Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -5 December
16,000ത്തോളം കാറുകള്‍ തിരിച്ച് വിളിച്ച് വോൾവോ
കാറുകള്‍ തിരിച്ച് വിളിച്ച് വോൾവോ. വെഹിക്കിള്‍ കണക്ടിവിറ്റി മോഡ്യൂളിലെ തകരാറിനെ തുടര്‍ന്നു ചൈനയില്‍ 16,000ത്തോളം കാറുകളാണ് സ്വീഡിഷ് ആഢംബര വാഹന നിര്‍മാതാക്കളായ വോള്‍വോ തിരിച്ച് വിളിക്കുന്നത്.ചൈനീസ് മാധ്യമമായ…
Read More » - 5 December
മുളകും, ബെൻസ് കാറും, വിമാനവും: ശവപ്പെട്ടികളിലും വെറൈറ്റികൾ; വീഡിയോ കാണാം
ശവപ്പെട്ടികളിലും വെറൈറ്റികൾ പരീക്ഷിച്ച് ഒരു രാജ്യം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് വ്യത്യസ്ത രീതിയിലുള്ള ശവപ്പെട്ടികൾ തയ്യാറാക്കുന്നത്. ചുവന്ന മുളകിന്റെ ആകൃതിയിലുള്ള ശവപ്പെട്ടികളും മൃഗങ്ങളുടെയും പക്ഷികളുടെയും ആകൃതിയിലുള്ള ശവപ്പെട്ടികളും…
Read More » - 5 December
മുൻ എംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു
ബെംഗളുരു; മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു . ബെളഗാവി സെൻട്രലിലെ സ്വതന്ത്ര എംഎൽഎ സംഭാജിറാവു പാട്ടീലിന്റെ മകൻ സാഗർ പാട്ടീൽ (47) ട്രെയിനിൽ നിന്ന്…
Read More » - 5 December
കേരളത്തിലെ ബാറുകളില്‍ നിന്ന് ഇനി ഇഷ്ടംപോലെ വിദേശമദ്യം
തിരുവനന്തപുരം: കേരളത്തിലെ ബാറുകളില്‍ നിന്ന് ഇനി ഇഷ്ടംപോലെ വിദേശമദ്യം ലഭിയ്്ക്കും. ബാറുകളില്‍ വിദേശ നിര്‍മ്മിത മദ്യവും ബിയര്‍ പാര്‍ലറുകളിലൂടെ വിദേശ നിര്‍മ്മിത ബിയറും വൈനും വില്ക്കാന് അനുമതി.…
Read More » - 5 December
വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ്
ബെംഗളുരു: വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ് രംഗത്ത്. ഖനി വ്യവസായ സ്ഥാപന ഉടമകൾ വധ ഭീഷണി മുഴക്കിയെന്നാണ് മുൻ കോൺഗ്രസ് എംഎൽഎ അനിൽ ലാഡ്…
Read More » - 5 December
ഭൂമി അഴിമതി കേസ്: യെഡിയൂരപ്പക്ക് അനുകൂല വിധി
ബെംഗളുരു: സർക്കാർവിഞ്ജാപനം റദ്ദാക്കി ഭൂമി മറിച്ച് നൽകിയെന്ന കേസുകളിൽ ബിജെപി കർണ്ണാടക അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജികൾ…
Read More » - 5 December
തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പിലാക്കുന്ന ലക്ഷ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലുങ്കാനയുടെ വികസനലക്ഷ്യങ്ങളെ തകര്‍ത്ത കെസിആറിനെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ആദ്യ…
Read More » - 5 December
സംസ്ഥാനത്ത് 50 വനിതാ സ്പെഷല്‍ പോലീസിന് നിയമനം
കോട്ടയം: സംസ്ഥാനത്ത് വനിതാ സ്പെഷല്‍ പോലീസിനെ രണ്ടു ദിവസത്തിനകം നിയമിക്കും. അന്‍പതിലധികം വനിതകളാണ് സ്പെഷല്‍ പോലീസ് നിയമനത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷകള്‍ ജില്ലാ പോലീസ് മേധാവി പരിശോധിച്ച്…
Read More » - 5 December
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി
