Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -25 December
ഇരുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ അധികൃതര്‍ ബസ് സ്റ്റേഷനില്‍ ഇറക്കി വിട്ടു
യുഎസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ടെക്സസിലെ എല്‍ പാസോ ബസ് സ്റ്റേഷനില്‍ ഇരുന്നൂറോളം അനധികൃത കുടിയേറ്റക്കാരെ യാതൊരു മുന്നറിയിപ്പും കൂടാതെ ഇറക്കിവിട്ടത് ബസ് സ്റ്റേഷന്…
Read More » - 25 December
പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ
മുംബൈ: പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ. വലുപ്പത്തിലും ഡിസൈനിലും ഇപ്പോള്‍ വിനിമയത്തിലുളള നോട്ടുകളില്‍ നിന്നും പുതിയ 20 രൂപ നോട്ട് വ്യത്യസ്ഥതായിരിക്കുമെന്നാണ് സൂചന.…
Read More » - 25 December
ജിഎസ്ടി : വില വീണ്ടും കുറയ്ക്കുമെന്ന് സൂചന നല്കി ജെയ്റ്റ്ലി
ന്യൂഡല്‍ഹി : ജിഎസ്ടിയില്‍ വീണ്ടും ഇളവ് നല്‍കാമെന്ന് സൂചന നല്കി ധനമന്ത്രി അരുണ്‍ ജെയ്്റ്റ്ലി. നിലവിലെ 12 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും സ്ലാബുകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റസ്ലാബാക്കുമെന്ന് ഫെയസ്ബുക്കില്‍…
Read More » - 25 December
രാജു നാരായണ സ്വാമിക്ക് വധഭീഷണി
തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് ചെയര്മാന് രാജു നാരായണ സ്വാമിക്ക് സഹപ്രവര്‍ത്തകന്റെ പേരില്‍ വധഭീഷണി. ഇതിനെതിരെ രാജു നാരായണ സ്വാമി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് പരാതി നല്കി. ബംഗളൂരുവിലെ…
Read More » - 25 December
അമ്മ മരിച്ചതറിയാതെ മാനസികരോഗിയായ മകന് കാവലിരുന്നത് ഏഴ് ദിവസം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് മേഖലയിലെ വീട്ടില്‍ നിന്നാണ് 75 വയസായ സ്ത്രീയുടെ ഏഴ് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അമ്മ മരിച്ചതറിയാതെ മാനസിക രോഗിയായ മകന്…
Read More » - 25 December
വായ്പ്പാ കുടിശ്ശികയായി കെഎസ്എഫ്ഇ ക്ക് ലഭിക്കാനുള്ളത് 5360 കോടി
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇക്ക് കിട്ടാക്കടയിനത്തില് കിട്ടാനുള്ളത് കോടികള്‍. 5360 കോടി രൂപയാണ് കെഎസ്എഫ്ഇക്ക് വായ്പ്പാ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്. വിവരാവകാശ പ്രവര്‍ത്തകനായ എസ്.ധനരാജന്…
Read More » - 25 December
ചരിത്ര മുഹൂർത്തം: രാജ്യത്തെ ഏറ്റവും വലിയ റെയില്‍ റോഡ് പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ബോഗീബീല്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ…
Read More » - 25 December
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ഇനി കുടുങ്ങും
തിരുവനന്തപുരം: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രെട്ടറി ബിജു പ്രഭാകര്‍ ഉത്തരവിട്ടു. കണ്ണൂര്‍ സ്വദേശി ഫാറൂഖ് ഇരിക്കൂര്‍ മന്ത്രി കെ.കെ.…
Read More » - 25 December
യുപിഎ കാലത്ത് ക്യാബിനറ്റ് രഹസ്യങ്ങള്‍ വരെ മിഷേലിന് ചോര്‍ന്ന് കിട്ടി: രേഖകള്‍ സിബിഐക്ക് ലഭിച്ചു
ന്യൂഡൽഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് രഹസ്യങ്ങളും ആഭ്യന്തര ചര്‍ച്ചകളുടെ വിവരങ്ങളും ക്രിസ്ത്യന്‍ മിഷേലിന് ലഭിച്ചിരുന്നുവെന്ന് നിർണ്ണായക തെളിവുകൾ സി ബി ഐക്ക് ലഭിച്ചു. അഗസ്റ്റ് വെസ്റ്റ്…
Read More » - 25 December
ഇന്ത്യന്‍ സംസ്കാരത്തെയും പാരമ്പര്യത്തെയും കമ്മ്യൂണിസ്റ്റുകള്‍ നശിപ്പിക്കും: ബിപ്ലബ് ദേബ്
ഗുവഹാട്ടി: കമ്മ്യൂണിസ്റ്റുകള്‍ മുഗളന്മാരെ പോലെയാണെന്ന് തിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മുഗളന്മാരെ പോലെ ഇന്ത്യന്‍ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുകയാണ് കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം. അതേസമയം ത്രിപുരയില്‍ അവരുടെ…
Read More » - 25 December
യുവതികള്‍ ശബരിമലയിലേയ്ക്ക് വരരുത്: അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയില്‍ പ്രശനങ്ങള്‍ വീണ്ടും രൂക്ഷമായതോടെ അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. മണ്ഡല-മകരവിളക്ക് കാലത്ത് ദയവ് ചെയ്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്നാണ് പത്മ കുമാറിന്റെ അഭ്യര്‍ത്ഥന. സംഘര്‍ഷ…
Read More » - 25 December
കേരളാപോലീസ് സുരക്ഷ ഒരുക്കിയാൽ വീണ്ടും വരാം : മനിതി സംഘം
ചെന്നൈ: കേരളാ പൊലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെല്‍വി. കേരള പൊലീസ് സുരക്ഷയിലാണ് മധുരയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര…
Read More » - 25 December
ബാഹുബലി ഹിന്ദിയില്‍ എടുക്കുമ്പോള്‍ താരങ്ങളാകുന്നത് ഇവരായിരിക്കും
ബോക്സ്ഓഫീസ് പിടിച്ചു കുലുക്കിയ വമ്പന്‍ ചിത്രമായിരുന്നു ബാഹുബലി 2 ലോകത്തിലെ എല്ലാ റെക്കോര്‍ഡുകളും പുഷ്പംപോലെ കാറ്റില്‍ പറത്തി പ്രേക്ഷകരുടെ മനം കവര്‍ന്നു. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മൊഴിമാറ്റം…
Read More » - 25 December
തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി ട്രംപ്
അങ്കാറ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങുന്നു. പ്രസിഡന്റ് എര്‍ദോഗന്റെ ക്ഷണം സ്വീകരിച്ചെന്നും അടുത്ത വര്‍ഷം എത്തുമെന്നും അറിയിച്ചതായി തുര്‍ക്കി ഔദ്യോഗികമായി അറിയിച്ചു. സന്ദര്‍ശന തീയതിയും…
Read More » - 25 December
ക്രിസ്മസ് ദിനത്തിലെ ട്രംപിന്റെ ട്വീറ്റ് ഇങ്ങനെ
വാഷിങ്ടണ്‍: ക്രിസ്മസ് ദിനത്തില്‍ താന്‍ ഏകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. അതിര്‍ത്തി സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ ഡെമോക്രാറ്റുകള്‍ക്കു വേണ്ടി വൈറ്റ് ഹൗസില്‍ ഏകനായി…
Read More » - 25 December
സണ്‍ഗ്ലാസുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !
സണ്‍ഗ്ലാസുകള്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. സൂര്യപ്രകാശത്തില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുക മാത്രമല്ല സണ്ഗ്ലാസുകൊണ്ടുള്ള പ്രയോജനം. ഫാഷന്‍ലോകത്ത് ശ്രദ്ധിക്കപ്പെടാനും സണ്‍ഗ്ലാസുകള്‍ വലിയൊരു പങ്ക് വഹിക്കുന്നു.ആണിനും പെണ്ണിനും പ്രത്യേകം സണ്‍ഗ്ലാസുകള്‍ ഉണ്ടെന്ന്…
Read More » - 25 December
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ ആക്രമണം; പ്രതികളെ കുറിച്ച് സൂചനയില്ല
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിലെ പ്രതികളെ കുറിച്ച് സൂചനയില്ലെന്ന് ആരോപണം. അന്വേഷണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസ് കേന്ദ്രങ്ങള്‍ തന്നെ കൈമാറിയിട്ടും അന്വേഷണസംഘം തുടര്‍നടപടികളൊന്നും…
Read More » - 25 December
മുഖ്യമന്ത്രി ആര്‍ത്തവത്തിന്റെ അശുദ്ധി ഇല്ലാതാക്കിയെന്ന് ശാരദക്കുട്ടി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ മൂലം കേരള സമൂഹത്തില്‍ ആര്‍ത്തവത്തിന് ഉണ്ടായ അശുദ്ധി ഇല്ലാതായി മാറിയെന്ന് എഴുത്തുകാരിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. എസ്.…
Read More » - 25 December
എന്നെ എല്ലാവരും ഇഷ്ടപ്പെടണമെന്ന് ഞാന്‍ ചിന്തിക്കാറില്ല, ഒന്നും അതിര്‍വരമ്പ് ലംഘിക്കാറില്ല : കൊഹ്ലി
മെല്‍ബണ്‍ : അടുത്തിടെ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് വിവാദങ്ങലില്‍ സ്ഥിരം ഇടം പിടിക്കുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. അടുത്തിടെ ചില മുന്‍ ഇന്ത്യന്‍…
Read More » - 25 December
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2234 അപ്രന്റിസ് ഒഴിവുകൾ ; ഉടൻ അപേക്ഷിക്കാം
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2234 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍, ഐടിഐ. പ്രായം 15-24. നിയമാനുസൃത ഇളവ് ലഭിക്കും.വിവിധ ഡിവിഷനുകളിലും…
Read More » - 25 December
ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ പിഴ: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ഇങ്ങനെ
ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ വീടുകളിലും തടസ്സമില്ലാതെ വൈദ്യതി എത്തിക്കുന്നതിന്റെ ഭാഗമായി ലോഡ്ഷെഡിംഗ് വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ വൈദ്യുത വിതരണ കമ്ബനികള്‍ക്ക്…
Read More » - 25 December
കെവി മോഹന്‍കുമാര്‍ സംസ്ഥാനത്തിന്റെ ആദ്യ ഭക്ഷ്യകമ്മീഷന് അദ്ധ്യക്ഷന്‍
തിരുവനന്തപുരം : എഴുത്തുകാരനും നിലവില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹന്‍കുമാര്‍ സംസ്ഥാനത്തെ ആദ്യ ഭക്ഷ്യ കമ്മീഷന് അദ്ധ്യക്ഷനായി ചുമതലയേറ്റു. 31 ന് പൊതു വിദ്യാഭ്യാസ…
Read More » - 25 December
‘മനിതി’യെ അനുകൂലിച്ച ആക്ടിവിസ്റ്റിന്റെ വീട് ആക്രമിച്ചു
തലശ്ശേരി: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘടനയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആക്ടിവിസ്റ്റിന്റെ വീടിന് നേരെ ആക്രമണം. പി.ഡി.പി, കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഇപ്പോള്‍ സജീവ ആക്ടിവിസ്റ്റുമായ…
Read More » - 25 December
അന്റമാനിലെ ദ്വീപുകളില്‍ പേരു മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
പോര്‍ട്ട് ബ്ലെയര്‍ : ദേശീയ സ്വാതന്ത്ര ചരിത്രത്തിലടക്കം ഏറെ പ്രാധാന്യമുള്ള അന്റമാന്‍ നിക്കോബാറിലെ മൂന്ന് പ്രധാന ദ്വീപുകളുടെ പേര് മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ ദ്വീപുകളായ റോസ്…
Read More » - 25 December
ലോക്സഭാ തെരഞ്ഞെടുപ്പ് : പി.ജയരാജൻ പരിഗണനയില്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്രീമതിയ്ക്കൊപ്പം തന്നെ പി.ജയരാജനും അവസരം നല്‍കണോ എന്ന് സിപിഎം ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. പി ജയരാജനെ മല്‍സരിപ്പിച്ചാല്‍ സിപിഐഎം കേന്ദ്രങ്ങളില്‍ ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.…
Read More »