Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -31 January
കുഞ്ഞിനെ ഉപേക്ഷിച്ച നടപടി പുനരാലോചിക്കണം; അമ്മത്തൊട്ടില്‍ ഹൈടെക് ആകുന്നു
തിരുവനന്തപുരം: കുഞ്ഞിനെ ഉപേക്ഷിച്ച നടപടി പുനരാലോചിക്കണമെന്ന സന്ദേശം കേള്പ്പിക്കുന്നതുള്പ്പെടെ അമ്മത്തൊട്ടില്‍ ഹൈടെക് ആകുന്നു. പുതിയ കുഞ്ഞ് എത്തിയാലുടന്‍ തൊട്ടിലിലെ സെന്‍സറുകളില്‍ നിന്നുള്ള സന്ദേശം ശിശുക്ഷേമസമിതി അധികൃതരുടെ മൊബൈല്‍…
Read More » - 31 January
‘എത്ര ദിവസം ഇങ്ങനെ പിടിച്ചുനില്‍ക്കാനാകും? ശ്വാസം പോലും വിടാനാകാത്ത അവസ്ഥ!! കോൺഗ്രസിനോട് കുമാര സ്വാമി
ബെംഗളൂരു: സമ്മര്‍ദം ചെലുത്തി കോണ്‍ഗ്രസ് കാര്യങ്ങള്‍ സാധിച്ചെടുക്കുകയാണെന്നും തന്നോടു കുറച്ചു കൂടി അനുകമ്പ കാണിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹക സമിതി സമാപന…
Read More » - 31 January
ചന്ദ കോച്ചാറിനെ ഔദ്യോഗികമായിപുറത്താക്കിയതാണെന്ന് ഐസിഐസിഐ ബാങ്ക്
ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക്് മുന്‍ എംഡി ചന്ദ കോച്ചാറിനെ ഔദ്യോഗികമായി പുറത്താക്കിയതാണെന്ന വെളിപ്പെടുത്തലുമായി അധികൃതര്‍. ബാങ്കിന്റെ പെരുമാറ്റച്ചട്ടങ്ങളും ആഭ്യന്തര നയങ്ങളും ലംഘിച്ചതായി കാണ്ടെത്തിയായിരുന്നു ബാങ്കിന്റെ നടപടി. എന്നാല്‍…
Read More » - 31 January
ഇനി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉപാധികളോടെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കര്‍ശന നിയമം വരുന്നു. ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി തേടുമ്പോള്‍ ഉള്ളടക്കം എന്തെന്ന് തദ്ദേശ ഭരണ സെക്രട്ടറിയെ ബോധ്യപ്പെടുത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് നിയമം…
Read More » - 31 January
പുരുഷന്മാരെ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ക്രൂരമായ കൊലപാതകം: ഒരാൾ പിടിയിൽ: പുറത്തു വന്നത് നിരവധി കൊലപാതകങ്ങൾ
ഒട്ടാവ : സ്വവര്‍ഗപ്രണയികളായ ആണുങ്ങളെ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ക്രൂരമായി അംഗഛേദം നടത്തി കൊലപ്പെടുത്തിയ ആൾ പിടിയിൽ. കാനഡയില്‍ ആണ് ഇത്തരം ക്രൂരത അരങ്ങേറിയത്.…
Read More » - 31 January
പ്രശസ്ത ടെലിവിഷൻ താരം രാഹുല്‍ ദീക്ഷിത് ജീവനൊടുക്കി
മുംബൈ: പ്രശസ്ത ടെലിവിഷൻ താരം രാഹുല്‍ ദീക്ഷിത് (28) ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയില്‍ സ്വവസതിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ജയ്പുര്‍ സ്വദേശിയായ രാഹുല്‍ അഭിനയ മോഹവുമായാണ് മുംബൈയില്‍…
Read More » - 31 January
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന്; സമ്പൂര്‍ണ്ണ ബജറ്റ് അഭ്യൂഹം മാത്രം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. അരുണ്‍ ജെയ്റ്റ്ലി ചികിത്സയില്‍ ആയതനാല്‍ ഫെബ്രുവരി ഒന്നിന് ഊര്‍ജ്ജമന്ത്രി പീയുഷ് ഗോയലാകും ബജറ്റ് അവതരിപ്പിക്കുക. സമ്പൂര്‍ണ്ണ ബജറ്റല്ല ഇടക്കാല ബജറ്റ്…
Read More » - 31 January
