Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -5 December
ഏഴ് വയസുകാരൻ റയാൻ യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത് 155 കോടി
ഈ വർഷം യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ കാശുണ്ടാകിയത് റയാനെന്ന 7 വയസുകാരനാണ്. റയാൻസ് ടോയ്സ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് റയാൻ കോടികൾ സ്വന്തമാക്കിയത്.
Read More » - 5 December
ബസ് അപകടം: 10 വർഷത്തിൽ നിരത്തിൽ പൊലിഞ്ഞത് 10,000 ജീവനുകൾ
പത്ത് വർഷത്തിനിടക്ക് സംസ്ഥാനത്ത് ബസ് അപകടങ്ങളിൽ മാത്രം പൊലിഞ്ഞത് 9,928 ജീവനുകൾ. 70,443 ബസ് അപകടങ്ങളാണ് പത്ത് വർഷത്തിൽ നടന്നതന്ന് മന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.
Read More » - 5 December
ശബരിമല പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം
കൊച്ചി: ശബരിമല വിഷയത്തിൽ പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശബരിമല കര്‍മ സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ഗുരുസ്വാമിമാരുടെ സമ്മേളനം ഈ മാസം 10ന്…
Read More » - 5 December
റബ്ബര്‍ കൃഷിയുടെ ഭാവി; പി.സി. ജോര്‍ജ്ജ് പറഞ്ഞതിനോട് അനുകൂല നിലപാടുമായി മുരളി തുമ്മരുകുടി
കൊച്ചി : കേരളത്തില്‍ റബ്ബര്‍ കൃഷിക്ക് ഭാവിയില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ എംഎല്‍എ പറഞ്ഞത് അങ്ങനെ തളളിക്കളയാനാവില്ലെന്നും…
Read More » - 5 December
അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാന്കാരന് പിടിയിൽ
പാരീസ്: അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാന്കാരന് പിടിയിൽ. വടക്കുപടിഞ്ഞാറന്‍ പാരീസില്‍ കോര്വിവോയിലെ ലിയനാര്‍ഡോ ഡാവിഞ്ചി സര്‍വകലാശാലയിലെ അറുപത്തിയാറുകാരനായ ഇംഗ്ലീഷ് അദ്ധ്യാപകനാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപെട്ടു മുന്‍ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.…
Read More » - 5 December
ബിസിനസ് വിസകളുടെ കാലാവധി 15 വർഷമാക്കാൻ തീരുമാനം
ന്യൂഡൽഹി: 15 വർഷത്തേക് ബിസിനസ് വിസ കാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനം. 5 വർഷം വീതമായിരിക്കും വിസ നൽകുക , അതുപോലെ അടിയന്തിര ഘട്ടങ്ങളിൽ സാധാരണ വീസ മെഡിക്കൽ…
Read More » - 5 December
കാസര്‍ഗോഡ് വീണ്ടും പുലിയെ കണ്ടതായി പ്രചരണം, നാട്ടുകാര്‍ ഭീതിയില്‍
രാജപുരം : കാസര്‍ഗോഡ് രാജപുരത്ത് വീണ്ടും പുലി ഇറങ്ങിയതായി പ്രചരണം . അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയില്‍ ഹോമിയോ ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടില്‍ പുലിയെ കണ്ടതായാണ് പ്രചരണം. ഇതോടെ നാട്ടുകാര്‍…
Read More » - 5 December
തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിധവയെ രക്ഷിക്കാനായി റോഡ് സൗകര്യമില്ലാത്ത അവസ്ഥയില്‍ പോലീസിന് ചെയ്യേണ്ടി വന്നത്
ആഗ്ര: സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ വാഹന സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പോലീസ് ഒരു കിലോമീറ്ററോളം കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിക്കേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ബന്ദ…
Read More » - 5 December
ഹിമാലയത്തിൽ ഭൂകമ്പമുണ്ടായേക്കുമെന്ന് കണ്ടെത്തൽ
കൊച്ചി: ഹിമാലയത്തിൽ വൻ ഭൂകമ്പത്തിന് സാധ്യതയുള്ളതായി മലയാളി ശാസ്ത്രഞ്ജരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭൗമശാസ്ത്രഞ്ജ സംഘം കണ്ടെത്തി. 3 വർഷങ്ങൾക്ക് മുൻപേ നേപ്പാളിനെ തകർത്തെറിഞ്ഞ ഭൂകമ്പത്തിന് സമാനമായേക്കാം ഇതെന്നാണ്…
