ബംഗളൂരു : 18 മാസം പ്രായമുള്ള കുഞ്ഞിന് എസ്‌കലേറ്ററില്‍നിന്ന് വീണ് ദാരുണാന്ത്യം. ബംഗളൂരുവിലെ ശ്രീരാംപുര മെട്രോ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം.
ഹാസിനി എന്ന കുഞ്ഞാണ് മുത്തച്ഛന്റെ കൈയ്യില്‍ നിന്നും തെറിച്ച് താഴേക്ക് വിണത്. തലയ്ക്ക് സാരമായ പരിക്കേറ്റ ഹാസിനിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments