Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -6 December
സമ്പന്നരുടെ പട്ടികയിൽ അഞ്ചിലൊരാളായി ദീപിക പദുകോണ്‍
മുംബൈ: ഫോബ്സ് മാഗസിന്റെ ഈ വര്‍ഷത്തെ ലോക സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരറാണി ദീപിക പദുക്കോണും. ഇതോടെ ഇന്ത്യയില്‍ ഈ സ്ഥാനത്തു വരുന്ന ആദ്യ…
Read More » - 6 December
പറശ്ശിനിക്കടവ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു
കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തു വരികയാണ്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ സുഹൃത്തും ബലാത്സംഗത്തിനിരയായതായാണ് പരാതി.…
Read More » - 6 December
മകൻ കയ്യില്‍ നിന്ന് പിടിവിട്ടോടി; രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനെ വാഹനമിടിച്ചു (വീഡിയോ)
റിയാദ്: റോഡു മുറിച്ചുകടക്കുന്നതിനിടെ കയ്യില്‍ നിന്ന് പിടിവിട്ടോടിയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛന് വാഹനമിടിച്ച് ഗുരുതര പരിക്ക്. അസിറിലെ ഒരു റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. View…
Read More » - 6 December
സുരേന്ദ്രനെ വിമർശിച്ച് ഹൈക്കോടതി ; ജാമ്യാപേക്ഷയിൽ എതിർപ്പുമായി സർക്കാർ
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന് സുപ്രീംകോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി. സുരേന്ദ്രന് എന്തിനാണ് ശബരിമലയില്‍ പോയതെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.…
Read More » - 6 December
കാറില്‍ പോകുമ്പോള്‍ വടിവാളുമായി ഒരു സംഘം പിന്നില്‍: ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കെനിയ: കാട്ടിലൂടെ കാറോടിച്ച പോയ അമേരിക്കന്‍ ദമ്പതികള്‍ക്കു നേരെ മുഖം മൂടിധാരികളുടെ ആക്രമണം. എന്നാല്ഡ ഇരുവരുടേയും സമയോചിതമായ ഇടപെടല്‍ മൂലം മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബ്രൈയന്റ്…
Read More » - 6 December
തലസ്ഥാനത്ത് വയോധികയെ കെട്ടിയിട്ട് മോഷണം
തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയെ കെട്ടിയിട്ട് മോഷണം. മോഷ്ടാക്കളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയ്ക്കാണ് (80) പരിക്കേറ്റത്. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം നടന്നത്. മോഷണത്തിൽ…
Read More » - 6 December
പറശ്ശിനിക്കടവിലെ പെൺകുട്ടി നേരിട്ടത് കൊടും ക്രൂരത: യുവതിയുടെ പേരിൽ ഐ ഡി ഉണ്ടാക്കി പെൺകുട്ടിയെ വശത്താക്കിയത് സ്ഥലത്തെ പ്രമുഖർ
കണ്ണൂര്‍: പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ വിവരങ്ങൾ പുറത്തു വരുമ്പോൾ നടുക്കം മാറുന്നില്ല. പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ ഈ കേസില്‍ 19 പ്രതികളാണുള്ളത്.…
Read More » - 6 December
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നു, കൊച്ചിയില്‍ രാജ്യാന്തര നിലവാരമുള്ള പോസ്കോ കോടതി വരുമെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: കൊച്ചിയില്‍ രാജ്യാന്തര നിലവാരമുള്ള പോസ്കോ കോടതി സ്ഥാപിക്കുമെന്നു മന്ത്രി കെ.കെ ശൈലജ. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. കുട്ടികളുടെ…
Read More » - 6 December
കപ്പല്‍ അപകടം: 12 മരണം, പത്തുപേരെ രക്ഷപ്പെടുത്തി
ലിബിയ: ലിബിയയില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ട് 12 പേര് മരിച്ചു. കപ്പലിലുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും മൂന്നു പേരെ ഇപ്പോഴും കണ്ടു കിട്ടിയിട്ടില്ല. മിസ്രതയിലാണ് അപകടം നടന്നത്.…
Read More » - 6 December
യു.എ.ഇ.യിലെ തൊഴിലാളികൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു
ദുബായ് : അബുദാബിയിലുടനീളം തൊഴിലാളികൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യാൻ ആയിരക്കണക്കിന് യുവാക്കൾ ഒന്നിച്ചു ചേർന്നു. അന്താരാഷ്ട്ര വോളന്റിയർ ദിനമായ ഡിസംബർ അഞ്ചിന് റിറ്റ്സ്-കാൾട്ടൺ ഗ്രാൻഡ് കനാലിൽ…
Read More » - 6 December
ബസ് ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: ബസ് ഇടിച്ച് അധ്യാപിക മരിച്ചു. ഇരിങ്ങാലക്കുട ബൈപ്പാസില്‍ റൂട്ട് മാറ്റി ഓടിച്ച ബസാണ് അപകടമുണ്ടാക്കിയത്. കാട്ടുങ്ങച്ചിറ സ്വദേശി തൊട്ടുപന്പില് രാജന്റെ ഭാര്യ സോണിയ (38) ആണു…
Read More » - 6 December
മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരിക്ക്