Read More » - 5 December
ടെക്സ്റ്റൈൽ ടെക്നോളജി ലക്ചറർ നിയമനം
കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടെ ബി.ടെക്/ ബി.ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ,…
Read More » - 5 December
സദ്ഭരണത്തെക്കുറിച്ചുള്ള മേഖലാ സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും
സദ്ഭരണ ഉദ്യമങ്ങളെകുറിച്ചുള്ള രണ്ട് ദിവസത്തെ മേഖലാ സമ്മേളനം ഈ മാസം 10, 11 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഈ മാസം 10 ന് തിരുവനന്തപുരം ശംഖുമുഖത്തെ ഹോട്ടൽ…
Read More » - 5 December
ഡിസംബര്‍ അവസാനത്തോടെ നാനൂറിലധികം സ്ത്രീകള്‍ മല കയറാന്‍ ഒരുങ്ങുന്നു
പത്തനംതിട്ട : സംസ്ഥാനത്ത് ശബരിമല പ്രശ്നം ശാന്തമായിരിക്കെ ഡിസംബര്‍ അവസാനത്തോടെ നാനൂറിലധികം സ്ത്രീകള്‍ മല കയറാന്‍ ഒരുങ്ങുന്നു ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ വഴിയാണ്…
Read More » - 5 December
സൂചിക്ക് നൽകിയ ബഹുമതി പാരീസും തിരിച്ചെടുക്കും
പാരീസ്: ഒാങ് സാൻ സൂചിക്ക് പാരിസി നഗരം നൽകിയ ഫ്രീഡം ഒാപ് പാരീസ് ബഹുമതി തിരിച്ചെടുക്കും. മ്യാൻമർ സൈന്യം രോഹിൻഗ്യ ന്യൂനപക്ഷത്തിനെതിരെ വംശീയ ആക്രമണം നടത്തിയപ്പോൾ സൂചിഇടപെട്ടില്ലെന്ന്…
Read More » - 5 December
എയ്ഡ്സ് ബാധിത ചാടി ആത്മഹത്യ ചെയ്ത കുളത്തിലെ വെളളം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍
ബെംഗളൂരു: എയ്ഡ്സ് പിടിപെട്ട യുവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് രോഗം പകരുമെന്ന ഭീതിയില്‍ നാട്ടുകാര്‍ കുളത്തിലെ വെളളം കുടിക്കില്ലെന്ന് അധികൃതരോട് വ്യക്തമാക്കി. കുളം വറ്റിക്കണമെന്നാണ് നാട്ടുകാരുടെ…
Read More » - 5 December
മാക്കൂട്ടം ചുരം റൂട്ടിലൂടെ രാത്രി സമയത്തുളള ബസ് യാത്ര ഇനി അനുവദനീയം
കണ്ണൂര്‍: ഇരിട്ടി-വീരാജ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാതയിലൂടെ ഇനി ബസുകള്‍ക്ക് രാത്രിയിലും സഞ്ചരിക്കാം . രാത്രിയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കുടക് ജില്ലാ ഭരണകൂടം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ട്രക്കുകള്‍…
Read More » - 5 December
വനിതാ മതില്; മുപ്പത് ലക്ഷം സ്ത്രീകള്‍ അണിനിരക്കുമെന്ന് പുന്നല ശ്രീകുമാര്‍
തിരുവനന്തപുരം: വനിതാ മതിലില്‍ 30 ലക്ഷത്തിലധികം സ്ത്രീകള്‍ അണിനിരക്കുമെന്ന് കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. കാസര് ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സൃഷ്ടിക്കപ്പെടുന്ന വന്മതിലില് 3015000 സ്ത്രീകള്‍ സാന്നിധ്യമറിയിക്കുമെന്നാണ്…
Read More » - 5 December
ശബരിമല തീർത്ഥാടകർക്കായി പത്തനംതിട്ടയിൽ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ ഇവ
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (6) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ശാലേം മെഡിക്കല്‍സ് പത്തനംതിട്ട, അമൃത മെഡിക്കല്‍സ് കോന്നി, പൊയ്യാനില്‍ ഹോസ്പിറ്റല്‍ കോഴഞ്ചേരി, ആശ്വാസ് കമ്മ്യൂണിറ്റി…
Read More » - 5 December
ശുചിമുറിയിൽ ഉൾപ്പെടെ സിസിടിവി ക്യാമറ ; ഹോസ്റ്റൽ ഉടമ അറസ്റ്റിൽ
ചെന്നൈ: ഹോസ്റ്റൽ ശുചിമുറിയിൽ ഉൾപ്പെടെ സിസിടിവി ക്യാമറ സ്ഥാപിച്ച ഹോസ്റ്റൽ ഉടമ അറസ്റ്റിലായി. ആദമ്പാക്കത്ത് ഹോസ്റ്റൽ നടത്തുന്ന സമ്പത്ത് രാജിനെയാണ് (48) പോലീസ് അറസ്റ്റ് ചെയ്തത്.