ബജറ്റിനു മുമ്പ് ധനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനു ശേഷമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി…
Read More » - 31 January
വളരെ വേഗത്തിൽ കുട്ടികൾ ഉണ്ടാകുന്ന സമയം ഇതാണ്
വിവാഹം കഴിഞ്ഞ് പലപ്പോഴും എല്ലാവരേയും പ്രതിസന്ധിയിലാക്കുന്നത് വിശേഷമുണ്ടോ എന്ന ചോദ്യമാണ്. എന്നാല്‍ ഇത് പലരേയും വിഷമത്തിലാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇന്നത്തെ കാലത്ത്…
Read More » - 31 January
കേരള ബജറ്റ്; കൈത്താങ്ങാകുമെന്ന പ്രതീക്ഷയില്‍ റബര്‍ കര്‍ഷകര്‍
ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളത്തിലെ റബര്‍ കര്‍ഷകര്‍. പ്രളയത്തിന് ശേഷവും വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ കാര്യമായ പരിഗണന ഇത്തവണ ലഭിക്കണമെന്നാണ് ഇവര്‍ പറയുന്ന്. ഈ ആഴ്ചയിലെ റബര്‍ വില…
Read More » - 31 January
വിവിധ വകുപ്പുകളില്‍ സർക്കാർ അഴിച്ചുപണി നടത്തുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ അഴിച്ചുപണി. മന്ത്രിസഭാ യോഗ തീരുമാനത്തിലാണ് നിയമനങ്ങളും മാറ്റങ്ങളും നിശ്ചയിച്ചത്. വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണുവിനെ…
Read More » - 31 January
എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ കോക്കനട്ട് റൈസ്
തേങ്ങ സാധാരണജീവിതത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ മലയാളിക്കാവില്ല. ഇതാ കോക്കനട്ട് റൈസ്. തേങ്ങ കൊണ്ടൊരു വിശിഷ്ടവിഭവം.പാചകത്തിന് വേണ്ടി പ്രത്യേകം സമയം മാറ്റി വയ്ക്കാന്‍ കഴിയാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍…
Read More » - 31 January
ഹജ്ജിന് പോകുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.ഹജ്ജ് തീര്‍ത്ഥാടകരുടെ എക്സ്റേ,…
Read More » - 31 January
ഖഷോഗിയുടെ കൊലപാതകം; തെളിവ് ശേഖരണം തുടങ്ങി, റിപ്പോര്‍ട്ട് മേയില്‍ പുറത്തുവിടും
റിയാദ്: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകക്കേസില്‍ തുര്‍ക്കിയിലെത്തിയ യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരണം തുടങ്ങി. ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ റിപ്പോര്‍ട്ട് മേയില്‍ പുറത്തുവിടുമെന്നാണ് വിവരം.…
Read More » - 31 January
അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്; രണ്ടു പ്രതികളെക്കൂടി ഇന്ത്യക്കു കൈമാറി
ഡൽഹി : അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ മുഖ്യ കൂട്ടുപ്രതികളായ രണ്ടു പേരെക്കൂടി ഇന്ത്യയിലെത്തിച്ചു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടന്റ് രാജീവ് സക്സേന, ദീപക് തല്‍വാര്‍ എന്നിവരെയാണ്…
Read More » - 31 January
പുതിയ ഊര്‍ജ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും
സോളാര്‍ ഉപയോഗിച്ചുളള പുതിയ ഊര്‍ജ്ജ പദ്ധതിക്ക് സൗദി അറേബ്യ തുടക്കം കുറിക്കുന്നു. വിവിധ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് ചുവട് മാറ്റുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് പുതിയ സോളാര്‍ പദ്ധതികളുടെ പ്രഖ്യാപനം.രണ്ടേകാല്‍…
