Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -28 November
ബെംഗളൂരുവില്‍ നിന്നും 32 മലയാളി നേഴ്സുമാരെ രക്ഷപ്പെടുത്തി; മനുഷ്യക്കടത്തെന്ന് സംശയം
ബെംഗളൂരു: 32 മലയാളി നേഴ്സുമാരെ ബെംഗളൂരു എയർപോർട്ടിൽ നിന്നും രക്ഷപെടുത്തി. മനുഷ്യക്കടത്തെന്നാണ് സംശയം. ജര്‍മ്മന്‍ ഭാഷ പഠിക്കാനെന്ന വ്യാജേന അര്മീനയിലേക്ക കടത്താന്‍ ശ്രമിച്ചുവെന്ന കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളം…
Read More » - 28 November
ആത്മഹത്യകൾ പെരുകുന്നു; കടബാധ്യത മൂലം കർഷകൻ ആത്മഹത്യ ചെയ്തു
ബെംഗളുരു: കടബാധ്യത മൂലം ബെളഗാവിയിൽ കർഷകൻ ആത്മഹത്യചെയ്തു. നാഗണ്ണവരൈയാണ്(72) ആത്മഹത്യ ചെയ്തത്. കൃഷിയിടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 4 ലക്ഷത്തോളം രൂപ കൃഷിക്കായി വായ്പ്പയെടുത്തിരുന്നു. കടുത്ത…
Read More » - 28 November
ഭൗതിക രൂപങ്ങളിലല്ല കാവേരിയെ ആരാധിക്കുന്നത്; പ്രതിമാ നിർമ്മാണം വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതെന്ന് ജനങ്ങൾ
ബെംഗളുരു: 125 അടി ഉയരത്തിൽ കെആർഎസ് അണക്കെട്ടിന് മുന്നിൽ മദർ കാവേരി പ്രതിമ സൃഷ്ട്ടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മടിക്കേരിയിലെ തലക്കാവേരി മൂല സംരക്ഷണ രക്ഷണ വേദികകെ…
Read More » - 28 November
വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പ്രതിമാസം 5000 രൂപ: ബിജെപിയുടെ പ്രകടന പത്രകയിലെ വാഗ്ദാനങ്ങള്‍ ഇങ്ങനെ
ജയ്പൂര്‍: വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ ബിജെപിയുടെ പ്രകടന പത്രിക. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പ്രതിമാസം 5,000രൂപ നല്‍കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗാദാനം. വിദ്യാസമ്പന്നരും, ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള…
Read More » - 28 November
കൽബുറഗി വധത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
ബെംഗളുരു; പ്രശസ്ത എഴുത്തുകാരൻ കൽബുറഗി കൊലചെയ്യപ്പെട്ട സംഭവത്തിൽ കർണ്ണാടക പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. 2 ആഴ്ച്ചക്കകം സ്ഥിതി റിപ്പോർട്ട് നൽകണം , അന്വേഷണത്തിന്റെ മേൽനോട്ടം…
Read More » - 28 November
തലയോട്ടികളും അസ്ഥികൂടങ്ങളും അന്യരാജ്യത്തേക്ക് കടത്തുന്നയാൾ പിടിയിൽ
പട്ന : മനുഷ്യന്റെ തലയോട്ടികളും അസ്ഥികൂടങ്ങളും ചൈനയിലേക്ക് കടത്തുന്നയാൾ പിടിയിൽ. ബീഹാർ സ്വദേശായി സഞ്ജയ് പ്രസാദാണ് അറസ്റ്റിലായത്. ബാലിയ-സീല്‍ദ എക്സ്പ്രസ് ട്രെയിനില്‍ തലയോട്ടികളുമായി യാത്ര ചെയ്യുന്നതിനിടയിലാണ് ഇയാൾ…
Read More » - 28 November
ജഡ്ജിയോട് മാപ്പ് പറഞ്ഞ സംഭവം : പ്രതികരണവുമായി യതീഷ് ചന്ദ്ര
നിലക്കൽ: തന്നെ ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും ഹൈക്കോടതി ജഡ്ജിയോട് മാപ്പ് പറഞ്ഞെന്നും മറ്റുമുള്ള സാമൂഹ്യ മാധ്യമങ്ങളിലെപ്രചാരണങ്ങളോട് പ്രതികരിച്ചു എസ് പി യതീഷ് ചന്ദ്ര. ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും മാപ്പ് പറഞ്ഞെന്നും…
Read More » - 28 November
മന്നത്ത് പത്മനാഭന്റെ ചിത്രം നശിപ്പിച്ച നിലയില്‍; വീണ്ടും എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം
