കോഴിക്കോട്: മുസ്ലീം ലീഗിന് നാലോ അഞ്ചോ പാര്‍ലമെന്റ് സീറ്റിന് അര്‍ഹതയുണ്ടെന്ന് അഭിപ്രായപ്പെട്ട് വനിതാലീഗ്. എന്നാല്‍ ചോദിച്ചു വാങ്ങുന്ന പാരമ്ബര്യം തങ്ങള്‍ക്കില്ലെന്നും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു കോഴിക്കോട് പറഞ്ഞു.
മുസ്ലീം ലീഗിനെപ്പോലെ ശക്തമായ ഒരു പാര്‍ട്ടി ഉചിതമായ ആളുകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കാറുള്ളതെന്നും മുത്തലാഖ് വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നിലപാടിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അഡ്വക്കറ്റ് പി കുല്‍സു വ്യക്തമാക്കി.
Post Your Comments