
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ വീണ്ടും പാക് ആക്രമണം. വെടിവയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സൈനികന് പരിക്കേറ്റു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരാണു വീരമൃത്യു വരിച്ചത്. ഇന്നലെ രാവിലെ 11:55നാണ് വെടിനിര്‍ത്തല്‍ കരാര്‍ ഘംഘിച്ച് പാകിസ്ഥാന് അക്രമം നടത്തിയത്.
Post Your Comments