Read More » - 5 December
16,000ത്തോളം കാറുകള്‍ തിരിച്ച് വിളിച്ച് വോൾവോ
കാറുകള്‍ തിരിച്ച് വിളിച്ച് വോൾവോ. വെഹിക്കിള്‍ കണക്ടിവിറ്റി മോഡ്യൂളിലെ തകരാറിനെ തുടര്‍ന്നു ചൈനയില്‍ 16,000ത്തോളം കാറുകളാണ് സ്വീഡിഷ് ആഢംബര വാഹന നിര്‍മാതാക്കളായ വോള്‍വോ തിരിച്ച് വിളിക്കുന്നത്.ചൈനീസ് മാധ്യമമായ…
Read More » - 5 December
മുളകും, ബെൻസ് കാറും, വിമാനവും: ശവപ്പെട്ടികളിലും വെറൈറ്റികൾ; വീഡിയോ കാണാം
ശവപ്പെട്ടികളിലും വെറൈറ്റികൾ പരീക്ഷിച്ച് ഒരു രാജ്യം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് വ്യത്യസ്ത രീതിയിലുള്ള ശവപ്പെട്ടികൾ തയ്യാറാക്കുന്നത്. ചുവന്ന മുളകിന്റെ ആകൃതിയിലുള്ള ശവപ്പെട്ടികളും മൃഗങ്ങളുടെയും പക്ഷികളുടെയും ആകൃതിയിലുള്ള ശവപ്പെട്ടികളും…
Read More » - 5 December
മുൻ എംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു
ബെംഗളുരു; മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു . ബെളഗാവി സെൻട്രലിലെ സ്വതന്ത്ര എംഎൽഎ സംഭാജിറാവു പാട്ടീലിന്റെ മകൻ സാഗർ പാട്ടീൽ (47) ട്രെയിനിൽ നിന്ന്…
Read More » - 5 December
കേരളത്തിലെ ബാറുകളില്‍ നിന്ന് ഇനി ഇഷ്ടംപോലെ വിദേശമദ്യം
തിരുവനന്തപുരം: കേരളത്തിലെ ബാറുകളില്‍ നിന്ന് ഇനി ഇഷ്ടംപോലെ വിദേശമദ്യം ലഭിയ്്ക്കും. ബാറുകളില്‍ വിദേശ നിര്‍മ്മിത മദ്യവും ബിയര്‍ പാര്‍ലറുകളിലൂടെ വിദേശ നിര്‍മ്മിത ബിയറും വൈനും വില്ക്കാന് അനുമതി.…
Read More » - 5 December
വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ്
ബെംഗളുരു: വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ് രംഗത്ത്. ഖനി വ്യവസായ സ്ഥാപന ഉടമകൾ വധ ഭീഷണി മുഴക്കിയെന്നാണ് മുൻ കോൺഗ്രസ് എംഎൽഎ അനിൽ ലാഡ്…
Read More » - 5 December
ഭൂമി അഴിമതി കേസ്: യെഡിയൂരപ്പക്ക് അനുകൂല വിധി
ബെംഗളുരു: സർക്കാർവിഞ്ജാപനം റദ്ദാക്കി ഭൂമി മറിച്ച് നൽകിയെന്ന കേസുകളിൽ ബിജെപി കർണ്ണാടക അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജികൾ…
Read More » - 5 December
തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പിലാക്കുന്ന ലക്ഷ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലുങ്കാനയുടെ വികസനലക്ഷ്യങ്ങളെ തകര്‍ത്ത കെസിആറിനെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ആദ്യ…
Read More »