Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -29 November
ട്രെയിനിനുള്ളിൽ പെണ്‍കുട്ടിക്ക് നേരെ ആക്രമണം ; യുവാവിനെ തല്ലിച്ചതച്ച് യാത്രക്കാർ
മുംബൈ : ട്രെയിനിനുള്ളിൽ പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയയുവാവിനെ യാത്രക്കാർ തല്ലിച്ചതച്ചു. ദാദര്‍ റെയില്‍വേ സ്റ്റേഷനും മുംബെെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. പന്ത്രണ്ട് വയസ് മാത്രം…
Read More » - 29 November
ഇത്രയധികം വാറന്റുകളുണ്ടായിട്ടും ‘പൊതുജനമധ്യത്തിൽ ഒളിവിലായിരുന്ന’ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് പോലീസ് പിടികൂടിയത് : പരിഹാസവുമായി ജോയ് മാത്യു
ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പരിഹസിച്ച് നടന് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയധികം വാറന്ുകളുണ്ടായിട്ടും പൊതുജനമധ്യത്തില്‍ നിന്നും ”ഒളിച്ചു കഴിയുകയായിരുന്ന” കെ.സുരേന്ദ്രനെ…
Read More » - 29 November
ഞങ്ങളുടെ ഐക്യം എന്താണെന്ന് തെരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും മനസ്സിലാകുമെന്ന് രാഹുല്‍
ഹൈദരാബാദ്: തെലുങ്കുദേശം അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താനും നായിഡുവും ശത്രുക്കളല്ലെന്നും തങ്ങള്‍ക്കിടയില്‍ മികച്ച പരസ്പരധാരണയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടിഡിപി…
Read More » - 29 November
പീഡനകേസിൽ പ്രതിയായ പോലീസുകാരന്റെ മൃതദേഹം റെയില്‍വേ പാളത്തിൽ
പൂനൈ : പീഡനകേസിൽ പ്രതിയായ പോലീസുകാരന്റെ മൃതദേഹം റെയില്‍വേ പാളത്തിൽ കണ്ടെത്തി. സബ് ഇന്‍സ്പെക്ടറായ സജന് സനാപ് എന്നയാളുടെ മൃതദേഹമാണ് ശിവാജിനഗറിലെ സംഘം പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.…
Read More » - 29 November
ബിജെപി ശബരിമല സമരത്തിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തയെ കുറിച്ച് പി എസ് ശ്രീധരൻപിള്ളയുടെ പ്രതികരണം
കൊച്ചി:ശബരിമല പ്രശ്നത്തില്‍ പിന്നോട്ടില്ലെന്നും, ലക്ഷ്യം കെെവരിക്കുംവരെ സമരം ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ചില മാധ്യമങ്ങളിൽ ബിജെപി സമരത്തിൽ നിന്ന് പിന്മാറുന്നു എന്ന…
Read More » - 29 November
നവകേരള സൃഷ്ടിക്ക് 71കാരന്റെ ഒറ്റയാള്‍ മാരത്തണ്‍ കണ്ണൂരിലെത്തി
കണ്ണൂര്‍: പ്രളയ ദുരന്തത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രവാസി ഗണിത ശാസ്ത്രജ്ഞന് ഡോ.ജോര്‍ജ് തോമസ് നടത്തുന്ന മാരത്തണ്‍ കണ്ണൂരിലെത്തി. കാനഡയിലും അമേരിക്കയിലുമായി…
Read More » - 29 November
ഏറ്റവും അപമാനകരമായ അവസ്ഥയിലാണ് രമേശ് ചെന്നിത്തലയും സംഘവും ചെന്നുപെട്ടിരിക്കുന്നത്; പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഓടിയൊളിച്ചെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഏറ്റവും അപമാനകരമായ അവസ്ഥയിലാണ് രമേശ് ചെന്നിത്തലയും സംഘവും ചെന്നുപെട്ടിരിക്കുന്നതെന്നും ഈ അവസ്ഥയില്‍ നിന്നും രക്ഷപെടാന്‍…
Read More » - 29 November
പ്രളയ ദുരന്തം ; ലഭിച്ച തുക പുനര്‍നിര്‍മ്മാണത്തിന് മതിയാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് ഇതുവരെ ലഭിച്ച തുക മതിയാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആകെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 2,683.18 കോടി രൂപയാണ്. ചിലവായത്…
