Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -28 November
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഭൂചലനം
മൊണ്‍റോവിയ: ലൈബീരിയയിലെ മൊണ്റോവിയയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
Read More » - 28 November
ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. അമേരിക്കന്‍ സൈനിക വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. സ്ഫോടനത്തില്‍ സൈനികര്‍ക്ക്…
Read More » - 28 November
രഹ്ന ഫാത്തിമ റിമാൻഡിൽ
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ കേസില്‍ പത്തനംതിട്ട പൊലിസ് ആണ് ഇവരെ…
Read More » - 28 November
രാജ്യത്തിന് നല്കിയ സംഭാവനകള്‍ക്കൊന്നും ഒരു വിലയുമില്ലാതായിപ്പോയി; ഗുരുതര ആരോപണങ്ങളുമായി മിതാലി രാജ്
ന്യൂഡല്‍ഹി: ട്വന്റി-20 വനിതാ ലോകകപ്പ് സെമിയിൽ തന്നെ ഒഴിവാക്കിയതിന് കാരണം കോച്ച് രമേശ് പവാറാണെന്ന വെളിപ്പെടുത്തലുമായി മിതാലി രാജ്. ബി.സി.സി.ഐ ഭാരവാഹികള്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം…
Read More » - 28 November
കസ്റ്റഡിയിൽ വെച്ച തന്നെ അപായപ്പെടുത്താൻ ശ്രമം; കെ സുരേന്ദ്രൻ
കൊല്ലം: കസ്റ്റഡിയിൽ വെച്ച തന്നെ അപായപ്പെടുത്താനാണ് പിണറായി സർക്കാരിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും…
Read More » - 28 November
കോണ്‍ഗ്രസും ടിആര്‍എസും കുടുംബ പാര്‍ട്ടിയാണ്; പ്രധാനമന്ത്രി
ഹൈദരാബാദ്: കര്‍ഷകരുടെ വരുമാനം 2022ല്‍ ഇരട്ടിയാകുമെന്നും എല്ലാവര്ക്കും സ്വന്തമായി വീട് ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ടിആര്‍എസും…
Read More » - 28 November
അഫ്ഗാനില്‍ ബോംബ് സ്ഫോടനം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബോംബ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. മധ്യ അഫ്ഗാന് നഗരമായ ഗസ്നിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ മൂന്നു യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. നാറ്റോ മിഷനാണ് ആക്രമണത്തിന്റെ വിവരം…
Read More » - 28 November
പാക്ക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കടല്‍തീരത്ത് ഉപേക്ഷിച്ചനിലയില്‍
ഭൂജ്: ഗുജറാത്ത് കടല്‍ തീരത്ത് സര്ക്രീക്കിനു സമീപം പാകിസ്താനി ബോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം ബോട്ട് കസ്റ്റഡിയില്‍ എടുത്തു. ബോട്ടില്‍ മല്സ്യത്തൊഴിലാളികളില്ലായിരുന്നുവെന്ന്…
Read More » - 27 November
ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ജി.എന്‍.പി.സി മോഡറേറ്ററായ മകളുടെ വൈന്‍ വില്പന: പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം• തിരുവനന്തപുരത്ത് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ മക മകള്‍ വൈന്‍ വിറ്റതിന് പിതാവ് അറസ്റ്റില്‍. മ്യൂസിയം ലെനിന് നഗര്‍ വിശാഖം ഹൗസില്‍ മൈക്കിള്‍ ഗില്‍ഫ്രഡ്(56) അറസ്റ്റിലായത്. ‘അനന്തപുരിയിലെ രുചിക്കൂട്ടായ്മ’…
Read More » - 27 November
പള്ളിയില്‍ നിന്ന് ചെരിപ്പ് മോഷ്ടിച്ച പ്രവാസിക്ക് അബുദാബിയിൽ സംഭവിച്ചത്
അബുദാബി: അബുദാബിയിലെ പള്ളിയില്‍ നിന്ന് ചെരിപ്പ് മോഷ്ടിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ. അബുദാബി കോടതിയാണ് ഒരുമാസത്തെ ശിക്ഷ വിധിച്ചത്. ഏഷ്യക്കാരനാണ് ചെരിപ്പ് മോഷ്ടിച്ചത്. ഖന്തൂര്‍ ഏരിയയില്‍ അബുദാബി നാഷ്ണല്‍…
Read More » - 27 November
കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ത്ഥികളെ അശ്ലീല ദൃശ്യം കാണിച്ച കേസ് , പിടിഎ പ്രസി. ജീവനൊടുക്കി
കൊച്ചി: വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗില്‍ അശ്ലീല ദൃശ്യം കാണിച്ച കേസില്‍ സ്കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ് ജീവനൊടുക്കി. ഒന്നര മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാള്‍…
Read More » - 27 November
കായംകുളത്ത് സ്വകാര്യ ബസും സ്ക്കൂള് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ബസും സ്ക്കൂള് ബസും കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്. കായംകുളം തിരുവല്ല റോഡില്‍ ചെറുകോല്‍ നാടാലയ്ക്കല്‍ വില്ലേജ് ഓഫിസിന് സമീപത്ത് വച്ച്…
Read More » - 27 November
റയില്‍വേ പരിസരത്ത് കൂമ്പാരമായി മനുഷ്യ അസ്ഥികൂടം ! സംഭവത്തിന് പിന്നില്‍
ഛപ്ര: ബിഹാറിലെ ഛപ്രയില്‍ റെയില്‍വെ സ്റ്റേഷനു സമീപം പ്രസാദിന്റെ താമസസ്ഥലത്തുനിന്നാണ് മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. മനുഷ്യരുടെ 16 തലയോട്ടികളും 34 അസ്ഥികൂട ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇയാളില്‍നിന്ന് ഭൂട്ടാന് കറന്‍സിയും…
Read More » - 27 November
വെല്ലുവിളി പ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ്. എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഭീഷണിപ്രസംഗം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത…
Read More » - 27 November
ക്രിസ്മസിന് വിരുന്നൊരുക്കാന്‍ മകനോട് വിചിത്രമായ ആവശ്യവുമായി ഒരു മാതാവ് !!
