Latest NewsKerala

വിധിനിർണയത്തിൽ പരാതി; 2 വിധികർത്താക്കളെ കൂടി ഒഴിവാക്കി

ആലപ്പുഴ: വിധിനിർണയത്തിലെ പരാതിയെ തുടർന്ന് 2 വിധികർത്താക്കളെ കൂടി ഒഴിവാക്കി.  വിധികർത്താവായി ചുമതലയേറ്റത് പരസ്യപ്പെടുത്തിയതിനു കഥാപ്രസംഗം വിധികർത്താവിനെ ദിവസം മാറ്റിയിരുന്നു. ഭർത്താവ് കുട്ടികളെ വിളിക്കുന്നതായും പരാതിയുയർന്നു.  വിധിനിർണയത്തിൽ നടത്താമെന്ന് വാഗ്ദാനം നൽകിയായിരുന്നു ഫോൺവിളി.

സംഭവം മറ്റുചില രക്ഷിതാക്കൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് വിധികർത്താക്കളെ ഒഴിവാക്കിയത്. എന്നാൽ തനിക്കെതിരെ ആരോപണം ഉയർന്നതോടെ മറ്റൊരു വിധികർത്താവ് സ്വയം പിന്മാറുകയായായിരുന്നു. തുടർന്ന് 11 വിധികർത്താക്കളെ വിദ്യാഭ്യാസ വകുപ്പ് ചോദ്യംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button