Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -31 January
കെഫാക്- കെ വാല്യു അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാകുന്നു
കുവൈത്ത് : കെഫാക്- കെ വാല്യു അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കമാകുന്നു. ന് മിഷ്റഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് കളിക്കളമൊരുങ്ങുക.…
Read More » - 31 January
ഇത് കലാകാരൻമാർ ആക്രമിക്കപ്പെടുന്ന കാലം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•കലാവിഷ്കാരങ്ങളും കലാകാരൻമാരും ആക്രമിക്കപ്പെടുകയും പരസ്യമായി ആക്രമണാഹ്വാനം മുഴക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ് ആർട്ട് ഗാലറി, സ്റ്റുഡിയോ…
Read More » - 31 January
ശബരിമല യുവതീപ്രവേശനം ;പുനഃപരിശോധന ഹര്‍ജി ഈ തീയതി കോടതി പരിഗണിക്കുന്നു
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരി ആറിനു സുപ്രീം കോടതി പരിഗണിക്കും. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനു തടസം നിന്നുവെന്ന് ആരോപിച്ച് നല്‍കിയിട്ടുള്ള…
Read More » - 31 January
എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിസ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ അറസ്റ്റില്‍
ഡിട്രോയിറ്റ്: വിസ തട്ടിപ്പ് കേസില്‍ എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ അറസ്റ്റില്‍. മിസോറി, ന്യു ജേഴ്സി,ന്യൂയോര്‍ക്ക്, ജോര്‍ജിയ,ഒഹിയോ,ടെക്സാസ് എന്നിവിടങ്ങളില്‍ യു.എസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ്…
Read More » - 31 January
ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ കടുത്ത നടപടികളുമായി എക്സൈസ് വകുപ്പ്
പത്തനംതിട്ട: ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്സൈസ് വകുപ്പ് നടപടി ശക്തമാക്കി. ചെറുകോല്‍പ്പുഴ, മാരാമണ്‍, മഞ്ഞനിക്കര തീര്‍ത്ഥാടനകാലത്തിന്റ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എക്സൈസ് വകുപ്പ് നടപടികള്‍ ശക്തമാക്കുന്നത്. ഇതിന് വിവിധ…
Read More » - 31 January
നെറ്റിയിലെ ചുളിവുകൾ; ശ്രദ്ധിക്കാതെ കളയരുത്
നെറ്റിയിലെ ചുളിവുകള്‍ പ്രായം ആകുന്നതിന്റെ ലക്ഷണം മാത്രമല്ല. അതൊരു രോഗത്തിന്റെ ലക്ഷണം കൂടിയാണ്. ഫ്രാന്‍സില്‍ നടത്തിയൊരു പഠനത്തിലാണ് നെറ്റിയിലെ ചുളിവുകള്‍ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പാണെന്ന് കണ്ടെത്തിയത്. നെറ്റിയില്‍ ചുളുവുകള്‍…
Read More » - 31 January
ടൂറിസത്തിന് പുത്തനുണര്‍വ് നല്കുന്ന ബജറ്റ്, ശബരിമലയ്ക്കുള്ള ബജറ്റ് വിഹിതം വിശ്വാസികളോടുള്ള പ്രതിബദ്ധതയുടെ തെളിവ് – മന്ത്രി കടകംപള്ളി സുരേന്ദ്രന്
ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്കുന്ന ബജറ്റാണ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരള ബോട്ട് ലീഗും, സ്പൈസസ് റൂട്ട്…
Read More » - 31 January
സാധാരണക്കാർക്ക് കൂടുതൽ പരിഗണന നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബജറ്റാണ് നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടിയന്തരമായ ധനാശ്വാസ നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന…
Read More » - 31 January