ലണ്ടന്‍ : ക്രിസ്മസിനും ഒാണത്തിനുമൊക്കെ സ്വന്തം തറവാട്ടില്‍ ഒത്തൊരുമിച്ച് കൂടി സദ്യവട്ടമൊരുക്കി ആഘോഷിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇവിടെ ഒരു മകനോട് വിചിത്ര മായ ഒരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഈ…
Read More » - 27 November
ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുമല മങ്കാട്ടുകടവ് പനയ്ക്കോട്ട് ഒഴുക്കില്‍പ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. ആലന്തറക്കോണം സ്വദേശി രാഹുല്‍ ചന്ദ്രനാണ് (18) മരിച്ചത്. ഒരാളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Read More » - 27 November
ശബരിമല: അമിത് ഷാ പ്രത്യേക സമിതിയെ നിയമിച്ചു
ന്യൂഡല്‍ഹി•ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എം.പിമാരുടെ നാലംഗ സമിതിയെ നിയോഗിച്ചു. സരോജ് പാണ്ഢേ , പ്രഹ്ലാദ് ജോഷി, വിനോദ് സോങ്കര്‍, നളിന്‍ കുമാര്‍…
Read More » - 27 November
ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി : ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായിവിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ഫേസ്ബുക്കിൽ നിരന്തരം അപകീത്തിപ്പെടുത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമിട്ട തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ ഇലക്ട്രോണിക് ട്രേഡ് ഇൻസ്ട്രക്ടർ ഗോകുൽ നാരായണനെ…
Read More » - 27 November
ബി.ജെ.പിക്കാർ പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല; പി.സി ജോര്‍ജ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ. പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബി.ജെ.പിക്കാരെന്നും ജോര്‍ജ് പറഞ്ഞു. ബി.ജെ.പിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് -സി.പി.എം വോട്ട്…
Read More » - 27 November
ലൈംഗിക ബന്ധം നിരസിച്ചു; 19 കാരൻ കൂട്ടുകാരനെ കൊലപ്പെടുത്തി
മുംബൈ : ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ 19 കാരൻ കൊലപ്പെടുത്തി. മുംബൈക്കടുത്ത് മലാദിലെ പത്താന്‍വാടിയ്ക്ക് സമീപം കൈലാസ് ഗ്രാനൈറ്റ് ആന്‍ഡ് മാര്‍ബിള്‍ സ്റ്റോറിന് സമീപം വെള്ളിയാഴ്ച…
Read More » - 27 November
യു.എ.ഇ. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവ് ; 40,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളം
ദുബായ് : യുഎഇയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിക്കായി അപേക്ഷിക്കാന്‍ അവസരം. ദുബായ് കരിയേഴ്സ് എന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവരങ്ങള്‍ നല്കുന്ന വെബ്സെെറ്റാണ് ഈ കാര്യങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 27 November
എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ പാസ്പോർട്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം•എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുന്ന എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ പാസ്പോർട്ട് ഉടമകൾക്ക് ഇന്ത്യയിൽനിന്ന് മാത്രമേ എമിഗ്രേഷൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാവൂ എന്ന്…
Read More » - 27 November
സാര്‍ക്ക് ഉച്ചകോടി; പ്രധാനമന്ത്രിക്ക് പാകിസ്താന്റെ ക്ഷണം
ഇസ്ലാമാബാദ്: ഇസ്ലാമാബാദില് നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാന്. പാക്കിസ്ഥാന് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.…
Read More » - 27 November
യുഎഇയിൽ യുവാവിനെ ബസിടിച്ച് തെറിപ്പിച്ചു
യുഎഇ: യുഎഇയിൽ ഡെലിവറിക്കായി പോയ യുവാവിനെ ബസിടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് തിരികെ ജീവിതത്തിലേക്ക് എത്തുകയാണ്. അബുദാബിയിൽ മൂന്ന് ആഴ്ചയ്ക്ക് മുൻപായിരുന്നു…
Read More » - 27 November
യാത്രയ്ക്കിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയി : ഒടുവില്‍ സംഭവിച്ചത്
കാന്‍ബെറ : വിമാന പരീക്ഷണ പറക്കലിനിടെ പെെലറ്റ് ഉറങ്ങിപ്പോയ സംഭവം നടന്നിട്ട് ഇന്നേക്ക് 3 ആഴ്ചകള്‍ തികഞ്ഞിരിക്കുകയാണ്. ഏല്‍പ്പിക്കപ്പെട്ട വലിയ സാഹസികമായ ഉത്തരവാദിത്ത്വത്തിന്റെ ഗൗരവം മനസിലാക്കാതെ പെെലറ്റ് ലാഘവത്തോടെ…
Read More »