Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -6 December
രോഗിയെ കാലുമാറി ശസ്ത്രക്രിയ ചെയ്തു; സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതി
നിലന്പൂര്‍: രോഗിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. പൂക്കോട്ടുംപാടം കവളമുക്കട്ട മച്ചിങ്ങല്‍ ആയിഷ (52)യ്ക്കാണ് നിലന്പൂര്‍ ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്റെ അബദ്ധം മൂലം…
Read More » - 6 December
ജയിലിൽ നിന്ന് സുരേന്ദ്രനൊപ്പം കോടതിയിലേയ്ക്ക് പോയ സി.ഐക്ക് സസ്പെന്ഷന്; കാരണം വിചിത്രം
കാെല്ലം: ശബരിമലയിൽ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോകവെ അമിത സ്വാതന്ത്ര്യം അനുവദിച്ച…
Read More » - 6 December
വിളക്കിലെ തിരികളുടെ എണ്ണവും ദിക്കുകളും
വിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം.…
Read More » - 5 December
വരന്തരപ്പിള്ളി എടിഎം കവർച്ച: അന്വേഷണം ഊർജിതമാക്കി പോലീസ്
വരന്തരപ്പിള്ളി: റിങ് റോഡിലെ എസ്ബിഎെയുടെ എടിഎം കൗണ്ടറിൽ നടന്ന കവർച്ചാ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മോഷണത്തിന് പി്ന്നിൽ ഇതര സംസ്ഥാനക്കാരാകാനാണ് സാധ്യതയെന്ന് പോലീസ് വ്യക്തമാക്കി.
Read More » - 5 December
ഖത്തറിന്റെ തീരുമാനം ഇന്ത്യയെ ബാധിക്കില്ല
ദോഹ : ഖത്തറിന്റെ തീരുമാനം ഇന്ത്യയെ ബാധിയ്ക്കില്ല. ഒപെകില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച ഖത്തറിന്റെ നിലപാടില്‍ ഇന്ത്യ ആശങ്കയിലായിരുന്നു. എന്നാല്‍ ഖത്തറിന്റെ തീരുമാനം ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളെ…
Read More » - 5 December
വനിതാ മതിലില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ വനിതകളും പങ്കെടുക്കണം: കെ.കെ. ശൈലജ
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനായി ജനുവരി 1 ന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ വനിതകളും പങ്കെടുക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത…
Read More » - 5 December
യുപി സ്വദേശിയുടെ കൊലപാതകം: പിടിയിലായത് ബന്ധു
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ സഹോദരി ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ജ് സ്വദശി ഭരത് (26) ആണ് പിടിയിലായത്.
Read More » - 5 December
തിരോധാനം; കർണ്ണാടകയിലേക്ക് പോയ യുവാവിനെക്കുറിച്ച് വിവരമില്ല
ബൈക്കിൽ കർണ്ണാടകക്ക് പോയ മൊകേരി സ്വദേശി എസ് സന്ദീപിന്റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യയും ബന്ധുക്കളും. എെബേഡ് മീഡിയാ കമ്പനിയിലെ മാർക്കററിംങ് മാനേജരായിരുന്ന സന്ദീപ് നവംബർ 24 ന്…
Read More » - 5 December
എഎൻ ഝാ കേന്ദ്ര ധനകാര്യ സെക്രട്ടറി
ധനകാര്യ സെക്രട്ടറിയായി എഎൻഝായെ നിയമിക്കാൻ (59) പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രി സഭയുടെ നിയമന സമിതി തീരുമാനിച്ചു. ത്രിപുര കേഡറിലെ 1982 ബാച്ച് എെഎഎസ് ഉദ്യാഗസ്ഥനാണ് അജയ്…
Read More » - 5 December
ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ തലയ്ക്ക് അടിച്ച സംഭവം : അന്വേഷണം ഊര്‍ജിതമാക്കി
കൊല്ലം :ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ മോഷണശ്രമത്തിനിടയില്‍ തലയടിച്ച് പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഏരൂര്‍ സ്വദേശിനി ആനി ഫിലിപ്പാണ് (62) മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്.വീട്ടമ്മ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരത്തെ…
Read More » - 5 December
രണ്ടുവർഷത്തിനുള്ളിൽ കുഷ്ഠരോഗം പൂർണ്ണമായും നിർമ്മാർജനം ചെയ്യുക ലക്ഷ്യം – ആരോഗ്യമന്ത്രി
തിരുവനന്തപുരം : 2020 ഓടെ സംസ്ഥാനത്ത് നിന്ന് കുഷ്ഠരോഗം പൂർണ്ണമായും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. സംസ്ഥാനത്തെ തെരഞ്ഞെടുത്ത എട്ടു ജില്ലകളിൽ നടത്തുന്ന…
Read More » - 5 December
ഇറാനെ തടഞ്ഞാൽ എണ്ണ കയറ്റുമതി നിലക്കുമെന്ന് റൂഹാനി
ടെഹ്റൻ: ഇറാനെതിരെയുളള ഉപരോധത്തിൽ അമേരിക്ക ഇളവ് വരുത്തിയില്ലെങ്കിൽ ഗൾഫിൽ നിന്നുള്ള എണ്ണ വ്യാപാരംതടയുമെന്ന ഭീഷണിയുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ അമേരിക്കക്ക്…
Read More » - 5 December
കോണ്‍ഗ്രസ് വോട്ടിംഗ് മെഷിനെ പഴിക്കുന്നതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: കോണ്‍ഗ്രസ് വോട്ടിംഗ് മെഷിനെ പഴിക്കുന്നത് തോൽവി ഭയന്നാണെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തെരഞ്ഞെടുപ്പിനു ശേഷം വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂ…
Read More » - 5 December
ഏഴ് വയസുകാരൻ റയാൻ യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത് 155 കോടി
ഈ വർഷം യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ കാശുണ്ടാകിയത് റയാനെന്ന 7 വയസുകാരനാണ്. റയാൻസ് ടോയ്സ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് റയാൻ കോടികൾ സ്വന്തമാക്കിയത്.