Read More » - 29 November
രാജാവിനെ വിവാഹം ചെയ്യാന്‍ റഷ്യന്‍ സുന്ദരി മതം മാറി
മോസ്കോ: മലേഷ്യന്‍ രാജാവിനെ വിവാഹം ചെയ്യാന്‍ റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്കോയും ആയിരുന്ന ഒക്സാന വോവോദിന മതം മാറി. മലേഷ്യന്‍ രാജാവായ മുഹമ്മദ് വിയെ വിവാഹം…
Read More » - 29 November
ശബരിമല സംഭവത്തിൽ വാർത്താ സമ്മേളനത്തിന് യുവതികൾക്കൊപ്പമെത്തിയ യുവാവിന് നേരെ ആക്രമണം
മലപ്പുറം: ശബരിമല ദർശനത്തിന് തയ്യാറായി കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതികൾക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. മലപ്പുറം വഴിക്കടവ് സ്വദേശി സംഗീതിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂർ താലൂക്ക്…
Read More » - 29 November
നിയന്ത്രണം വിട്ട ലോറി ഹോട്ടല്‍ ഇടിച്ച് തകര്‍ത്തു
പയ്യന്നൂര്‍: കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി ഹോട്ടല്‍ ഇടിച്ച് തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ പയ്യന്നൂരിലെ പെരുമ്പയിലാണ് സംഭവം. ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗത് എന്ന ഹോട്ടലാണ് ലോറിയിടിച്ച് തകര്‍ന്നത്.…
Read More » - 29 November
എയർ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു
സ്റ്റോക്കോം: എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു.സംഭവത്തിൽ ആർക്കും പരിക്കില്ല. ലാൻഡ് ചെയ്തശേഷം ഗേറ്റിനടുത്തേക്ക് വിമാനം മാറ്റിയപ്പോഴാണ് അപകടംമുണ്ടായത്. വിമാനത്തിന്റെ ചിറകാണ് കെട്ടിടത്തിൽ ഇടിച്ചത്. 179 യാത്രക്കാരുമായി…
Read More » - 29 November
ലോക റെക്കോഡ് നേട്ടവുമായി കോഴിക്കോട്
കോഴിക്കോട്: ലോക റെക്കോഡ് നേട്ടം സ്വന്തമാക്കി കോഴിക്കോട്. ജില്ലയില്‍ നടത്തിയ ക്വിസ് ഫെസ്റ്റിവലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗവ. മെഡിക്കല്‍ കോളേജില്‍ നവംബര്‍ ഒമ്പതുമുതല്‍ നാലു ദിവസങ്ങളിലായി നടന്ന…
Read More » - 29 November
മകളുടെ അശ്ലീല ചിത്രങ്ങള്‍ പകർത്തിയ യുവാവിനെ പിതാവ് കൊലപ്പെടുത്തി
മുംബെെ: മകളുടെ അശ്ലീല ചിത്രങ്ങള്‍ പകർത്തിയ യുവാവിനെ പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം നടന്നത്. ഒരുമാസം മുമ്പാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്…
Read More » - 29 November
അറസ്റ്റ് ചെയ്തപ്പോഴുള്ള ധൈര്യം ചോർന്നൊലിച്ച് രെഹ്ന ഫാത്തിമ : ഇനി ആവർത്തിക്കില്ലെന്ന് പൊട്ടിക്കരഞ്ഞു
കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ കോടതി റിമാന്റ് ചെയ്തു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന്…
Read More » - 29 November
വാഹനപ്രേമികളുടെ ശ്രദ്ധയ്ക്ക്; അമ്പരപ്പിക്കുന്ന വിലയുമായി ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയിലെത്തി
വാഹനപ്രേമികളുടെ ശ്രദ്ധയ്ക്ക്, അമ്പരപ്പിക്കുന്ന വിലയുമായി ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയിലെത്തി. ഡ്യൂക്ക് 200 ഡിസൈനുമായി ഏറെ സാമ്യമുണ്ട് പുതിയ വാഹനത്തിന്. നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഓസ്ട്രിയന്‍ ബൈക്ക്…
Read More » - 29 November
റേഷന്‍ അരി, ഗോതമ്പ് വിലകളില്‍ വര്‍ദ്ധനവ്