കൊട്ടാരക്കര: വീണ്ടും എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം. സദാനന്ദപുരത്തെ എന്‍എസ്എസ് കരയോഗ മന്ദിരത്തിനി നേരെയാണ് ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്. മന്ദിരത്തിന്റെ കൊടിമരവും മന്ദിരത്തിനു മുന്നില്‍ പതിച്ചിരുന്ന…
Read More » - 28 November
പൂജപ്പുരയില്‍ എത്തിയതിനു ശേഷം സുരേന്ദ്രനെതിരെ 6 വാറണ്ടുകളുമായി പോലീസ്
തിരുവനന്തപരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആറ് വാറന്റുകളുമായി പോലീസ്. പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായുള്ള വാറന്റുകളാണ് ഇവ. അതേസമയം സുരേന്ദ്രന് പൂജപ്പുര സെന്‍ട്രല്‍…
Read More » - 28 November
പിറന്നാൾ ദിനത്തിൽ പതിനെട്ടുകാരൻ മുങ്ങിമരിച്ചു; സഹോദരനെ കാണാതായി
തിരുവനന്തപുരം : പിറന്നാൾ ദിനത്തിൽ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. സഹോദരനെ കാണാതായി കുണ്ടമൺകടവിനു സമീപം മൂലത്തോപ്പ് പനച്ചോട്ടുകടവിൽ കുളിക്കാനിറങ്ങിയ രാഹുൽ ചന്ദ്രനാണ്(18) മുങ്ങിമരിച്ചത്. അനുജൻ ശരത് ചന്ദ്രനെ (13…
Read More » - 28 November
പതിവുപോലെ കുംഭമേളയില്‍ താരമായി ഈ സ്വര്ണപ്രേമി
മഹാരാഷ്ട്ര: സ്വര്‍ണ്ണത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ഗോള്‍ഡന്‍ ബാബയാണ് ഇത്തവണയും കുംഭമേളയില്‍ താരം. 20 കിലോ സ്വര്‍ണം ധരിച്ചാണ് ഭാവ കുംഭമേളയ്്ക്കെത്തിയിരിക്കുന്നത്. എല്ലാ തീര്‍ത്ഥാടകരില്‍ നിന്നും ബാബയെ…
Read More » - 28 November
ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയ വിഷയത്തില്‍ സസ്പെന്‍ഷനിലായ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. വിഷയത്തില്‍ ധനകാര്യ പരിശോധനാ…
Read More » - 28 November
നീണ്ട പ്രതിഷേധത്തിനൊടുവില്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക്…
Read More » - 28 November
പോലീസിനുള്ള പ്രസാദ വിതരണം പ്രതിസന്ധിയിൽ
പത്തനംതിട്ട : ശബരിമലയിൽ പോലീസുകാർക്ക് നൽകുന്ന പ്രസാദ വിതരണം ദേവസ്വംബോർഡിന് ബാധ്യതയാകുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ജോലി ചെയ്യുന്ന പോലീസുകാർക്കാണ് പ്രസാദം സൗജന്യമായി നൽകുന്നത്. അപ്പവും അരവണയും…
Read More » - 28 November
ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമാണ്; സഭയില്‍ കറുപ്പണിഞ്ഞെത്തിയതില് പ്രതികരണവുമായി പി.സി ജോര്‍ജ്
തിരുവനന്തപുരം: നിയമസഭയില്‍ കറുപ്പ് വേഷമണിഞ്ഞെത്തിയതില് പ്രതികരണവുമായി പി. സി. ജോര്‍ജ്. ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമാണെന്നും അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമണിഞ്ഞതെന്നും അദ്ദേഹം…
Read More » - 28 November
പൈലറ്റ് ഉറങ്ങി: വിമാനം ലക്ഷ്യം തെറ്റി പറന്നു
കാന്‍ബെറ: പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വിമാന 50 കിലോമീറ്ററോളം ലക്ഷ്യം തെറ്റി പറന്നു. നവംബര്‍ എട്ടിന് ഓസ്ട്രേലിയയിലെ ടാസ്മേനിയയിലാണ് സംഭവം നടന്നത്. ഡേവണ്‍പോര്‍ട്ടില്‍നിന്ന് കിങ് ഐലന്‍ഡിലേക്കുള്ള പോവുകയായിരുന്ന…
Read More » - 28 November
വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ പരാതി
