Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -31 January
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ കരുത്തരാക്കുമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ കരുത്തരാക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം വ്യോമസേനയിലേക്ക് പുതുതലമുറയിലുള്ള ആധുനിക യുദ്ധവിമാനങ്ങള്‍ വരാന്‍ പോകുന്നു. ഇത് സേനയെ കൂടുതല്‍…
Read More » - 31 January
സ്മാരകങ്ങള്‍ നിര്‍മിച്ചതിലെ അഴിമതി; എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
ലക്നൗ: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിര്‍മിച്ച പ്രതിമകളുമായി സംബന്ധിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഏഴ് സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്.…
Read More » - 31 January
മലപ്പുറത്തു പിടിയിലായ ഇമാം ബര്‍ദ്വാന്‍ സ്ഫോടനക്കേസിലെ പ്രതി : എൻ ഐ എ ചോദ്യം ചെയ്യൽ തുടരുന്നു
മലപ്പുറം: മലപ്പുറത്തെ പള്ളിയില്‍ നിന്ന് അറസ്റ്റിലായ പള്ളി ഇമാമായ ആസാം സ്വദേശി ബംഗ്ലാദേശിലെ തീവ്രവാദ സംഘടനയായ ജമാ അത്ത് ഉള് മുജാഹിദ്ദീന്‍ പ്രവര്‍ത്തകനെന്ന് എന്‍ഐഎയുടെ കണ്ടെത്തൽ. 2014ല്‍…
Read More » - 31 January
“യാത്രക്കാരുടെ ശ്രദ്ധക്ക്” റെയില്‍വേ പോലീസിന്റെ ഈ ഹ്രസ്വചിത്രം കാണൂ
തിരുവനന്തപുരം: ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ യാത്രക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഹ്രസ്വചിത്രവുമായി റെയില്‍വേ പോലീസ്. ‘ടേക്ക് കെയര്‍’ എന്നാണ് ഹ്രസ്വചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു മിനിറ്റും 57 സെക്കന്റും ദൈര്‍ഘ്യമുള്ള…
Read More » - 31 January
രാഹുല്‍ ഗാന്ധിയും മനോഹര്‍ പരീക്കറും തമ്മിലുള്ള കൂടിക്കാഴ്ച വിവാദം; വിമര്‍ശനവുമായി സ്മൃതി ഇറാനി
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി ജന്മനാ നുണയനാണെന്നും അയാളുമായി ബന്ധം തുടരുന്നത്…
Read More » - 31 January
സിപിഎം ഏരിയ സെക്രട്ടറി കൃഷിഭവന്റെ ഗ്രൂപ്പിലേക്ക് നഗ്ന ഫോട്ടോ അയച്ചു , കൈ തട്ടി അറിയാതെ വന്നതെന്ന് വിശദീകരണം
കോഴിക്കോട് : സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറി സ്വന്തം നഗ്ന ഫോട്ടോ വനിതകൾ ഉൾപ്പെടെയുള്ള കൃഷിഭവന്റെ വാട്സാപ്പ്ഗ്രൂപ്പിലേക്ക് അയച്ചതായി ആരോപണം.സംഭവം വിവാദമായതോടെ വിശദീകരണവുമായി ഏരിയ സെക്രട്ടറിയും രംഗത്തെത്തി.…
Read More » - 31 January
പ്രളയാനന്തര കേരളത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമായ ബജറ്റ് – എ വിജയരാഘവന്
തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രളയാനന്തര കേരളത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു.…
Read More » - 31 January
ഹിന്ദു മഹാസഭയുടെ പരിപാടിക്കെതിരെ ‘ഗോഡ്സെയെ തൂക്കിലേറ്റി’ പ്രതിഷേധവുമായി കെഎസ്യു
മഹാത്മാഗാന്ധിയുടെ കോലത്തില്‍ വെടിയുതിർത്ത് രക്തം വരുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച ഹിന്ദു മഹാസഭയുടെ പരിപാടിക്കെതിരെ പ്രതിഷേധവുമായി കെഎസ്യു. നാഥൂറാം വിനായക് ഗോഡ്സെയുടെ രൂപം തൂക്കിലേറ്റിയാണ് കെഎസ്യു…
Read More » - 31 January
പിഞ്ചുകുഞ്ഞിനെ മുത്തച്ഛന് അടുപ്പിലിട്ട് ചുട്ടുകൊന്നു