Read More » - 31 January
അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്തുപ്പോയ ആംആദ്മി നേതാവ് വീണ്ടും തിരികെയെത്തുന്നു
ചണ്ഡിഗഡ്: അരവിന്ദ് കേജരിവാളിനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷസ്ഥാനം രാജി വച്ച സന്‍ഗ്രൂര്‍ എം.പി ഭഗവത് മന് തല്‍സ്ഥാനത്തേയ്ക്ക് തിരികെയെത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്…
Read More » - 31 January
മക്ക-മദീന തീര്‍ത്ഥാടനം; രണ്ടാം ഘട്ട സുരക്ഷ ക്യാമ്പയിന് ആരംഭിച്ചു
മക്കയില്‍ സിവില്‍ ഡിഫന്‍സിന് കീഴിലെ രണ്ടാമത് സുരക്ഷ പരിശോധന കാമ്പയിന് ആരംഭിച്ചു.മക്കയിലും മദീനയിലും തീര്‍ഥടകര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ക്ലിയറന്‍സ്…
Read More » - 31 January
കൂടുതൽ ആളുകൾ വോട്ടർ പട്ടികയിൽ ; ഇന്നുകൂടി പേരുചേർക്കാം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നരലക്ഷം പേര് കൂടി വോട്ടർ പട്ടികയിൽ പേരുചേർത്തു. ഇതുവരെ ചേർക്കാത്തവർക്ക് ഇന്നുകൂടി അവസരം നൽകുന്നു.കൂടുതൽ ആളുകൾ ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം…
Read More » - 31 January
ആശുപത്രികളില്‍ ഇനിമുതല്‍ ഇ-ഫയലിംഗ് സംവിധാനം വരുന്നു
കുവൈത്ത്:കുവൈത്തിലെ ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സില്‍ അല്‍ സബാഹ്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.…
Read More » - 31 January
ഈ സ്കൂളിലെ കുട്ടികള്‍ക്കിനി ബാഗിന്റെ ഭാരം ചുമക്കേണ്ട
കല്‍പ്പറ്റ: വയനാട് തരിയോട് എസ്എഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ കൂടുതല്‍ ഭാരം ചുമാക്കാതെ സ്കൂളില്‍ പോകാം. കുട്ടികളുടെ പാഠപുസ്കങ്ങളുടെ എണ്ണം ക്രമീകരിച്ചാണ് സ്കൂളില്‍ ഇത് നടപ്പാക്കുന്നത്. അധ്്യാപകരുടേയും…
Read More » - 30 January
ആസിഡ് ആക്രമണത്തിന് വിധേയരായ കുടുംബത്തിന് ധനസഹായം
തിരുവനന്തപുരം: ആസിഡ് ആക്രമണത്തിന് വിധേയരായ പിറവം രാമമംഗലം മേമുണ്ട നെയ്ത്ത്ശാലപ്പടി സ്വദേശിനി സ്മിതയുടെയും പെണ്മക്കളുടെയും ചികിത്സാ ചെലവിനും മറ്റുമായി അടിയന്തര ധനസഹായമെന്ന നിലയില്‍ വനിതശിശു വികസന വകുപ്പിന്റെ…
Read More » - 30 January
ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസരം
റയിൽവെയുടെ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വിവിധ അപ്രന്റിസ് ഒഴിവുകളിൽ അവസരം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പിന് 100 ഒഴിവുകളും ടെക്നീഷ്യൻ(ഡിപ്ലോമ) അപ്രന്റിസ്ഷിപ്പിന് 120 ഒഴിവുകളുമാണുള്ളത്.…
Read More » - 30 January
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് അഭിമുഖം
കാസര്‍കോട് ഗവണ്മെന്റ് ഐ ടി ഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് നടത്തുന്നു. നാളെ ( ഫെബ്രുവരി…
Read More » - 30 January
മനോഹര്‍ പരീക്കറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കത്തുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇതിനകം പൊതു ജന മധ്യത്തില്‍ ഉള്ള…
Read More »