Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -5 December
വായ്പാമുക്ത സർട്ടിഫിക്കറ്റ്; കർഷകർക്ക് വിതരണം ചെയ്യും
ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായുള്ള ‘വായ്പാമുക്ത’ സർട്ടിഫിക്കറ്റുകൾ 8 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ കലബുറഗിയിലെ സേഡം, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലെ കർഷകർക്കാണ്…
Read More » - 5 December
മേക്കദാട്ടു അണക്കെട്ട്; തമിഴ്നാടിന്റെ എതിർപ്പ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണം: മുഖ്യമന്ത്രി കുമാരസ്വാമി
ബെംഗളുരു: തമിഴ്നാടിന്റെ എതിർപ്പ് മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കുമാരസ്വാമി. കാവേരി നദിയിൽ അണക്കെട്ടിനായി വിശദ റിപ്പോർട്ട് നൽകാൻ കർണ്ണാടകക്ക് നൽകിയ അനുമതി പിൻവലിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് കേന്ദ്രത്തോട്…
Read More » - 5 December
കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ഹരിപ്പാട്: അജ്ഞാതരോഗം ബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നു.വീയപുരത്താണ് അജ്ഞാതരോഗംബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നത്. പശുക്കളും ആടുകളുമാണ് ചത്തൊടുങ്ങിയത്. പത്തിലധികം പശുക്കളും അതുപോലെ പന്ത്രണ്ടോളം ആടുകളുമാണിവിടെ ചത്തത്. വീയപുരം കിഴക്കേരയിലെ കന്നുകാലികളാണ്…
Read More » - 5 December
ശുചിമുറികളുടെ നിർമ്മാണം ദ്രുതഗതിയിൽ; ഉള്ളവയുടെ സ്ഥിതി ശോചനമെന്ന് ജനങ്ങൾ
ബെംഗളൂരു: മതിയായ ശുചിമുറികളില്ലാതെ ബെംഗളുരു നഗരം. നഗരത്തിൽ കൂടുതൽ ശുചിമുറികൾ സ്ഥാപിക്കുമ്പോഴും നിലവിലുള്ളതിന്റെ അവസ്ഥ ശോചനീയമെന്ന് പരാതികൾ ഉയരുന്നു. ദിവസേന ആയിരങ്ങളെത്തുന്ന ബസ് ടെർമിനലുകളിലെ ശുചിമുറികൾ പോലും…
Read More » - 5 December
കണ്ണൂർ വിമാനത്താവളം; ആദ്യ ആഭ്യന്തര സർവ്വീസ് ബെംഗളുരുവിൽ നിന്നും
കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിലെ ആദ്യ ആഭ്യന്തര സർവ്വീസ് ബെംഗളുരുവിൽ നിന്ന് തുടക്കം. ഉത്ഘാടന ദിനമായ 9 മുതൽ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലേക്ക് ആഭ്യന്തര സർവ്വീസും , ബെംഗളുരു-…
Read More » - 5 December
നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്കാൻ തയ്യാറായി പൊന്നമ്മ ബാബു; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ഇരുവൃക്കകളും തകരാറിലായ മകന് വേണ്ടി സഹായം അപേക്ഷിച്ച് എത്തിയ നടി സേതുലക്ഷ്മിയെ സഹായിക്കാനൊരുങ്ങി പൊന്നമ്മ ബാബു. തന്റെ വൃക്ക വരെ നല്കാന് തയ്യാറാണെന്നാണ് പൊന്നമ്മ ബാബു അറിയിച്ചിരിക്കുന്നത്.…
Read More » - 5 December
ഖാട്ടാര പദ്ധതി; വഴിയരികിൽ അനധികൃത പാർക്കിംങിന് തടയിടും
ബെംഗളൂരു: വഴിയരികിൽ വാഹനങ്ങൾ അന്യായമായി പാർക്ക് ചെയ്ത് പോകുന്നവർശ്രദ്ധിക്കുക. വഴിയരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ‘ഖാട്ടാര’ പദ്ധതിയുമായി ബിബിഎംപി രംഗത്തെത്തി കഴിഞ്ഞു. തിരക്കേറിയ നഗരറോഡുകളിൽ പോലും വാഹനങ്ങൾ…
Read More » - 5 December
പ്രതിഷേധം ശക്തം; ഹംപി ഉത്സവം നടത്താൻ നീക്കവുമായി സർക്കാർ
