Latest NewsIndia

15 വയസുകാരന്‍ ഓടിച്ച സ്കൂട്ടറിടിച്ച് ഒന്നരവയസുകാരൻ മരിച്ചു

ന്യൂ ഡൽഹി : 15 വയസുകാരന്‍ ഓടിച്ച സ്കൂട്ടറിടിച്ച് ഒന്നരവയസുകാരനു ദാരുണമരണം.ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയിൽ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടിയെ ഇടിച്ചത് കൗമാരക്കാരനാണെന്ന് പൊലീസ് ഉറപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തു ജുവനൈല്‍ ഹോമിലേക്ക് മാറ്റിയെന്നും സ്‌കൂട്ടറിന്റെ ഉടമസ്ഥനെതിരേ നിയമനടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button