Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -30 November
ടിസിഎസ് വിവേചനം കാട്ടുന്നില്ലെന്ന് യുഎസ് കോടതി
മുംബൈ: ടിസിഎസിനെതിരെയുള്ള പ്രചാരണങ്ങളെ തള്ളി യുഎസ് കോടതി . യുഎസിൽ ടിസിഎസ് ആളെ നിയമിക്കുന്നതിൽ വിവേചനം കാട്ടുന്നുവെന്ന പരാതിയാണ് കോടതി തള്ളിയത്. അത്തരത്തിലുള്ള ഒരു പ്രവർത്തനവും കമ്പനി…
Read More » - 30 November
ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
കോഴിക്കോട്: യൂത്ത് ലീഗ് ജാഥയ്ക്കിടെ പറത്തിയ എല്‍ഇഡി പാരച്യൂട്ട് റെയില്‍വെ ട്രാക്കിലെ വൈദ്യുതി ലൈനില്‍ പതിച്ചിതിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം 2 മണിക്കൂറുകളോളം സംതംഭിച്ചതായി റിപ്പോര്‍ട്ട് .…
Read More » - 30 November
മനുഷ്യകടത്തെന്നാരോപിച്ച് തിരിച്ചയച്ചത് തെറ്റിദ്ധാരണ മൂലമെന്ന് നഴ്സുമാർ
അർമേനിയക്ക് പോകാൻ വിമാന താവളത്തിലെത്തിയ തങ്ങളെ മനുഷ്യ കടത്തെന്നാരോപിച്ച് തടഞ്ഞത് തെറ്റിദ്ധാരണ മൂലെമെന്ന് 32 നഴ്സുമാർ. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
Read More » - 30 November
മലയാളി യുവാവിനെ കാണാതായതായി പരാതി
ബെംഗളുരു; സുഹൃ്തതുക്കളെ കാണാനിറങ്ങിയ യുവാവിനെ കാണാനില്ല. ബെട്ടറഹള്ളി നിവാസി സന്ദീപിനെയാണ് കാണാതായത്. മാനസികാസ്വാസ്ഥ്യമുളള സന്ദീപിനെ കണ്ട് കിട്ടുന്നതിനായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
Read More » - 30 November
പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്
ബെംഗളൂരു: പൂനെ സിറ്റിയെ തകർത്ത് ജയം കൈവിടാതെ ബെംഗളൂരു എഫ് സി മുന്നോട്ട്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 11-ാം മിനുറ്റില്‍ ഉദാന്ത സിംഗിന്റെ ഗോളിലൂടെ…
Read More » - 30 November
ധീരജവാന്മാരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട് കണ്ടെത്തൽ; സായുധസേനാ പതാക വിൽപന ഉദ്ഘാടനം ചെയ്ത് ഗവർണർ
സായുധസേനാ പതാകദിനത്തോടനുബന്ധിച്ചുള്ള സായുധസേനാ പതാക വിൽപനയുടെ ഉദ്ഘാടനം ഗവർണർ പി. സദാശിവം രാജ്ഭവനിൽ നിർവഹിച്ചു. രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്മാരെ അനുസ്മരിക്കുന്നതോടൊപ്പം അവരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക…
Read More » - 30 November
മാലിന്യ പ്രശ്നം രൂക്ഷം; പരിഹാരം തേടി ഉപമുഖ്യമന്ത്രി ഫ്രാൻസിൽ
ബെംഗളുരു: നഗരത്തിലെ വർധിച്ച് വരുന്ന ഖര മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഉപമുഖ്യമന്ത്രി ജി പരമേശ്വര ഫ്രാൻസിൽ. പ്രതിദിനം 4000 ടണ്ണിലധികം ഖരമാലിന്യം ബെംഗളുരുവിൽ ഉണ്ടാകുന്നുണ്ട്.
