Latest NewsKerala

കെ സുരേന്ദ്രനെതിരായ പൊലീസ് നടപടി : വിമർശനവുമായി സെൻകുമാർ

ശബരിമലയിൽ പൊലീസെടുത്ത നടപടികളൊന്നും ശരിയായില്ല

തിരുവനന്തപുരം : കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിക്കെതിരെ വിമർശനവുമായി മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ. മനുഷ്യാവകാശ ലംഘനമാണ് സുരേന്ദ്രനെതിരെ നടക്കുന്നത്. മന്ത്രിമാർ ഉൾപ്പെടെ വാറണ്ടുള്ളവർ സ്വതന്ത്രമായി നടക്കുമ്പോഴാണ് സുരേന്ദ്രനെതിരെ ഓരോ ദിവസം ഓരോ കേസുകൾ ചുമത്തുന്നത്. ശബരിമലയിൽ പൊലീസെടുത്ത നടപടികളൊന്നും ശരിയായില്ലെന്നും സുരേന്ദ്രനെതിരെ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നും സെൻകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button