കരിപ്പൂര്‍ : വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ വ്യപക പരാതി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരോട് മോശമായി പെരുമാറുന്നതായും ഒപ്പം മണിക്കൂറുകളോളം ബാഗേജിന് വേണ്ടി കാത്ത് നിര്‍ത്തിക്കുകയും…
Read More » - 28 November
കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും : ജാമ്യം നൽകാതിരിക്കാൻ പോലീസ് ശ്രമം : കേരളം മുഴുവനുള്ള യാത്രയിൽ ശാരീരിക അസ്വസ്ഥതകൾ വേറെ
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന കുറ്റം ചുമത്തിയ കേസിലാണ്…
Read More » - 28 November
ഇന്ധന വിലയില്‍ ഇന്നും കുറവ്; മാറിയ നിരക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നും കുറവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഓരോ ദിവസവും മാറ്റം വന്നുകൊണ്ടിരിക്കുകയാണ് പെട്രോളിന് 50…
Read More » - 28 November
മധ്യപ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ന് ജനവിധി തേടും. ലോക്സഭാ ഇലക്ഷന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ ആ്ര് വിജയിക്കുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ബിജെപിയും കോണ്‍ഗ്രസുമാണ് പ്രധാന…
Read More » - 28 November
തനിക്കെതിരെ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചു ; കെ.എം ഷാജി
തിരുവനന്തപുരം : നിയമ സഭാ സ്പീക്കർ പി. രാമകൃഷ്ണൻ തനിക്കെതിരെ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചുവെന്ന് കെ.എം ഷാജി. തന്റെ അംഗത്വം റദ്ദാക്കി ഉത്തരവിറക്കാന്‍ സഭാ സെക്രട്ടറി തിടുക്കം…
Read More » - 28 November
മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് കേള്‍ക്കാന്‍ കൂടി ക്ഷമ കാണിക്കാതെ കൂകി വിളിച്ചും ബഹളം വെച്ചും പ്രതിപക്ഷം സഭയില്‍
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തി പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുകയാണ്. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് കേള്‍ക്കാന്‍ കൂടി…
Read More » - 28 November
ശബരിമല വിഷയത്തില്‍ ബാലാവകാശ കമ്മീഷന് അതൃപ്തി
ശബരിമല: ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പി.സുരേഷ് ശബരിമലയില്‍ സന്ദര്‍ശനം നടത്തി . കുട്ടികള്‍ക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ആണ് സന്ദര്‍ശനം നടത്തിയത് . സന്ദർശനം…
Read More » - 28 November
നിയമസഭയില്‍ വന്‍ ബഹളം; കറുപ്പണിഞ്ഞ് പി.സി ജോര്‍ജ് സഭയില്‍
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തി പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ നീതി പാലിക്കുകയെന്ന പ്ലെക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയില്‍…
Read More » - 28 November
രാജീവ് ഗാന്ധി വധം ; കേന്ദ്ര തീരുമാനം വൈകുന്നതിൽ തമിഴ്നാട്ടില്‍ പ്രതിഷേധം
ഡൽഹി : രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനക്കാര്യത്തില്‍ കേന്ദ്രസർക്കാരിന്റെ തീരുമാനം വൈകുന്നതിൽ തമിഴ്നാട്ടില്‍ പ്രതിഷേധം. വികേസിൽ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് . പ്രതിപക്ഷ…
Read More »