കൊച്ചി: ക്യൂബയിലെ കലാ പ്രദർശനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന ലൈസൻസ് സമ്ബ്രദായത്തിനെതിരെ സമരത്തിനൊരുങ്ങിയതിന് കൊച്ചി ബിനാലെയിൽ പങ്കെടുക്കേണ്ട കലാകാരി തടവിൽ. ബിലാലെ കാത്തിരുന്ന പ്രധാന കലാകാരിൽ ഒരാളായ താനിയ ബ്രുഗുവേര ഉൾപ്പടെ മൂന്നു പേരാണ് ലൈസൻസ് സമ്ബ്രദായത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനിരുന്നതിന് കഴിഞ്ഞ ദിവസം തടവിലായത്. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം വിട്ടയച്ചെങ്കിലും പിടികൂടുകയായിരുന്നു.
Post Your Comments