മൊസ്കോ: റഷ്യയിലെ ഖഖാസിയയിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന് അടുപ്പിലിട്ട് ചുട്ടുകൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ 47 ക്കാരനായ മിയാഗഷോവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 31 January
പെണ്‍കുട്ടികള്‍ക്ക് എതിരായുള്ള അക്രമണങ്ങള്‍ : നടപടിയെടുക്കാന്‍ വിദ്യാലയങ്ങളില്‍ സംവിധാനം വേണം-ഋഷിരാജ് സിങ്
ചേറൂര്: പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരംകാണാന്‍ വിദ്യാലയങ്ങളില്‍ സംവിധാനം ഒരുക്കണമെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഇതിനായി സാമൂഹികപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി മൂന്നംഗ സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം…
Read More » - 31 January
കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വീണ്ടും കടുവ ആക്രമണം : ഒരു മരണം
മച്ചൂര് : കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വീണ്ടും കടുവ ആക്രമണം. കര്‍ണ്ണാടകയിലെ മച്ചൂരിലാണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. പുളിച്ചോട്ടില്‍ ചിന്നപ്പയാണ് കൊല്ലപ്പെട്ടത്. നാലു ദിവസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ ഈ…
Read More » - 31 January
ഒമാനില്‍ കീടങ്ങളെ കണ്ടെത്താന്‍ ഡ്രോണുകള്‍
മസ്കറ്റ് : ഒമാനിൽ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താന്‍ ഡ്രോണുകള്‍. കീടങ്ങളുടെ ആക്രമണം കൂടുതലുള്ള മേഖലകള്‍, മണ്ണിന്റെ ഗുണമേന്മ എന്നിവ മനസ്സിലാക്കാന്‍ വേണ്ടിയാണ് പുതിയ പരീക്ഷണം.…
Read More » - 31 January
മകന്റെ ചിത്രങ്ങൾ പുറത്തുവിട്ട് സാനിയ മിർസ
ഹൈദരാബാദ്: സാനിയാ മിര്‍സയുടെ കുഞ്ഞിന്റെ ചിത്രമെടുക്കാന്‍ ഫോട്ടോഗ്രാഫർമാർ മത്സരിക്കുകയാണ്. എന്നാൽ ക്യാമറയിൽ മകന്റെ മുഖം പതിയാതിരിക്കാന്‍ സാനിയ പരമാവധി ശ്രമിച്ചിരുന്നു. ഇപ്പോൾ ഒരുമാസത്തിനിടെ മൂന്നിലധികം ചിത്രങ്ങൾ സാനിയ…
Read More » - 31 January
ഘടകകക്ഷികളുടെ സമ്മര്‍ദ്ദം : അത്യാര്‍ത്തി പിടിച്ചുള്ളതും ഔചിത്യരഹിതവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാകരുതെന്ന് വി.എം സുധീരന്
തിരുവനന്തപുരം : യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ ഘടകകക്ഷികളുടെ സീറ്റിനായുള്ള കടുംപിടിത്തത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന…
Read More » - 31 January
യാത്രയയപ്പ് വേദിയില്‍ പറയാനുളളതെല്ലാം കവിതയാക്കി അത് ചൊല്ലി ടോമിന് തച്ചങ്കരി
തി രുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആസ്ഥാനത്തായിരുന്നു കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിക്ക് യാത്രയയപ്പ് സംഘടിപ്പിച്ചത്. വേദിയില്‍ അദ്ദേഹം തനിയെ എഴുതി തയ്യാറാക്കിയ കവിത ചൊല്ലിയായിരുന്നു വേദിയില്‍ സംസാരിക്കാന്‍ ആരംഭിച്ചത്.. അദ്ദേഹം…
Read More » - 31 January
കുംബമേളയ്ക്ക് ആദ്യമായി തീം സോംഗ് ഒരുങ്ങി
ചരിത്രത്തിലാദ്യമായി കുംഭമേളക്കായി തീം സോംഗ് ഒരുങ്ങി. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഇതിന് പിന്നില്‍. കുംഭമേളയുടെ വര്‍ണ്ണാഭമായ ദൃശ്യങ്ങളും മറ്റും ഉള്‍പ്പെടുത്തിയാണ് നാല് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര…
Read More » - 31 January
ശബരിമല വിഷയം കുംഭമേള വേദിയിലും : ഹിന്ദു സംസ്കാരത്തിനെതിരായ ആസൂത്രിത നടപടിയെന്ന് വിഎച്ച്പി
ലഖ്നൗ : ശബരിമല വിഷയം കുംഭമേള വേദിയിലും ചര്‍ച്ചയായി. കുംഭമേളവേദിയില്‍ വി.എച്ച്.പി നടത്തിയ ധര്‍മ് സന്‍സദ് എന്ന യോഗത്തിലാണ് ശബരിമല വിഷയത്തെ കുറിച്ച് നേതാക്കള്‍ തുറന്നടിച്ചത്. ശബരിമല…