ബെംഗളുരു: ഹംപി ഉത്സവം റദ്ദ് ചെയ്ത തീരുമാനത്തിൽ നിന്നും പിൻവാങ്ങി സർക്കാർ. ഒരു ദിവസം കൊണ്ട് ഹംപി ഉത്സവം നടത്താനാണ് തീരുമാനമെന്ന് ബെള്ളാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി…
Read More » - 5 December
യെഡിയൂരപ്പ മരിച്ചെന്ന് വ്യാജ പ്രചരണം; നാലുപേർക്കെതിരെ കേസ്
ബെംഗളുരു: ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ കേസ്. ബിജെപി സംസ്ഥാന സെക്രട്ടറി രവികുമാർ നീലപ്പ നൽകിയ പരാതിയിലാണ് കേസെടുത്തത്.…
Read More » - 5 December
നിക്ഷേപകർക്ക് താത്പര്യം; ഒല വെബ്ടാക്സി
ന്യൂഡൽഹി: ഒലയിൽ 100 കോടി വരെ നിക്ഷേപിക്കാൻ താത്പര്യം കാണിച്ച് കമ്പനികൾ രംഗത്ത്. ഇതിൽ നിലവിലെ ഒാഹരി പങ്കാളികളായ സോഫ്റ്റ് ബാങ്കും ഉൾപ്പെടുന്നു.
Read More » - 5 December
ഐഐഎസ്സി ക്യാംപസിൽ പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകനു ദാരുണാന്ത്യം
ബംഗലുരു: ഐഐഎസ്സി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്)ലെ ബെംഗളൂരു ക്യാംപസിൽ ഹൈപ്പർസോണിക് ആന്റ് ഷോക് വേവ് റിസർച്ച് സെന്ററിൽ പരീക്ഷണത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകനു ദാരുണാന്ത്യം. മൈസുരു കൊല്ലേഗല…
Read More » - 5 December
പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരിച്ചു
ബെംഗളുരു: ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്കിടെപടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരണത്തിന് കീഴടങ്ങി. തൂമക്കുരു ജില്ലയിലെ അമാനിക്കര ജനത കോളനിയിലെ ആർ സിതാര(22) ആണ് മരിച്ചത്.
Read More » - 5 December
തടാക സംരക്ഷണം; സെസ് ഈടാക്കാൻ നീക്കം
ബെംഗളുരു: തടാകങ്ങളുടെ സംരക്ഷണത്തിനായി ഇനി മുതൽ പരിസര വാസികളിൽ നിന്നും സെസ് ഈടാക്കാനുള്ള നടപടികളുമായി കെടിസിഡിഎയും, എംഎെഡിയും സർക്കാരിനെ സമീപിക്കും. തടാകങ്ങളുടെ സമീപമുള്ള ഗാർഹിക-വാണിജ്യ കെട്ടിടങ്ങളിൽ നിന്ന്…
Read More » - 5 December
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിൽ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് ചിലര്‍ മാറി നടന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രളയപുനര്നിമ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കാര്യക്ഷമമായാണ്…
Read More » - 5 December
യുവതി കാമുകന്റെ നെഞ്ചില്‍ കയറിയിരുന്നു ; യുവാവ് മരിച്ചു
പെന്‍സില്‍വാനിയ : 130 കിലോ ഭാരമുള്ള യുവതി കാമുകന്റെ നെഞ്ചില്‍ കയറിയിരുന്നു . ഭാരം താങ്ങാനാകാതെ യുവാവ് മരിച്ചു . പെന്സില്വാനിയയിലാണ് സംഭവം. 44 കാരി വിന്‍ഡി…
Read More » - 5 December
ടെസ്റ്റ് പരമ്പര ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തിലെ 12 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.. ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കുല്‍ദീപ് യാദവും ആദ്യ ടെസ്റ്റിനുണ്ടാകില്ല.പരുക്കേറ്റ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക്…
Read More » - 5 December
ഹീറോ സ്പ്ലെൻഡർ ഇനി വിയർക്കും : പുത്തൻ പ്ലാറ്റിനയുമായി ബജാജ്
