ബെംഗളുരു: വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ് രംഗത്ത്.
ഖനി വ്യവസായ സ്ഥാപന ഉടമകൾ വധ ഭീഷണി മുഴക്കിയെന്നാണ് മുൻ കോൺഗ്രസ് എംഎൽഎ അനിൽ ലാഡ് വ്യക്തമാക്കിയിരിക്കുന്നത്.
പരാതിയിൽ ഇരുമ്പയിര് വ്യവസായ സ്ഥാപനമായ കുമാർഎന്റർ പ്രൈസസ് ഉടമകളായ ശിവകുമാറിനും രഞ്ജിതക്കും എതിരെ പോലീസ് കേസെടുത്തു.
Post Your Comments