന് ആവശ്യം

കൊച്ചി: ഭക്തര്‍ക്കായി ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ ഹൈക്കോടതി നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് തിരുവതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹർജി സമർപ്പിച്ചു. ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കോടതിക്ക് ഇതുവഴി നേരിട്ട് ബോധ്യപ്പെടാന്‍ കഴിയുമെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button