Read More » - 30 November
അനധികൃത കെട്ടിട നിർമ്മാണം; ഉദ്യോഗസ്ഥർക്കെതിരെ നടപടി
ബെംഗളുരു: മഹാ നഗര പരിധിയിൽ കെട്ടിട നിർമ്മാണം അനധികൃതമായി നടത്താൻകൂട്ട് നിന്നാൽ ഇനി മുതൽ നടപടിശക്തം. കുറ്റക്കാരെന്ന് തെളിഞ്ഞാൽ 2 വർഷം വരെ ശിക്ഷയും 50,000 രൂപ…
Read More » - 30 November
നിക്ഷേപങ്ങളും തൊഴിലവസരങ്ങളിലും കർണ്ണാടക മുന്നിൽ; കുമാരസ്വാമി
ബെംഗളുരു: വിദേശ നിക്ഷേപങ്ങളുടെ കാര്യത്തിലും തൊഴിലവസരങളും പരിഗണിച്ചാൽ കർണ്ണാടക മുന്നിലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. 3 ദിവസത്തെ ബെംഗളുരു ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read More » - 30 November
നദികളിലെ മാലിന്യം നീക്കി ഉപയോഗപ്രദമാക്കാൻ അധികൃതർ
ബെംഗളുരു: അതീവ ശോചനവും മാലിന്യങ്ങൾ നിറഞ്ഞതുമായ 17 നദികളെ ഉപയോഗപ്പെടുത്താൻ ശ്രമങ്ങളുമായി സർക്കാർ. നദികളുടെ ശുചീകരണത്തിന് ദേശീയ ഹരി ട്രൈബ്യൂണൽ നിർദേശമനുസരിച് സർക്കാർ നദി പുനരുദ്ധാരണ സമിതി…
Read More » - 30 November
ദീപ നിശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന സൂചനയുമായി കവി കലേഷ്
തിരുവനന്തപുരം: ദീപാ നിശാന്ത് തന്റെ കവിത കോപ്പിയടിച്ചതാണെന്ന് പറയാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കവി കലേഷ്. താന്‍ ഏഴ് വര്‍ഷം മുൻപ് എഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട…
Read More » - 30 November
കനത്ത പ്രതിഷേധങ്ങൾക്കിടയിലും രജനീകാന്ത് ചിത്രം 2.0 യുടെ പ്രദർശനം തടസമില്ലാതെ നടന്നു
ബെംഗളുരു: കന്നഡ സിനിമയെ നശിപ്പിക്കുന്നതിനാൽ അന്യഭാഷാ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രചരിപ്പിച്ച് കർണ്ണാടകയിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ 2.0 ചിത്രം പ്രദർശനം നടത്തി. കന്നഡ ചലുവലി വാട്ടാൽപക്ഷ നേതാവ്…
Read More » - 30 November
കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും -മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺവിള അഗ്രികൾചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വയംഭരണപദവി പ്രഖ്യാപനം നിർവഹിച്ച്…
Read More » - 30 November
മുഖ്യമന്ത്രിയുടെ രാജി; വ്യാജ വാർത്ത നൽകിയ ചാനലിനെതിരെ കേസ്
മുഖ്യമന്ത്രി കുമാരസ്വാമി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവക്കുമെന്ന വ്യാജ വാർത്ത ചെയ്ത ചാനലിനെതിരെ കേസ്. ടിവി5 ചീഫ് എഡിറ്റർക്കെതിരെയാണ് പരാതി.