ഹീറോ സ്പ്ലെൻഡർ ഇനി വിയർക്കും പുത്തൻ പ്ലാറ്റിനയുമായി ബജാജ്. കോംബി ബ്രേക്ക് സാഹിതം 115 സിസി പ്ലാറ്റിനയാണ് കമ്പനി അവതരിപ്പിച്ചത്. രൂപത്തില്‍ കാര്യമായ മാറ്റമില്ല. ബൈക്കിന്റെ കരുത്ത്…
Read More » - 5 December
കണ്ണിലേക്കോ മുഖത്തേക്കോ ഒന്നു പാളി നോക്കുന്നു പോലുമില്ല. പൂര്‍ണ്ണ ശ്രദ്ധ മുലയിലേക്ക് മാത്രം; തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് സജിത മഠത്തില്‍
കോട്ടയം: രാത്രി യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സജിത മഠത്തില്‍. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. എണ്‍പതുകള്‍ മുതല്‍ കേരളത്തില്‍ ഒറ്റക്ക് യാത്ര…
Read More » - 5 December
സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സിബിഐയിലെ 2 ഉന്നത ഉദ്യോഗസ്ഥര്‍ പൂച്ചകളെ പോലെ തമ്മിലടിക്കുകയാണ്. അലോക് വര്‍മ്മയ്ക്കും രാകേഷ് അസ്താനയ്ക്കും എതിരെയാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 5 December
വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് ; ചിലരുടെ നില ഗുരുതരം
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാതിരപ്പിള്ളി പള്ളിപടിയില്‍ നാലരയോടെയായിരുന്നു അപകടമുണ്ടായത്. പിറവത്തേക്ക് പോകുകയായിരുന്ന കെ എസ് ആര് ടി…
Read More » - 5 December
ഓസ്ട്രേലിയയ്ക്ക് ഇപ്പോഴും ഇന്ത്യയെ കീഴടക്കാന്‍ സാധിക്കും; വിരാട് കോഹ്ലി
ഓസ്ട്രേലിയൻ ടീമിനെ നിസ്സാരരായി കാണുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സസ്പെന്‍ഷനിലായത് ഇന്ത്യയ്ക്ക് സുവര്‍ണാവസരമാണെന്നുള്ള വാദങ്ങളുടെ അടിസ്ഥാനത്തിൽ…
Read More » - 5 December
VIDEO: യൂത്കോണ്ഗ്രസിലേക്ക് ഇനി വരേണ്ടത് യൂത്തന്മാർ
ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ യൂത്കോണ്ഗ്രസില് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ അംഗത്വ വിതരണം ഇന്നവസാനിക്കാനിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നകാര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്…
Read More » - 5 December
പരസ്യ പ്രചാരണം അവസാനിച്ചു; രാജസ്ഥാന് വെള്ളിയാഴ്ച ബൂത്തിലേയ്ക്ക്
രാജസ്ഥാന്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വിധിയെഴുത്തിന് വെള്ളിയാഴ്ച ഇനി പോളിംഗ് ബൂത്തിലേയ്ക്ക്. മുഖ്യമന്ത്രി വസുദ്ധരരാജ സിന്ധ്യയും കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റും നേര്‍ക്ക് നേര്…
Read More » - 5 December
VIDEO: പ്രായം ഏഴു സമ്പാദ്യം കോടികൾ
2018ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിപലം സ്വന്തമാക്കിയ യൂ ട്യൂബ് താരങ്ങളുടെ പട്ടിക അമേരിക്കന്‍ ബിസിന്നസ് മാഗസിനായ ഫോബ്സ് പുറത്തുവിട്ടു. പത്ത് പേരടുങ്ങുന്ന പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്…
Read More » - 5 December
ഓട്ടോ-ടാക്സി നിരക്ക് വർദ്ധിപ്പിച്ചു
തിരുവനന്തപുരം : ഓട്ടോ-ടാക്സി നിരക്ക് വർദ്ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 20 രൂപയിൽ നിന്നും 25 രൂപയായും, ടാക്സിയുടെ മിനിമം ചാർജ് 150 രൂപയിൽ നിന്നും 175…
Read More »