Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -8 December
സന്നിധാനത്തെ നിയന്ത്രണങ്ങൾ ഒന്നൊന്നായി നീക്കി പോലീസ്: പോലീസുകാരുടെ വസ്ത്രധാരണം പഴയത് പോലെയായി
ശബരിമല: യുവതി പ്രവേശന ഉത്തരവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒന്നൊന്നായി പോലീസ് ഒഴിവാക്കുന്നു. എന്നാൽ നിരോധനാജ്ഞ പിൻവലിക്കാതെയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. സന്നിധാനത്തെ ഭക്തരായ പൊലീസുകാരായി…
Read More » - 8 December
ഇരട്ടത്താപ്പ് കണ്ടുപിടിച്ചത് സിപിഎമ്മോ?
ഇരട്ടത്താപ്പ് കണ്ടുപിടിച്ചത് സിപിഎം പ്രവര്‍ത്തകരാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനോടനുബന്ധിച്ചാണ് ചെന്നിത്തലയുടെ ആരോപണം. അധികാരത്തില്‍ എത്തി പകുതിയും താണ്ടുമ്പോഴും പുതിയ ഒരു…
Read More » - 8 December
രഥയാത്ര; തീരുമാനമെടുക്കാൻ വൈകി; മമത സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി
കൊല്‍ക്കത്ത: ബംഗാളിൽ രഥയാത്രക്ക് അനുമതി തേടി ബിജെപി നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയ ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി. വിഷയത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര…
Read More » - 8 December
കുമ്മനം രാജശേഖരനേയും അമിത് ഷായേയും അവഹേളിച്ചു: മനോരമക്ക് ബ്രോഡ് കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ താക്കീത്
മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരനേയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായേയും അവഹേളിച്ച നടപടിയിൽ മനോരമ ന്യൂസിന് കർശന താക്കീത്. നാഷണൽ ബ്രോഡ് കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റിയാണ്…
Read More » - 8 December
ഇന്ധന വില വീണ്ടും കുറഞ്ഞു
തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.88 രൂപയും…
Read More » - 8 December
ഓട്സ് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം എളുപ്പത്തില്‍
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഷേക്ക് ആണ് ഓട്സ് മില്‍ക്ക് ഷേക്ക് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആരോഗ്യപ്രദവും രുചികരവുമാണ് ഈ ഷേക്ക്. ഇത് തയ്യാറാക്കാനായി ആവശ്യമുള്ള…
Read More » - 8 December
ശബരിമലയിൽ പോകാൻ കാത്തിരിക്കാൻ തയ്യാറാണെന്ന് പോസ്റ്റിട്ട യുവതിക്ക് നേരെ സിപിഎം ആക്രമണം, ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതി ബിജെപി വേദിയിൽ
ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകയായ യുവതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതി ബിജെപി വേദിയിൽ. സമീപവാസിയായ…
Read More » - 8 December
പറശ്ശിനിക്കടവ് പീഡനക്കേസ് ; മൂന്ന് പ്രതികൾ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ട്
കണ്ണൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് പോലീസ്. കേസ് പുറത്ത് വരുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിദേശത്തേക്ക് കടന്നത്.…
Read More » - 8 December
എലിസബത്ത് രാജ്ഞി എത്തി: അമ്പരപ്പില്‍ ഒമ്പതു വയസുകാരന് ചെയ്തത് ഇങ്ങനെ