Read More » - 30 November
നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ; പരമോന്നത ഫ്രഞ്ച് ബഹുമതി നേടി അസിം പ്രേംജി
ബെംഗളുരു: വിപ്രോ ചെയർമാൻ അസം പ്രേംജിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ദുലിജിയോൻ ദൊനോർ ലഭിച്ചു. (‘നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ’). വിവര…
Read More » - 30 November
ലൈസൻസില്ലാതെയും മദ്യപിച്ചും വണ്ടി ഒാടിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
ബെംഗളുരു: നിരത്തിൽ വണ്ടി ഒാടിക്കുന്നതിൽ ഏറിയ പങ്കും ലൈസൻസില്ലാത്തവരെന്ന് കണക്കുകൾ. ഒക്ടോബർ വരെ പിടിയിലായത് ലൈസൻസില്ലാത്ത 1 ലക്ഷം പേർ. പിടിയിലാകുന്നവരിൽ ഏറിയപങ്കും പ്രായപൂർത്തിയാകാത്തവർ. മദ്യപിച്ച് വാഹനം…
Read More » - 30 November
ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ അവസരം
ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ അവസരം. ജൂനിയര്‍ എന്‍ജിനീയര്‍ (കെമിക്കല്‍, മെക്കാനിക്കല്‍), ഫോര്മാന് (ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, സിവില്‍), ജൂനിയര്‍ കെമിസ്റ്റ്, ജൂനിയര്‍ സൂപ്രണ്ട്, ടെക്നീഷ്യന് (മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍,…
Read More » - 30 November
കേരളത്തിലേക്ക് സിമന്റ് എത്തിക്കില്ല : സിമന്റ് ഡീലേഴ്സ് അസോസിയേഷന്
തൃശൂര്‍: സിമന്റ് ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജ് സിമന്റ് കന്പനിക്കാര് ഏകപക്ഷീയമായി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് നിശ്ചിത കാലത്തേക്കു സിമന്റ് കേരളത്തിലേക്ക് കൊണ്ടുവരുന്നത് നിര്‍ത്തലാക്കുമെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള…
Read More » - 30 November
ഭരണത്തിലേറിയാല്‍ ഈ മോഹവാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ്
ജയ്പൂര്‍ : രാജസ്ഥാനില്‍ അധികാരത്തില്‍ വന്നാല്‍ വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങളെല്ലാം ഫലപ്രാപ്തിയില്‍ വരുത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക. തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റുമെന്ന്…
Read More » - 30 November
നിയമത്തിന്റെ ദുരുപയോഗവും മനുഷ്യാവകാശ ലംഘനവും : സുരേന്ദ്രന്റെ അറസ്റ്റിനെ കുറിച്ച് ടി പി സെൻകുമാർ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ വിമർശനവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ശബരിമലയിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ ബിജെപി സംസ്ഥാന ജനറല്‍…
Read More » - 30 November
മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് നടന് വിജയ് സേതുപതി
ചെന്നൈ: ഗജ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ്നാടിന് സഹായവുമായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞുകൊണ്ട് നടന് വിജയ് സേതുപതി. ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത…
Read More » - 30 November
ചര്‍ച്ചില്‍ ബ്രദേഴ്സിനെ സമനിലയിൽ കുരുക്കി ഗോകുലം എഫ് സി
കോഴിക്കോട്: സ്വന്തം തട്ടകത്തിൽ ശക്തരായ ചര്‍ച്ചില്‍ ബ്രദേഴ്സിനെ സമനിലയിൽ കുരുക്കി ഗോകുലം എഫ് സി. മത്സരം ആരംഭിച്ച് ആദ്യ അഞ്ചാം മിനിറ്റിൽ വില്ലിസ് പ്ലാസിയുടെ ഗോളിലൂടെ ചര്‍ച്ചില്‍…
Read More » - 30 November
സര്‍ക്കാരിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത്; ഇ.പി. ജയരാജന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് മന്ത്രി ഇ.പി. ജയരാജന്. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുഗമമായ…
Read More » - 30 November
പകൽ സമയങ്ങളിൽ റോഡിലെ അറ്റകുറ്റപ്പണികൾക്ക് വിലക്ക് വീഴും
ബെംഗളുരു: യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ട്രാഫിക് പോലീസിന്റെ പുത്തൻ നടപടി. ജലവിതരണ വകുപ്പിന്റെ കുഴിയെടുക്കലും അറ്റ കുറ്റപ്പണികളും രാത്രി മതിയെന്നാണു തീരുമാനം. പകൽ സമയങ്ങളിൽ ഇത്തരക്കാരുടെ നടപടി മൂലം…
Read More » - 30 November
നാല് തലമുറ രാജ്യം വാണ കുടുംബം രാജ്യത്തിനായി എന്ത് ചെയ്തു; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രചരിപ്പിച്ച് തങ്ങളില്‍ നിന്ന് സംസ്ഥാനം പിടിക്കാമെന്നുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ നടപ്പില്ല.…
Read More »