ബെംഗളൂരു : നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബെംഗളൂരു എഫ് സി. മത്സരം തുടങ്ങിയ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടുവാൻ ആയില്ല. രണ്ടാം പകുതിയിലേക്ക്…
Read More » - 5 December
അനധികൃത മണൽകടത്ത്; കേസെടുത്ത് ലോകായുക്ത
ബെംഗളുരു: അനധികൃതമായി ദൊഡ്ഡക്കരെ തടാകത്തിൽ നിന്ന് മണലൂറ്റിയെന്ന കേസിൽ ലോകായുക്ത കേസെടുത്തു. അനേകൽ താലൂക്കിലെ ഏറ്റവും വലിയ തടാകമാണ് ദൊഡ്ഡക്കരെ. രാത്രിയുടെ മറവിൽ ദിനവും മണൽ ഊറ്റൽ…
Read More » - 5 December
മാനേജ്മെന്റ് കോഴ്സുകൾക്കൊപ്പം ഇനി മുതൽ ഒരു വിദേശഭാഷ നിർബന്ധമാക്കുന്നു
ബെംഗളുരു: ഇനി മുതൽ ഒരു വിദേശഭാഷ മാനേജമെന്റ് കോഴ്സുകളിൽ നിർബന്ധമാക്കും. ബെംഗളുരു സർവ്വകലാശാല ജർമ്മൻ, ഫ്രഞ്ച് , ജാപ്പനീസ് ഭാഷകളാണ് ആദ്യം ഉൾപ്പെടുത്തുക.
Read More » - 5 December
വർണ്ണ വിസ്മയമൊരുക്കി പാരീസ് മോഹൻ കുമാറിന്റെ ചിത്രപ്രദർശനം
ബെംഗളൂരു: ലാവല്ലെ റോഡിലെ ഗാലറി ടൈംആൻഡ് സ്പെയ്സിൽ പ്രശസ്ത ചിത്രകാരൻ പാരീസ് മോഹൻ കുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ആദിവാസി വിഭാഗങ്ങളുടെ പുറം ലോകവുമായി ബന്ധമില്ലാത്ത ജീവിതം,…
Read More » - 5 December
ദുബായ് ഭരണാധികാരിയുടെ ആശംസ ലഭിച്ചില്ല : നാല് വയസുകാരിയെ സാന്ത്വനിപ്പിക്കാന്‍ ഭരണാധികാരി നേരിട്ടെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി
ദുബായ് : ദുബായ് ഭരണാധികാരിയുടെ ആശംസ ലഭിച്ചില്ലെന്ന കാരണത്താല്‍ സങ്കടപ്പെട്ട നാല് വയസുകാരിയെ സാന്ത്വനിപ്പിക്കാന്‍ ഭരണാധികാരി നേരിട്ടെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി. യുഎഇയുടെ ദേശീയ ദിനമായ ഡിസംബര്‍ ഒന്നിന്…
Read More » - 5 December
നവയുഗം ജീവകാരുണ്യവിഭാഗം തുണച്ചു; അഭയകേന്ദ്രത്തിൽ നിന്നും രജനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസറുടെ ഭാര്യയുടെ പീഢനം സഹിയ്ക്കാനാകാതെ ഒളിച്ചോടി ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.തമിഴ്നാട് ചെന്നൈ…
Read More » - 5 December
സുരക്ഷയോടെ മെട്രോ യാത്ര
ബെംഗളൂരു: ഇനി പേടിക്കാതെ മെട്രോ യാത്ര. നമ്മ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കാൽവഴുതി വീണുള്ള അപകടങ്ങൾ തടയാൻ പരിഹാരവുമായി ബെംഗളൂരു മെട്രോ റെയിൽ…
Read More » - 5 December
വാഹനങ്ങൾ തടഞ്ഞ് കവർച്ച; സംഘത്തിലെ 3 പേർ പിടിയിൽ
ബെംഗളുരു: വാഹനങ്ങൾ ചിക്കജാലയിൽ രാജ്യാന്തര വിമാനത്താവളത്തിലലേക്കുള്ള റോഡിൽ വച്ച് നിർത്തിച്ച ശേഷം കവർച്ച നടത്തി വന്നിരുന്ന സംഘത്തിലെ 3 പേർ കൂടി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം…
Read More » - 5 December
രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്പ്പാലോദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്നു
ദില്ലി: രാജ്യത്തെ ഏറ്റവും നിളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലമായ ബോഗിബീല്‍ ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ…
