Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -25 December
അന്റമാനിലെ ദ്വീപുകളില്‍ പേരു മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
പോര്‍ട്ട് ബ്ലെയര്‍ : ദേശീയ സ്വാതന്ത്ര ചരിത്രത്തിലടക്കം ഏറെ പ്രാധാന്യമുള്ള അന്റമാന്‍ നിക്കോബാറിലെ മൂന്ന് പ്രധാന ദ്വീപുകളുടെ പേര് മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ ദ്വീപുകളായ റോസ്…
Read More » - 25 December
ലോക്സഭാ തെരഞ്ഞെടുപ്പ് : പി.ജയരാജൻ പരിഗണനയില്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്രീമതിയ്ക്കൊപ്പം തന്നെ പി.ജയരാജനും അവസരം നല്‍കണോ എന്ന് സിപിഎം ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. പി ജയരാജനെ മല്‍സരിപ്പിച്ചാല്‍ സിപിഐഎം കേന്ദ്രങ്ങളില്‍ ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.…
Read More » - 25 December
ഇനിമുതൽ തലയിണയും കഴുകി വൃത്തിയാക്കാം
തലയിണ കഴുകുന്ന കാര്യത്തിൽ പലരും പിന്നോട്ട് പോകാറാണ് പതിവ്. കാരണം തലയിണ കഴുകുന്നതിനുള്ള ബുദ്ധിമുട്ട് തന്നെ. വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട്തവണയെങ്കിലും തലയിണ കഴുകി വൃത്തിയാക്കിയേ മതിയാകൂ. ചൂടുള്ള…
Read More » - 25 December
നമിക്കണം ഈ അമ്മയെ, രാജ്യത്തിനു വേണ്ടി ഭര്‍ത്താവും മകനും ജീവന് ബലി നല്കിയപ്പോള് ഇവരുടെ വാക്കുകള്‍ ഇങ്ങനെ
ഭര്‍ത്താവും മകനും രാജ്യത്തിനു വേണ്ടി ജീവന് ബലി നല്കിയപ്പോഴും ഹേമ അസീസ് എന്ന അമ്മ തളര്‍ന്നില്ല. പട്ടാളക്കാരനായ ഭര്‍ത്താവ് മരിച്ചപ്പോഴും എട്ടുവയസുകാരന് മകന് ഹനീഫുദ്ദീനെ പഠിപ്പിച്ച് സൈന്യത്തില്‍…
Read More » - 25 December
നിരവധി ഹെര്‍ബല്‍ മരുന്നുകളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഈ രാജ്യം
കുവൈറ്റ് : കുവൈറ്റില്‍ നിരവധി ഹെര്‍ബല്‍ മരുന്നുകളുടെ ഇറക്കുമതിക്ക് ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി . ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും എന്ന് കണ്ടെത്തിയ ഹെര്‍ബല്‍ മരുന്നുകള്‍ക്കാണ്…
Read More » - 25 December
പൊതു സ്ഥലങ്ങളില്‍ നിസ്കരിക്കാന്‍ ഇനി കഴിയില്ല
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മുസ്ലീം വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പൊതു ഇടങ്ങളില്‍ നിസ്കരിക്കുന്നതിന് അനുമതിയില്ല. ഇതു സംബന്ധിച്ച ഉത്തരവ് പോലീസ് ഇറക്കി. ഇനി മുതല്‍ പാര്‍ക്കുകള്‍ പോലുള്ള പൊതു…
Read More » - 25 December
സ്വദേശിവല്‍ക്കരണം കര്‍ശനമാക്കി ഒമാന്‍ : പുതിയ മേഖലകളിലേക്ക് കൂടി നിയമം നടപ്പിലാക്കുന്നു
സലാല : ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം പിടുമുറുക്കുന്നു. ഏറ്റവുമൊടുവിലായി ഒമാന്‍ ആരോഗ്യമേഖലയിലും ഇതിന്റെ ചലനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട മൂന്ന് തസ്തികകളിലാണ് ഒമാന്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.…
Read More » - 25 December
VIDEO: ഇവര്‍ ആക്ടിവിസ്റ്റുകള്‍ തന്നെ
ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് പരിവാര്‍ ശ്രമിക്കുകയാണെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു.തമിഴ്നാട്ടില്‍ നിന്ന് എത്തിയ സ്ത്രീകളില്‍ പലരുടേയും പേരില്‍ കേസുകള്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് സമിതി വര്‍ക്കിംഗ്…