Read More » - 31 January
ദുബായിലെ വ്യഭിചാരശാലയില്‍ റെയ്ഡ് ; വെളിപ്പെട്ടത് ഈ കാര്യങ്ങള്‍
അല്ക്വേസയ്സ് : ദുബായിലെ വ്യഭിചാരശാലയില്‍ നടത്തിയ റെയ്ഡില്‍ ബംഗ്ലാദേശിയായ നടത്തിപ്പുകാരന് അയാളുടെ നാട്ടില്‍ നിന്ന് കടത്തികൊണ്ട് വന്ന് ബലമായി പാര്‍പ്പിക്കുകയും നാളുകളോളം പണം നല്‍കിയുളള ലെെഗീക വൃത്തിക്ക്…
Read More » - 31 January
സെബി-സഹാറ തട്ടിപ്പ് കേസ്; സുബ്രതാ റോയിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി
ഡല്‍ഹി: സെബി-സഹാറ തട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതാ റോയിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി. കേസില്‍ 9,000 കോടി രൂപ തിരിച്ചടയ്ക്കാന്‍ സുപ്രീം കോടതി സഹാറ…
Read More » - 31 January
മരത്തിന്റെ മുകളിൽ പെൺകുട്ടിയെ കയറ്റിയിരുത്തിയ ശേഷം പുറത്തുപോകും; ഇരുപത്തൊന്ന് വയസിനിടയിൽ പ്രേമം നടിച്ച് നാല് പെൺകുട്ടികളെ നശിപ്പിച്ച അപ്പുക്കിളിയുടെ കാട്ടിലെ ജീവിതം ഇങ്ങനെ
കുമളി: പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി 23 ദിവസം കാട്ടില്‍ കഴിഞ്ഞ അപ്പു നയിച്ചിരുന്നത് ത്രില്ലിംഗ് ജീവിതമാണെന്ന് നാട്ടുകാർ. 21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പുക്കിളി പ്രേമം നടിച്ച് വലയിലാക്കിയത്.…
Read More » - 31 January
സെസ് തീരുമാനം അകാശത്ത് നിന്നും പൊട്ടിവീണതല്ല : ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമെന്നത് വ്യാജ പ്രചരണം : തോമസ് ഐസക്
തിരുവനന്തപുരം : ബജറ്റിന് ശേഷം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമെന്നത് വ്യാജ പ്രചാരണമാണെന്നും സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുവാന്‍ ഈ പ്രചാരണങ്ങള്‍ വഴിവെക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. ബജറ്റ്…
Read More » - 31 January
ജമ്മു കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ആനന്ത്നാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഷെയര്ബാഗ് പോലീസ് സ്റ്റേഷനു സമീപം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം.…
Read More » - 31 January
സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളില്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച്ച നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലാണ് സംഭവം. ഇതേ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ…
Read More » - 31 January
രാജസ്ഥാന് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ജയ്പൂര്‍•രാജസ്ഥാനിലെ രാംഗഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസിന്റെ ഷഫിയ സുബൈര്‍ 12,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത്. ഈ വിജയത്തോടെ 200 അംഗ…
Read More » - 31 January
‘ദൈവമേ ഒരിക്കലും ക്ഷമിക്കരുതേ’ ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ച് കൊലപ്പെടുത്തിയ ഹിന്ദുമഹാ സഭയുടെ നടപടിക്കെതിരെ കെ.സച്ചിതാനന്ദന്
കൊച്ചി : മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ കോലത്തിന് നേര്‍ക്ക് നിറയൊഴിച്ച് ആഘോഷിച്ച ഹിന്ദുമഹാ സഭാ നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധം. മലയാളത്തിലെ പ്രശസ്ത കവിയും വിവര്‍ത്തകനുമായ…
Read More »