ഇഎസ്ഐസിയിൽ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷൻ ) അവസരം. സിവില്‍, ഇലക്ട്രിക്കല്‍ മേഖലയിലെ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 79 ഒഴിവുകളാണ് ഉള്ളത്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. കംപ്യൂട്ടര്‍ അധി ഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി: ഡിസംബര്‍ 15
Post Your Comments