Read More » - 25 December
ജിസിസി രാഷ്ട്രങ്ങളുടെ ഉപരോധത്തിനെതിരെ വീണ്ടും ഖത്തര്‍
ദോഹ : ജിസിസി രാഷ്ട്രങ്ങളുടെ ഉപരോധത്തിനെതിരെ വീണ്ടും ഖത്തര്‍. അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന ആവശ്യവുമായി ഖത്തര്‍ വീണ്ടും യു.എന്നില്‍. കടുത്ത മനുഷ്യാവകാശ…
Read More » - 25 December
ശില്പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം ഒരുങ്ങിയത് വനിതാ മതിലിന് വേണ്ടി
തിരുവനന്തപുരം : ശില്പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം വനിതാ മതിലിന് വേണ്ടി ഒരുക്കി. മുലക്കരം ചോദിച്ച മേലാന്മാര്‍ക്ക് മാറിടം മുറിച്ചു നല്കിയ നങ്ങേലിയുടെ പ്രതിമയാണ് വനിതാ…
Read More » - 25 December
സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്, നിലപാട് വ്യക്തമാക്കി കനക ദുര്‍ഗ്ഗയും ബിന്ദുവും
കോട്ടയം: ശബരിമല യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറെന്ന് കനക ദുര്‍ഗ്ഗയും ബിന്ദുവും. ഇരുവരും ഇക്കാര്യം അറിയിച്ചതായി പൊലീസ് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ്…
Read More » - 25 December
കുവൈറ്റില്‍ കാലാവസ്ഥാ മാറ്റം : അതിശൈത്യം വരുന്നു
കുവൈറ്റ് : കുവൈറ്റില്‍ കാലാവസ്ഥാ മാറുന്നു. ഡിസംബര്‍ 31 തിങ്കളാഴ്ച മുതല്‍ അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്. പ്രമുഖ ഗോളശാസ്ത്രജ്ഞന് ആദില്‍ അല്‍ മര്‍സൂഖ് ആണ് തിങ്കളാഴ്ച…
Read More » - 25 December
യുവാവിന്റെ കൈവശം അടുത്ത ബന്ധു കൊടുത്തുവിട്ട ബാഗില്‍ മയക്കുമരുന്ന് : യുഎയില്‍ യുവാവിന് 10 വര്‍ഷം തടവും പിഴയും
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ യുവാവിന് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്ത പാകിസ്താന് സ്വദേശിയുടെ…
Read More » - 25 December
വ്യവസായശാലകള്‍ തുടങ്ങാന്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമി തിരികെ നല്കാന് ഛത്തീസ്ഗഢ് സര്‍ക്കാര്‍
റായ്പുര്‍: ടാറ്റാ സ്റ്റീല്‍ പ്ലാന്റിനു വേണ്ടി ബസ്തറിലെ ഗോത്രവിഭാഗത്തില്‍ പെടുന്ന കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ഭൂമി തിരികെ നല്കാന് ഛത്തീസ്ഗഢ് സര്‍ക്കാര്‍. വ്യവസായശാല തുടങ്ങാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായതോടൊണ്…
Read More » - 25 December
സനലിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി, വായ്പ തിരിച്ചടയ്ക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി റോഡിലേക്ക് എറിഞ്ഞ് കൊന്ന സനലിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി എം.പി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍…
Read More » - 25 December
വൻ സ്ഫോടക വസ്തുക്കൾ പിടികൂടി
പാലക്കാട്: വൻ സ്ഫോടക വസ്തുക്കൾ പിടികൂടി. കല്ലടിക്കോട് തമിഴ്നാട്ടിൽ നിന്ന് മഞ്ചേരിയിലേക്ക് ലോറിയിൽ കൊണ്ടുപോകുമ്പോഴാണ് നാലായിരം കിലോ ജലാറ്റിൻ സ്റ്റിക്ക് പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ്…
Read More » - 25 December
സിറിയയില്‍ നിന്നുള്ള പിന്മാറ്റം: ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു
വാഷിങ്ടണ്‍: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍നിന്ന് യു.എസ്. സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. യു.എസ്. സൈനികവക്താവാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കി പ്രസിഡന്റ് രജപ്…
Read More » - 25 December
വനിതാ മതില്: അംഗപരിമിതരുടെ പെന്‍ഷനില്‍ നിന്നും പിരിവ്
പാലക്കാട്: വനിതാ മതില് നടത്തിപ്പിന്റെ പേരില്‍ രോഗികള്‍ക്കും അംഗപരിമിതര്‍ക്കും ലഭിക്കുന്ന പെന്‍ഷനില്‍നിന്ന് 100 രൂപ പണപ്പിരിവ്. പാലക്കാടാ ജില്ലയിലെ പെന്‍ഷല്‍ ഗുണഭോകാതാക്കളില്‍ നിന്നാണ് പണപ്പിരിവ് നടത്തുന്നത്. തുകയില്‍നിന്ന് പിരിവ്…
Read More » - 25 December
സനലിന്റെ കുടുംബം ഇന്ന് പട്ടിണി സമരം നടത്തും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം 6 -ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം ശക്തമാക്കാന്‍ തീരുമാനം. സനലിന്റെ ഭാര്യ…
Read More » - 25 December
കോഴിക്കട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി
കോഴിക്കോട്: അന്‍പത്തിമൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്കി. കൊയിലാണ്ടി നഗരസഭയുടെ 2018-19 വര്‍ഷത്തെ അയ്യന്‍കാളി നഗര തൊഴിലുറപ്പ്…
Read More » - 25 December
മലചവിട്ടാന്‍ സംരക്ഷണമെന്ന ആവശ്യവുമായി വീണ്ടും കനക ദുര്‍ഗും ബിന്ദുവും തീരുമാനം ഇന്നറിയാം
കോട്ടയം: കനക ദുര്‍ഗയും ബിന്ദുവും മല ചവിട്ടാന്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യവുമായി പൊലീസിന് നല്കിയ കത്തിന് ഇന്ന് മറുപടി നല്‍കും. കോട്ടയം പൊലീസ് സുരക്ഷ നല്‍കാമെന്ന് കഴിഞ്ഞ…
Read More » - 25 December
ചരിത്രങ്ങളുറങ്ങുന്ന പൈതൃക കോട്ട വീണ്ടെടുക്കാന്‍ ശ്രമം
സിറിയ: സിറിയയിലെ പ്രധാന പൈതൃക കോട്ടയായ ക്രാക് ദെ ചെവിയേഴ്സിനെ വീണ്ടെടുക്കാന്‍ ശ്രമം നടക്കുന്നു. ആഭ്യന്തരയുദ്ധകാലത്താണ് യുനസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട ഈ കോട്ടയ്ക്ക് നാശ നഷ്ട്ങ്ങള്‍…
Read More » - 25 December
ക്രിസ്മസ് വിപണിയില്‍ സുനാമി ഇറച്ചി വ്യാപകം: പിടികൂടിയത് 250 കിലോഗ്രാം
കാക്കനാട്: ക്രിസ്മസ് ദിനത്തില്‍ പിപണികളില്‍ സുനാമി ഇറച്ചി വ്യാപകമാകുന്നു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം കുടിലിമുക്കിലെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 250 കിലോഗ്രാം പഴകിയ സുനാമി ഇറച്ചി ഭക്ഷ്യ സുരക്ഷാ…
Read More » - 25 December
കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു
കോട്ടയം: കാറും കെഎസ് ആർടി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഞാലിയാകുഴി സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് വിവരം. കാറിൽ സഞ്ചരിച്ച രണ്ടുപേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ…
Read More » - 25 December
കേരള പോലീസിന്റെ ഫേസ്ബുക് പേജിന് പിന്തുണയറിയിച്ച് ജിഎന്‍പിസി
തിരുവനന്തപുരം: ഫേസ്ബുക്കിലെ സീക്രെട്ട് ഗ്രൂപ്പായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍ പി സി) കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് പിന്തുണ നല്കാന് ആഹ്വാനം ചെയ്തു. ഗ്രൂപ്പ് അഡ്മിന്…
Read More »