Latest NewsCricket

റെക്കോർഡ് നേട്ടവുമായി ധോണിക്കൊപ്പമെത്തി രോഹിത് ശർമ്മ

ബേ ഓവല്‍: മഹേന്ദ്രസിംഗ് ധോണിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. 215 സിക്‌സുകളാണ് രണ്ടുപേരും അടിച്ചിട്ടുള്ളത്. 199 ഏകദിനങ്ങളില്‍ നിന്നുമാണ് രോഹിത് ധോണിക്കൊപ്പമെത്തിയത്. കരിയറില്‍ ധോണി 222 സിക്‌സുകള്‍ അടിച്ചിട്ടുണ്ടെങ്കിലും അതില്‍ 215 എണ്ണം മാത്രമേ ഇന്ത്യയ്ക്കായി അടിച്ചിട്ടുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button