Read More » - 5 December
ബസ് അപകടം: 10 വർഷത്തിൽ നിരത്തിൽ പൊലിഞ്ഞത് 10,000 ജീവനുകൾ
പത്ത് വർഷത്തിനിടക്ക് സംസ്ഥാനത്ത് ബസ് അപകടങ്ങളിൽ മാത്രം പൊലിഞ്ഞത് 9,928 ജീവനുകൾ. 70,443 ബസ് അപകടങ്ങളാണ് പത്ത് വർഷത്തിൽ നടന്നതന്ന് മന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.
Read More » - 5 December
ശബരിമല പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം
കൊച്ചി: ശബരിമല വിഷയത്തിൽ പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശബരിമല കര്‍മ സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ഗുരുസ്വാമിമാരുടെ സമ്മേളനം ഈ മാസം 10ന്…
Read More » - 5 December
റബ്ബര്‍ കൃഷിയുടെ ഭാവി; പി.സി. ജോര്‍ജ്ജ് പറഞ്ഞതിനോട് അനുകൂല നിലപാടുമായി മുരളി തുമ്മരുകുടി
കൊച്ചി : കേരളത്തില്‍ റബ്ബര്‍ കൃഷിക്ക് ഭാവിയില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ എംഎല്‍എ പറഞ്ഞത് അങ്ങനെ തളളിക്കളയാനാവില്ലെന്നും…
Read More » - 5 December
അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാന്കാരന് പിടിയിൽ
പാരീസ്: അധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാന്കാരന് പിടിയിൽ. വടക്കുപടിഞ്ഞാറന്‍ പാരീസില്‍ കോര്വിവോയിലെ ലിയനാര്‍ഡോ ഡാവിഞ്ചി സര്‍വകലാശാലയിലെ അറുപത്തിയാറുകാരനായ ഇംഗ്ലീഷ് അദ്ധ്യാപകനാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപെട്ടു മുന്‍ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.…
Read More » - 5 December
ബിസിനസ് വിസകളുടെ കാലാവധി 15 വർഷമാക്കാൻ തീരുമാനം
ന്യൂഡൽഹി: 15 വർഷത്തേക് ബിസിനസ് വിസ കാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനം. 5 വർഷം വീതമായിരിക്കും വിസ നൽകുക , അതുപോലെ അടിയന്തിര ഘട്ടങ്ങളിൽ സാധാരണ വീസ മെഡിക്കൽ…
Read More » - 5 December
കാസര്‍ഗോഡ് വീണ്ടും പുലിയെ കണ്ടതായി പ്രചരണം, നാട്ടുകാര്‍ ഭീതിയില്‍
രാജപുരം : കാസര്‍ഗോഡ് രാജപുരത്ത് വീണ്ടും പുലി ഇറങ്ങിയതായി പ്രചരണം . അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയില്‍ ഹോമിയോ ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടില്‍ പുലിയെ കണ്ടതായാണ് പ്രചരണം. ഇതോടെ നാട്ടുകാര്‍…
Read More » - 5 December
തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിധവയെ രക്ഷിക്കാനായി റോഡ് സൗകര്യമില്ലാത്ത അവസ്ഥയില്‍ പോലീസിന് ചെയ്യേണ്ടി വന്നത്
ആഗ്ര: സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ വാഹന സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പോലീസ് ഒരു കിലോമീറ്ററോളം കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിക്കേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ബന്ദ…
Read More » - 5 December
ഹിമാലയത്തിൽ ഭൂകമ്പമുണ്ടായേക്കുമെന്ന് കണ്ടെത്തൽ
കൊച്ചി: ഹിമാലയത്തിൽ വൻ ഭൂകമ്പത്തിന് സാധ്യതയുള്ളതായി മലയാളി ശാസ്ത്രഞ്ജരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭൗമശാസ്ത്രഞ്ജ സംഘം കണ്ടെത്തി. 3 വർഷങ്ങൾക്ക് മുൻപേ നേപ്പാളിനെ തകർത്തെറിഞ്ഞ ഭൂകമ്പത്തിന് സമാനമായേക്കാം ഇതെന്നാണ്…
Read More » - 5 December
ടെക്സ്റ്റൈൽ ടെക്നോളജി ലക്ചറർ നിയമനം
കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടെ ബി.ടെക്/ ബി.ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ,…
Read More » - 5 December
സദ്ഭരണത്തെക്കുറിച്ചുള്ള മേഖലാ സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും
സദ്ഭരണ ഉദ്യമങ്ങളെകുറിച്ചുള്ള രണ്ട് ദിവസത്തെ മേഖലാ സമ്മേളനം ഈ മാസം 10, 11 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഈ മാസം 10 ന് തിരുവനന്തപുരം ശംഖുമുഖത്തെ ഹോട്ടൽ…
Read More » - 5 December
ഡിസംബര്‍ അവസാനത്തോടെ നാനൂറിലധികം സ്ത്രീകള്‍ മല കയറാന്‍ ഒരുങ്ങുന്നു
പത്തനംതിട്ട : സംസ്ഥാനത്ത് ശബരിമല പ്രശ്നം ശാന്തമായിരിക്കെ ഡിസംബര്‍ അവസാനത്തോടെ നാനൂറിലധികം സ്ത്രീകള്‍ മല കയറാന്‍ ഒരുങ്ങുന്നു ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ വഴിയാണ്…
Read More »