മഞ്ജു വാര്യർക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റതായി റിപ്പോർട്ട്. സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് മഞ്ജുവിന് പരിക്കേറ്റത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു മഞ്ജുവിന് ചികിത്സ നൽകി. പ്രാഥമിക…
Read More » - 6 December
രുചിയോടെ കഴിക്കാന്‍ ഫ്രൂട്ട് ടിക്ക തയ്യാറാക്കാം
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ടിക്ക. അത് പല രീതിയില്‍ ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ രുചിയോടെ ഉണ്ടാക്കാന്‍ കഴിയുന്ന വീട്ടമ്മമാരുടെയും പ്രിയപ്പെട്ടതാണ്. ഇതെങ്ങനെ തയ്യാറാക്കാം എന്ന്…
Read More » - 6 December
കെ സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷ ദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. ഇതേ…
Read More » - 6 December
ഭരണകാര്യങ്ങളിൽ ഇടപെടാൻ തന്ത്രിമാർക്ക് അവകാശമില്ലെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം : സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ചിടുമെന്ന് പ്രസ്താവന നടത്തിയ തന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രിയുടെ വിശദീകരണം ബോർഡ് പരിശോധിച്ച്…
Read More » - 6 December
അയ്യപ്പഭക്തനെ സി.പി.എം നേതാവ് ആക്രമിച്ചെന്ന് പരാതി; ഇരുമുടികെട്ട് വലിച്ചെറിഞ്ഞു
മാവേലിക്കര: കാല്‍നടയായി ശബരിമലയ്ക്ക് പോയ വയോധികനായ തീര്‍ത്ഥാടകനെ സി.പി.എം നേതാവ് ആക്രമിച്ചെന്ന് പരാതി . ആക്രമണത്തിനിടെ ഇരുമുടികെട്ട് വലിച്ചെറിഞ്ഞതായും ആരോപണമുണ്ട്. തിങ്കളാഴ്ച വൈകിട്ട് 4ന് കറ്റാനം ജംഗ്ഷനിലായിരുന്നു…
Read More » - 6 December
ശബരിമലയിലേക്ക് 40 യുവതികളെ തമിഴ്നാട്ടിൽ നിന്ന് രഹസ്യമായി എത്തിക്കുമെന്ന് സൂചന
നിലയ്ക്കല്‍ : ശബരിമലയിലേക്ക് പത്തിനും അമ്പതുവയസ്സിനും ഇടയിലുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്നാട്ടിലെ ചില സംഘടനകൾ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു മക്കള്‍ കക്ഷിയും…
Read More » - 6 December
കെ.പി ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ജാതിയെകുറിച്ച് പ്രസ്താവന…
Read More » - 6 December
സൗദിയിൽ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു
ജിദ്ദ: സൗദിയിലുണ്ടായ കനത്ത മഴയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് കനത്ത മഴ ഉണ്ടായത് . ഇന്ന് രാവിലെ മുതല്‍ ഇടവിട്ട് പെയ്ത…
Read More » - 6 December
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട്: സിബിഐയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട് കേസിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ചോദ്യം ചെയ്യുന്നു. 3600 കോടി രൂപയുടെ ഇടപാടില്‍ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും…
Read More » - 6 December
ചോദ്യങ്ങള്‍ കേള്‍ക്കുന്നത് രസമുള്ള കാര്യമാണ് ; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നത് രസമുള്ള കാര്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എപ്പോഴെങ്കിലും പത്രസമ്മേളനത്തിന് ഇരിക്കണമെന്നാണ് രാഹുൽ പരിഹസിച്ചത്. തെരഞ്ഞെടുപ്പുകളില്‍ മോദി നടത്തുന്ന അമിത…
Read More » - 6 December
ദീപ നിശാന്തിനെതിരെ കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്നു സൂചന : അഭിപ്രായം തേടി
തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചേക്കും. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം…
Read More » - 6 December
അരക്കോടിയുടെ സ്വര്‍ണ്ണ തട്ടം ധരിച്ച് യുവതി (വീഡിയോ)
കുവൈറ്റ് സിറ്റി: സ്വര്‍ണ്ണ തട്ടം ധരിച്ച് യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അരക്കോടിയിലധികം രൂപ വില (2,75,000 ദിര്‍ഹം) വരുന്ന സ്വര്‍ണ്ണ തട്ടമാണ് അറബ് യുവതി…
Read More » - 6 December
ഇന്ന് ബാബരി മസ്ജിദ് ദിനം
ന്യൂഡല്‍ഹി: കോടിക്കണക്കിനു ജനങ്ങള്‍ നൂറു കണക്കിന് സംസ്കാരവുമായി ഭാരത അമ്മയുടെ മടിത്തട്ടില്‍ ഒരേ മനസോടു കൂടി കഴിയുന്ന മഹത്തയ ഇന്ത്യന്‍ സംസ്കാരത്തിന്റെ മനസിലേക്ക് വര്‍ഗീയതയുടെ കറുത്ത പാടുകള്‍…
Read More » - 6 December
പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കുന്നവരുടെ എണ്ണം കൂടുന്നു: റിപ്പോര്‍ട്ട് ഇങ്ങനെ
തൃശ്ശൂര്‍: നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്നവരുടെ സുപ്രധാന വിവരങ്ങള്‍ വിവരങ്ങള്‍ പോലീസ്. സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായും പോലീസ് മുന്നറിയിപ്പ് നല്കി. ഫോണില്‍ വിളിച്ച് ഭയപ്പെടുത്തിയാണ് ഇത്തരം…
Read More »