ഗെയിം കളിക്കാന്‍ വെെഫെെ ലഭിക്കുന്നതിനായി ബാല്‍ക്കണിയില്‍ കയറിയ വിദ്യാര്‍ത്ഥി കാല് വഴുതി വീണ് മരിച്ചു
ബാംങ്കോക്: ഗെയിം കളിക്കുന്നതിനായി വെെഫെെ ലഭിക്കാത്തത് മൂലം ഹോട്ടലിന്റെ നാലാം നിലയില്‍ കയറിയ വിദ്യാര്‍ത്ഥി കാല് വഴുതി താഴെ വീണ് മരിച്ചു. തായ് ലാന്റിലെ ഒരു ഹോട്ടലില്‍…
Read More » - 31 January
ലോകസഭാ തിരഞ്ഞെടുപ്പ്: കൂടുതൽ സീറ്റ് ആവശ്യവുമായി ജെഡിഎസ് , കർണ്ണാടക കോണ്‍ഗ്രസില്‍ ഭിന്നത
ബെംഗളൂരു: കര്‍ണാടകയില്‍ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേ കോൺഗ്രസ്സിൽ ഭിന്നത.12 സീറ്റുകള്‍ വേണമെന്ന ദളിന്റെ ആവശ്യമാണു സഖ്യത്തില്‍ എതിര്‍പ്പുണ്ടാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനമായെങ്കിലും…
Read More » - 31 January
ഒരു ‘ഡ്യൂറിയന്’ പഴം വിറ്റത് 71000 രൂപയ്ക്ക്
സംഭവം അങ് ഇന്തോനേഷ്യയയിലാണ്. ടാസ്ക്മാനിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രണ്ട് ‘ഡ്യൂറിയന്’ പഴങ്ങള്‍ 71000 രൂപയ്ക്ക് വീതം വിറ്റത്. അതായത് രണ്ടും കൂടി 1,42,000 രൂപ. ‘ജെ ക്യൂന്‍’ എന്ന്…
Read More » - 31 January
ആവര്ത്തനപ്പട്ടികക്ക് 150 വയസ് ,ഓര്‍ക്കുന്നുണ്ടോ കെമിസ്ട്രി ക്ലാസ്
യുനെസ്കോയുടെ അന്താരാഷ്ട്ര ആവര്‍ത്തന പട്ടിക വര്‍ഷാചരണം ആരംഭിച്ചു. നോബല്‍ സമ്മാന ജേതാവും റഷ്യയുടെ സയന്‍സ് മന്ത്രിയും ചേര്‍ന്നായിരുന്നു ഉത്ഘാടനം. ആവര്‍ത്തന പട്ടിക നിലവില്‍ വന്നിട്ടു 150 വര്‍ഷം…
Read More » - 31 January
55 വര്‍ഷം ഭരിച്ചിട്ടും ന്യൂനപക്ഷത്തിനായി കോണ്‍ഗ്രസ് പ്രവർത്തിച്ചിട്ടില്ല; വിമർശനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: 55 വര്‍ഷം ഭരിച്ചിട്ടും ന്യൂനപക്ഷത്തിനായി കോണ്‍ഗ്രസ് യാതൊന്നും ചെയ്തില്ലെന്ന ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍…
Read More » - 31 January
ദുബായിൽ രണ്ടാംഘട്ട ഗതാഗതനിയന്ത്രണം നാളെ മുതൽ
ദുബായ് : ദുബായിൽ ത്രിതല ഇന്റര്‍ചേഞ്ച് നിര്‍മാണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ഗതാഗതനിയന്ത്രണം നാളെ മുതൽ. രണ്ടു വര്‍ഷത്തേക്കാണു ഗതാഗതനിയന്ത്രണമെന്ന് അഷ്ഗാല്‍ അറിയിച്ചു. വെള്ളി മുതല്‍ ദുഹൈല്‍ റൗണ്ട്എബൗട്ടിലേക്കു…
Read More » - 31 January
കാലടിയില്‍ 6000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേര് പിടിയില്‍
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലക്ക് സമീപത്തുനിന്നും 6000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേര് പിടിയില്‍. അസം സ്വദേശികളായ ജുല്‍ഫുക്കര്‍ അലി, ഇസ്റാഫിന് അലി എന്നിവരെയാണ്…
Read More » - 31 January
കരസേന മേധാവി മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച നടത്തി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി കരസേന മേധാവി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി. ഗോവ നിയമസഭാ മന്ദിരത്തില്‍ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച. പരീക്കറെ കാണാനും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ…
Read More » - 31 January
നാളെ വൈദ്യുതി മുടങ്ങും
കണ്ണൂര്‍: നാളെ ( ഫെബ്രുവരി ഒന്ന്) വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാത്തന്‍മുക്ക്, യുനീക്കോ, ബുഷറ, പറമ്ബായി എന്നീ ഭാഗങ്ങളില്‍രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് മണി…