തിരുവനന്തപുരം: റേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവ്. അരിയുടേയും ഗോതമ്പിന്റേയും വിലയിലാണ് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. അരിക്കും ഗോതമ്പിനും ഒരു രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ റേഷന്‍ വ്യാപാരികളുടെ മിനിമം…
Read More » - 29 November
മന്ത്രിസഭയില്‍ നിര്‍ണായക തീരുമാനങ്ങള്‍ പതിനാല് പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കും
തിരുവനന്തപുരം: 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന് , തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍,…
Read More » - 29 November
യു.എ.ഇയിൽ പനിബാധിച്ച് ഇന്ത്യൻ ബാലിക മരിച്ചു
ദുബായ് : യു.എ.ഇയിൽ പനിബാധിച്ച് ഇന്ത്യൻ ബാലിക മരിച്ചു. ഷാർജയിലെ ഗൾഫ് ഏഷ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാത്ഥിയായ ഷീബ ഫാത്തിമയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി…
Read More » - 29 November
ജീവനും മരണത്തിനും ഇടയ്ക്ക് കിടന്ന് പിടയ്ക്കുന്ന തിമിംഗലങ്ങള്‍ക്ക് നടുവില്‍ ഞാന്‍ നിസ്സഹായനായി.. ഒരു ബ്ലോഗറുടെ അവിശ്വസിനീയമായ യാത്ര കുറിപ്പ് വിവരങ്ങള്‍
കടല്‍ത്തീരത്തേക്ക് എന്തോ ഒന്ന് ഇരച്ചു കയറി വരുന്ന കാഴ്ചകണ്ട് കൗതുകത്തോടെയായിരുന്നു ഓടി ചെന്നത്. എന്നാല്‍ അത് തിമിംഗലങ്ങളുടെ കൂട്ടമാണ് എന്ന് അധികം വൈകാതെ മനസിലായി. കൗതുകം മാറി…
Read More » - 29 November
കൊച്ചിയിൽ ഒരു കമ്പനിയില്‍നിന്നും മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: എറണാകുളത്തെ പട്ടിമറ്റം പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍നിന്നും മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ആസാം പോലീസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്…
Read More » - 29 November
യു.എ.ഇയില്‍ കാലാവസ്ഥ മേഘാവൃതമാവുമെന്ന് മുന്നറിയിപ്പ്
യു.എ.ഇയില്‍ കാലാവസ്ഥ മേഘാവൃതമാവുമെന്ന് മുന്നറിയിപ്പ്. യുഎഇയിലെ പലയിടങ്ങളിലും രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. ദുബായിലും മറ്റ് എമിറേറ്റുകളിലുമുള്ള ചില ഭാഗങ്ങളില്‍ പുലര്‍ച്ചെ രാവിലെയാണ് മൂടല്‍ മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 29 November
മനോജ് ഏബ്രഹാം ഇനി എ.ഡി.ജി.പി: നാല് എസ് പിമാർക്കും , ഒരു ഡിഐജിക്കും സ്ഥാനക്കയറ്റം
തിരുവനന്തപുരം: ഐ.ജി മനോജ് എബ്രാഹാമിനെ എ.ഡി.ജി.പിയായി ഉയര്‍ത്തുന്നതും മൂന്ന് ഐ.എ.എസുകാരെ പ്രിന്‍സിപ്പല്‍സെക്രട്ടറിമാരാക്കുന്നതും അടക്കം ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.1994 ഐ.പി.എസ് ബാച്ചിലെ മനോജ്…
Read More » - 29 November
ഇത് അഭിമാനത്തിന്റെ നിമിഷം; ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു
തിരുവനന്തപുരം: ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. രാവെ 9.53നാണ് ഹൈസിസ് വിക്ഷേപിച്ചത്. ഇതോടൊപ്പം 30 വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും…
Read More » - 29 November
ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഓട്ടോറിക്ഷ ഡ്രൈവറെ സുഹൃത്ത് കുത്തിക്കൊന്നു. ഓട്ടോറിക്ഷ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. ഷക്കീര്‍ ഖുറേശി എന്ന ഓട്ടോ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഹൈദരാബാദിലാണ് സംഭവം.…
Read More »