Read More » - 5 December
കേക്കില്‍ മായം ചേര്‍ത്താല്‍ ഇനിമുതല്‍ കര്‍ശന നടപടി
തിരുവനന്തപുരം: കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത കേക്കും മധുര പലഹാരങ്ങളും വില്പന നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്രിസ്മസ്, പുതുവര്‍ഷം അടുത്ത…
Read More » - 5 December
പൂര്‍വ്വിക സ്വത്ത് മക്കള്‍ക്ക് കെെമാറുന്നത് മരണാനന്തരമാക്കണം : ജോസഫൈന്
കോഴിക്കോട്: മരണാനന്തരം മാത്രം സ്വത്തുക്കള്‍ മക്കള്‍ക്ക് നല്കുന്ന രീതിയിലേക്ക് നടപടിക്രമങ്ങള്‍ മാറണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മക്കളുടെ പേരിലേക്ക് സ്വത്തുക്കള്‍…
Read More » - 5 December
ഏവരെയും ഞെട്ടിച്ച് ലെനോവോ : പഞ്ച് ഹോള്‍ ഡിസ്പ്ലേയുള്ള ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
ഏവരെയും ഞെട്ടിക്കാനൊരുങ്ങി ലെനോവോ. പഞ്ച് ഹോള്‍ ഡിസ്പ്ലേയുള്ള Z5 എസ് ഡിസംബര്‍ 6ന് വിപണിയിലെത്തിക്കുമെന്നു റിപ്പോർട്ട്. ഇന്‍-ഡിസ്പ്ലേ ഫ്രണ്ട് ഫേസിങ് ക്യാമറ ഫോണിലുണ്ടാകുമെന്നു സൂചന. സാംസങും ഹുവായിയുമാണ്…
Read More » - 5 December
കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി : ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിയ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന് ലഭിച്ചു. ജയിലില്‍ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് കോടതിയിലേയ്ക്ക് പോകുംവഴിയാണ് ഹോട്ടലില്‍ നിന്നും ഭക്ഷണം…
Read More » - 5 December
ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർന്നതായി സുഷമ സ്വരാജ്
അബുദാബി: ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മുൻപ് യു.എ.ഇ. എണ്ണ വിൽക്കുന്ന രാജ്യവും ഇന്ത്യ എണ്ണ വാങ്ങുന്ന…
Read More » - 5 December
പുനര്‍നിര്‍മാണത്തിലും കേരളം ഒറ്റക്കെട്ടായി നില്‍ക്കണം: മുഖ്യമന്ത്രി
പ്രളയകാലത്തെ പ്രവര്‍ത്തനം പോലെ പുനര്‍നിര്‍മ്മാണത്തിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയസമയത്ത് കേരളമാകെ കാണിച്ച ഐക്യം ലോകം ശ്രദ്ധിച്ച കാര്യമാണ്. പ്രളയപുനര്നിമ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കാര്യക്ഷമമായാണ്…
Read More » - 5 December
നിപ: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി : ആരോഗ്യ മന്ത്രി
തിരുവനന്തപുരം: നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിപ വെെറസ് പുതിയതായി ആരിലും കണ്ടെത്തിയിട്ടില്ലെന്നും മറ്റ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും…
Read More » - 5 December
ഇഎസ്ഐസിയിൽ അവസരം
ഇഎസ്ഐസിയിൽ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷൻ ) അവസരം. സിവില്‍, ഇലക്ട്രിക്കല്‍ മേഖലയിലെ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 79 ഒഴിവുകളാണ് ഉള്ളത്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്.…
Read More »