Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -28 January
മുത്തലാഖ് അല്ല ഇന്ത്യയിലെ സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നമെന്ന് വനിതാലീഗ്
കോഴിക്കോട്: മുത്തലാഖിനേക്കാള്‍ ഗൗരവകരമായ പ്രശ്നങ്ങള്‍ ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്നുണ്ടെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ച് ഇനിയും പരിഹാരം കാണേണ്ട…
Read More » - 28 January
റെക്കോർഡ് നേട്ടവുമായി ധോണിക്കൊപ്പമെത്തി രോഹിത് ശർമ്മ
ബേ ഓവല്‍: മഹേന്ദ്രസിംഗ് ധോണിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. 215 സിക്സുകളാണ് രണ്ടുപേരും അടിച്ചിട്ടുള്ളത്. 199 ഏകദിനങ്ങളില്‍ നിന്നുമാണ്…
Read More » - 28 January
പരാതി പറയാനെത്തിയ സ്ത്രീക്കെതിരെ മോശമായി പെരുമാറി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ
ബംഗളൂരു : പൊതു അദാലത്തില്‍ പരാതി പറയാനെത്തിയ സ്ത്രീയോട് മോശമായി പെരുമാറി കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ വിവാദത്തില്‍. സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയുടെ മണ്ഡലമായ…
Read More » - 28 January
മുനമ്പം മനുഷ്യക്കടത്ത് : പ്രതികരണവുമായി ഓസ്ട്രേലിയ
കൊച്ചി : അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന് ഓസ്ട്രേലിയ. പ്രമുഖ മലയാളം ചാനൽ അയച്ച ഇ-മെയിലിന് മറുപടിയായി ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്ന് ബോട്ടു…
Read More » - 28 January
സിദ്ധരാമയ്യയുടെ വ്യാജ ഒപ്പിട്ട് 200 കോടി തട്ടിയെടുക്കാന്‍ ശ്രമം: രണ്ടു പേര് അറസ്റ്റില്‍
ബംഗളുരു: മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാജ ഒപ്പ് ഹാജരാക്കി 200 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കെ.പി.സി.സി. ഓഫീസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തതിരുന്ന ഗുരുനാഥ്,…
Read More » - 28 January
പുത്തന്‍ ഫീച്ചറുകളുമായി ജിമെയില്‍
പുത്തന്‍ ഫീച്ചറുകളുമായി ജിമെയില്‍. മെയില്‍ അയയ്ക്കുന്ന സമയത്ത് സംഭവിച്ച തെറ്റുകള്‍ തിരുത്താനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന മൂന്ന് ഫീച്ചറുകളാണ് അവതരിപ്പിച്ചത്. മെയില്‍ അയക്കുന്നതിനിടെ ഏതെങ്കിലും ഡാറ്റ ഡിലീറ്റായാല്‍…
Read More » - 28 January
സ്കൂളുകള്‍ ഹൈടെക്ക് ആക്കി പൊതുവിദ്യാഭ്യാസയജ്ഞത്തിന് കരുത്തുപകരുക സര്‍ക്കാരിന്റെ ലക്ഷ്യം – മന്ത്രി എംഎം മണി
ഇടുക്കി :സ്കൂളുകള്‍ ഹൈടെക്ക് ആക്കി പൊതുവിദ്യാഭ്യാസയജ്ഞത്തിന് കരുത്തുപകരുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എംഎം മണി. അതിന്റെ ഭാഗമായി പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തിലടക്കം മാറ്റം വരുത്താനുള്ള നടപടികള്‍ ആലോചനയിലാണ്. വിദ്യാഭ്യാസ…
Read More » - 28 January
യുഎഇയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി കീഴ്മേല്‍ മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്
ഉം അല്‍ കുവാന്‍ : യുഎഇയിലെ ഉം അല്‍ കുവാന്‍ മേഖലയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി കീഴ്മേല്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക് . രാത്രി സമയമായിരുന്നു…
Read More » - 28 January
പൊതുതിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യം പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി : പൊതുതിരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യ വാരം പ്രഖ്യാപിക്കാനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് സംസ്ഥാന…
Read More » - 28 January
ലോക ശ്രദ്ധ ആകര്‍ഷിച്ച് ജടായു എർത്ത് സെന്റർ; പത്ത് വർഷത്തെ നീണ്ട കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കടകംപള്ളി
ജടായു എർത്ത്സ് സെന്റർ സഞ്ചാരികളുടെ ഇഷ്ട സങ്കേതമായി മാറിയതായി വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആകാശത്തേക്ക് തലയുയർത്തിയ ജടായു നമ്മുടെ ടൂറിസത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറുകയാണെന്നും അന്താരാഷ്ട്ര…
Read More » - 28 January
18 മാസം പ്രായമുള്ള കുഞ്ഞിന് എസ്കലേറ്ററില്‍ നിന്ന് വീണ് ദാരുണാന്ത്യം
ബംഗളൂരു : 18 മാസം പ്രായമുള്ള കുഞ്ഞിന് എസ്കലേറ്ററില്‍നിന്ന് വീണ് ദാരുണാന്ത്യം. ബംഗളൂരുവിലെ ശ്രീരാംപുര മെട്രോ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം. ഹാസിനി എന്ന…
Read More » - 28 January
ശമ്പളപരിഷ്കരണം : ആര് സി സിയിലെ ജീവനക്കാര്‍ സമരം ആരംഭിച്ചു
തിരുവനന്തപുരം: ഏഴാം ശമ്ബളകമ്മിഷന് നടപ്പാക്കി ശമ്ബളവര്‍ധന നടപ്പിലാക്കണമെന്ന ആവശ്യവുമായി ആര് സി സിയിലെ ജീവനക്കാര്‍ സ മരം ആരംഭിച്ചു. അധിക സമയം ജോലി ചെയ്താണ് ജീവനക്കാരുടെ സമരം.…
Read More » - 28 January
മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി മോദിയല്ല… ആ കിളി റോസി പാസ്റ്റര്‍
മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി നിങ്ങള്‍ കരുതിയതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല. അത് റോസി പാസ്റ്റര്‍ എന്ന മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷിയാണ്. പാസ്റ്റര്‍ റോസിയസ് (Pastor rosesu) എന്നാണ്…
Read More » - 28 January
കേന്ദ്രീയ വിദ്യാലയങ്ങളിലെ ഈശ്വര പ്രാര്‍ത്ഥന നിരോധിക്കാന്‍ ഹര്‍ജി: സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാര്‍ത്ഥനകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിനായക് ഷാ എന്ന അഭിഭാഷകന് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും. കേന്ദ്രീയ വിദ്യാലയങ്ങളിലെ…
Read More » - 28 January
മധുരരാജയില്‍ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍ : ഷൂട്ടിങ്ങ് ചിത്രങ്ങള്‍ പുറത്ത്
കൊച്ചി : മമ്മൂട്ടി ചിത്രം മധുരരാജയിലെ ഷൂട്ടിങ് ചിത്രങ്ങള്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിനോടൊപ്പം മമ്മൂട്ടി ചുവട് വെക്കുന്ന ഗാനത്തില്‍…
Read More » - 28 January
മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി ഭീഷണി; പ്രതിയെ കണ്ട് ഞെട്ടി പോലീസ്
സിനിമയെ വെല്ലുന്ന കഥയാണ് ഗാസിബാദില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് ഗാസിയാബാദ് പോലീസ് ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഒരു സന്ദേശം ലഭിക്കുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ ഒരേ…
Read More » - 28 January
ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്
തലശ്ശേരി : ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. തലശേരി കതിരൂര്‍ ഏഴാം മൈലില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. സിപിഎം കനാല്‍കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂര്‍…
Read More » - 28 January
മുസ്ലീം ലീഗിന് പാര്‍ലമെന്റ് സീറ്റിനുളള അര്‍ഹത; വനിതാലീഗ് രംഗത്ത്
കോഴിക്കോട്: മുസ്ലീം ലീഗിന് നാലോ അഞ്ചോ പാര്‍ലമെന്റ് സീറ്റിന് അര്‍ഹതയുണ്ടെന്ന് അഭിപ്രായപ്പെട്ട് വനിതാലീഗ്. എന്നാല്‍ ചോദിച്ചു വാങ്ങുന്ന പാരമ്ബര്യം തങ്ങള്‍ക്കില്ലെന്നും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 28 January
രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ശബരിമല വിഷയത്തിൽ നയം വ്യക്തമാക്കുമെന്ന് സൂചന
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃ സംഗമത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. ശബരിമല വിഷയത്തിലടക്കം രാഹുൽ തന്റെ നയം വ്യക്തമാക്കുമെന്നാണ്…
Read More » - 28 January
കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി കനക ദുര്‍ഗ്ഗ
മലപ്പുറം : തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി കനക ദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തില്‍. ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം പത്ര…
Read More » - 28 January
കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാല്‍ ഉടനെ ഭര്‍ത്താവാണെന്നും കരുതരുത്; സോഷ്യല്‍ മീഡിയ ആക്രമണങ്ങളില്‍ സഹികെട്ട് അശ്വതി ശ്രീകാന്ത്
അവതാരക അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. കഴിഞ്ഞദിവസം അശ്വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ചെറിയ കുട്ടിയെ എടുത്തിരിക്കുന്ന ചിത്രമായിരുന്നു…
Read More » - 28 January
ബിജെപിയുമായി സഖ്യം വേണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് ശിവസേന എംപിമാര്‍
മുംബൈ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം വേണമെന്ന് ശിവസേന എംപിമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉദ്ധവ് താക്കറെ…
Read More » - 28 January
തന്ത്രിക്കെതിരെ നോട്ടീസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയുള്ള ഹര്‍ജിയിലെ തീരുമാനം ഇങ്ങനെ
കൊച്ചി: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ നടപടിയെ ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ…
Read More » - 28 January
പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ഇടക്കാല സംരക്ഷണം കോടതി നീട്ടി
ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ഇടക്കാല സംരക്ഷണം ഫെബ്രുവരി 18 വരെ ദില്ലി പട്യാല ഹൗസ്…
Read More » - 28 January
ന്യൂസിലൻഡിനെ തറപറ്റിച്ച് പരമ്പര നേട്ടവുമായി ഇന്ത്യ
ബേ ഓവല്‍: ന്യൂസിലൻഡിനെ തറപറ്റിച്ച് പരമ്പര നേട്ടവുമായി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റ് ജയവുമായാണ് ഇന്ത്യക്ക് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് ഉയര്‍ത്തിയ…
Read More »