ഇംഗ്ലണ്ട്: ഏവരും കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്ന ഒരാളാണ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി. അവരുമായി ഒരു കൂടിക്കാഴ്ചയുണ്ടാവുക എന്നത് എല്ലാ ആരാധകരുടേയും സ്വപ്നമാണ്. അതേസമയം രാജ്ഞിയെ കണ്ടപ്പോള്‍ താന്‍…
Read More » - 8 December
ശബരിമല സ്ത്രീ പ്രവേശനം ; വിധിയിലൂടെ സമാധാനം തകർത്തെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പിണറായി സർക്കാർ ചോദിച്ചു വാങ്ങിയ വിധിയിലൂടെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർത്തുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി.കോൺഗ്രസ് മണ്ഡല…
Read More » - 8 December
കമ്യൂണിസ്റ്റുകൾക്കും പെൺകുട്ടികൾക്കുമിടയിൽ ക്യാംപസുകളിൽ വനിതാ മതില്
സിപിഎമ്മിനെതിരെ ക്യാംപസുകളിൽ വനിതാ മതിലൊരുങ്ങുന്നു. സിപിഎമ്മിന്റെയും, പോഷക സംഘടനകളുടെയും നേതാക്കളുടെ വർധിച്ചു വരുന്ന സ്ത്രീ പീഡന വിഷയഞങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് ക്യാമ്പസുകളില്‍ സ്ത്രീ സംരക്ഷണ കൂട്ടായ്മ. എബിവിപിയാണ് വനിതാ…
Read More » - 8 December
പ്രഭാത ഭക്ഷണത്തിന് ഒരുക്കാം വെജിറ്റബിൾ ചപ്പാത്തി
ചപ്പാത്തിയുണ്ടാക്കുന്നത് പൊതുവില്‍ പരിചിതമായ കാര്യമാണ്. അരി ആഹാരങ്ങള്‍ ഉപേക്ഷിക്കാന്‍ താല്പര്യമുള്ളവര് പൊതുവില്‍ ആശ്രയിക്കുന്നത് ചപ്പാത്തിയെ തന്നെയാണ്. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ ചപ്പാത്തി ശീലിക്കുന്നതിലൂടെ സാധിക്കും. എങ്കില്‍…
Read More » - 8 December
കൊച്ചി ബിനാലെ കാത്തിരുന്ന പ്രധാന കലാകാരി ക്യൂബയിൽ തടവിൽ
കൊച്ചി: ക്യൂബയിലെ കലാ പ്രദർശനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന ലൈസൻസ് സമ്ബ്രദായത്തിനെതിരെ സമരത്തിനൊരുങ്ങിയതിന് കൊച്ചി ബിനാലെയിൽ പങ്കെടുക്കേണ്ട കലാകാരി തടവിൽ. ബിലാലെ കാത്തിരുന്ന പ്രധാന കലാകാരിൽ ഒരാളായ താനിയ…
Read More » - 8 December
സോഫ്റ്റ് ബാങ്ക് തലപ്പത്തേക്ക് ഇനി ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി
ജപ്പാന് ആസ്ഥാനമായ സോഫ്റ്റ് ബാങ്കിന്റെ അമരത്ത് ഫെയ്സ് ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായിരുന്ന കിര്‍ത്തിക റെഡി.ടെക്നോളജി കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തുന്ന 10,000 കോടി ഡോളറിന്റെ (ഏഴു ലക്ഷം…
Read More » - 8 December
നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ ബി.ജെ.പി സമരം തുടരും
തിരുവന്തപുരം: ബി.ജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചെങ്കിലും സെക്രട്ടറിയേറ്റിനുമുന്നിലെ നിരാഹാരം തുടരുമെന്ന് ബിജെപി. നിലവില്‍ നിരാഹാരമിരിക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍…
Read More » - 8 December
കുട്ടികളെ വളർത്താൻ വനിതാ ജീവനക്കാർക്ക് അവധി നൽകാൻ ശുപാർശ
തിരുവനന്തപുരം : വനിതാ ജീവനക്കാർക്ക് കുട്ടികളെ സംരക്ഷിക്കാൻ നിശ്ചിതകാലത്തേക്ക് ശമ്പളത്തോടുകൂടിയ ശിശുസംരക്ഷണ അവധി അനുവദിക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. കുട്ടികളെ സംരക്ഷിക്കാൻ എല്ലാ സർക്കാർ ഓഫീസുകളിലും ഇപ്പോൾ…
Read More » - 8 December
ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