Read More » - 31 January
ബജറ്റിന്റെ മുഖചിത്രത്തിലെ അയ്യങ്കാളിയുടെയും പഞ്ചമിയുടേയും ചിത്രത്തെപ്പറ്റി ധനമന്ത്രിയുടെ കുറിപ്പ്
കൊ ച്ചിയില്‍ നടന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയുടെ പോസ്റ്ററിന് വേണ്ടി പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രമാണ് ബജറ്റിന്റെ മുഖചിത്രമായി ധനമന്ത്രി തെരഞ്ഞെടുത്തത്. രം: നവോത്ഥാനത്തിന്റയും…
Read More » - 31 January
ഗാന്ധിവധം ആഘോഷിക്കുന്നവർ വികലമായ മനസ്സിന്റെയും മസ്തിഷ്കത്തിന്റെയും ഉടമകള്‍ – പിഎസ് ശ്രീധരൻപിള്ള
തിരുവനന്തപുരം•രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ അതിഹീനമായ രീതിയിൽ ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഘോഷമാക്കിയ നടപടിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പിഎസ് ശ്രീധരൻപിള്ള ശക്തിയായി അപലപിച്ചു . ഇന്നും…
Read More » - 31 January
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനം; മനശാസ്ത്രജ്ഞന് റിമാന്റില്‍
തിരുവനന്തപുരം: പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മനശാസ്ത്രജ്ഞന് ഗിരീഷിനെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയില്‍…
Read More » - 31 January
ഗാന്ധി കോലത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഭവം ;മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍
അലിഗഡ്: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. കണ്ടാലറിയുന്ന 13 പേര്‍ക്കെതിരെ ഈ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.…
Read More » - 31 January
‘ ഉറി ‘ യ്ക്ക് പലിശ ചേർത്ത് ഇന്ത്യ നൽകിയ തിരിച്ചടിയാണ് സർജ്ജിക്കൽ സ്ട്രൈക്ക്, രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കയ്യടിയുടെ ആരവത്തിൽ
ന്യൂഡൽഹി : ഇന്ത്യയെ ലോകത്തിനു മുന്നിൽ എടുത്തുകാട്ടിയ നാലര വർഷത്തെ നേട്ടങ്ങളാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ ഇടം നേടിയത്. അതിനൊപ്പം ശത്രുരാജ്യങ്ങളെ തകർക്കാൻ ഇന്ത്യ സ്വീകരിച്ച മാർഗ്ഗങ്ങളും അദ്ദേഹം…
Read More » - 31 January
ശബരിമല വിധിക്കെതിരെ മോഹന്‍ ഭാഗവത്
ലക്നൗ: ശബരിമല യുവതി പ്രവേശം അനുവധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ശബരിമലയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രവേശനം…
Read More » - 31 January
നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കാന്‍ വനിത ജഡ്ജിമാരില്ലെന്ന് ഹെെക്കോടതിയോട് രജിസ്ട്രാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഒഴിവുള്ള വനിതാ ജഡ്ജിമാരില്ലെന്ന് രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള വനിതാ ജഡ്ജിമാരുടെ…
Read More » - 31 January
1 കോടി 30 ലക്ഷം പേർക്ക് സൗജന്യ ഭവനം, 21 കോടി പേർ ഇൻഷു റൻസ് പരിരക്ഷയിൽ ; ഇന്ത്യ നേടിയത് സ്വപ്നതുല്യ വളർച്ചയെന്ന് രാഷ്ട്രപതി
ന്യൂഡൽഹി : നാലര വർഷം കൊണ്ട് രാജ്യം നേടിയത് സ്വപ്നതുല്യ വളർച്ചയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ആരോഗ്യം,വിദ്യാഭ്യാസം,പാർപ്പിടം,അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പാർലമെന്റിന്റെ സംയുക്ത…
Read More »