വാരാണസി: ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പ്രഗതിശീല് സമാജ് വാദി ലോഹ്യ (പിഎസ്പിഎല്‍) പാര്‍ട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്കി. യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി…
Read More » - 8 December
വിധിനിർണയത്തിൽ പരാതി; 2 വിധികർത്താക്കളെ കൂടി ഒഴിവാക്കി
ആലപ്പുഴ: വിധിനിർണയത്തിലെ പരാതിയെ തുടർന്ന് 2 വിധികർത്താക്കളെ കൂടി ഒഴിവാക്കി. വിധികർത്താവായി ചുമതലയേറ്റത് പരസ്യപ്പെടുത്തിയതിനു കഥാപ്രസംഗം വിധികർത്താവിനെ ദിവസം മാറ്റിയിരുന്നു. ഭർത്താവ് കുട്ടികളെ വിളിക്കുന്നതായും പരാതിയുയർന്നു. വിധിനിർണയത്തിൽ…
Read More » - 8 December
പുതുസാധ്യതകള്‍ ലക്ഷ്യമിട്ട് ലോകത്തിലെ വലിയ ഓഡിയോ ലൈബ്രറി തുറന്നു
ദുബായ്: 70 ലക്ഷം കാഴ്ച പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് ലോകത്തെ വലിയ ഓഡിയോ ലൈബ്രറിക്ക് ദുബായില്‍ തുടക്കം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍…
Read More » - 8 December
സീരിയലുകൾക്കെതിരെ നടപടിയെടുക്കണമെന്ന് നിയമസഭാ സമിതി
തിരുവനന്തപുരം : കുടുബ ബന്ധങ്ങൾ വഷളാക്കുന്ന സീരിയലുകൾക്കെതിരെ നടപടിയെടുക്കണമെന്ന് നിയമസഭാ സമിതി. സ്ത്രീകളെയും കുട്ടികളെയും വളരെ മോശമായിട്ടാണ് സീരിലുകളിൽ ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന…
Read More » - 8 December
ഗംഭീര വരവേല്‍പ്പിനൊരുങ്ങി ബിജെപി: സുരേന്ദ്രന് ഇന്നെത്തും
തിരുവനന്തപുരം: ശബരിമലയില്‍ 52 കാരിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഇന്ന് ജയില്‍മോചിതനാകും. ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. അതേസമയം സുരേന്ദ്രന്…
Read More » - 8 December
എ എന്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം ഇന്ന് ആറാം ദിവസം; ആരോഗ്യനില വഷളാകുന്നു
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ശബരിമല വിഷയത്തില്‍ അനുഷ്ടാനങ്ങള്‍ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ…
Read More » - 8 December
സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾക്ക് മരിച്ചു
കൊല്ലം : സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ച ഫ്രാൻസിസ്(21 ), ജോസഫ്(19),സിജിൻ(21) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നേമുക്കാലിന് കൊല്ലം രാമൻകുളങ്ങരയിലാണ് അപകടം…
Read More » - 8 December
പിറവം പള്ളിക്കു മുന്നില്‍ ബാരിക്കേഡുകള്‍: തടിച്ചുകൂടി വിശ്വാസികള്‍
പിറവം: പിറവം പള്ളിക്കുമുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തിയതിനെ തുടര്‍ന്ന് രാത്രി പള്ളിക്കു മുന്നില്‍ വിശ്വാസികള്‍ തടിച്ചു കൂടി. പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് നല്കാന് പൊലീസ് എത്തിയെന്ന അഭ്യൂഹം…
Read More » - 8 December
കലാ വിരുന്നൊരുക്കി പ്രതിഭകള്‍; തൃശ്ശൂര്‍ മുന്നില്‍
ആലപ്പുഴ: ജില്ലയില്‍ നടക്കുന്ന 59ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 182 പോയന്റുമായി തൃശൂര്‍ മുന്നില്‍. 178 പോയന്റുള്ള കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് . 173 പോയന്റുമായി പാലക്കാടാണ്…
Read More »