Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -1 February
അശ്രദ്ധയോടെ കയറിവന്ന കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു-വീഡിയോ
കോന്നി : അശ്രദ്ധയോടെ ജംഗ്ഷനിലേയ്ക്ക് കയറിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരി തെറിച്ചു വീണു. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അപകടം ഉണ്ടായത്. അതേസമയം റോഡിലേയ്ക്ക് തെറിച്ചു വീണ…
Read More » - 1 February
മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശം തിരിച്ചു നല്‍കണമെന്ന് ഒ രാജഗോപാല്‍ : അഭിനന്ദനവുമായി സ്പീക്കര്‍
തിരുവനന്തപുരം : ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശം തിരിച്ചുനല്‍കണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിലാണ് ബിജെപി എംഎല്‍എയായ രാജഗോപാല്‍ ഈ ആവശ്യം ഉന്നയിച്ചത്. മകരവിളക്ക്…
Read More » - 1 February
കുട്ടിയുടെ പഠനം വിലയിരുത്താന്‍ സ്കൂളില്‍ എത്തിയ അമ്മയെ അധിക്ഷേപിച്ച് അധ്യാപകര്‍; വൈറലായി വീഡിയോ
കുട്ടിയുടെ പഠനത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്കൂളിലെത്തിയ അമ്മയോട് വളരെ മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വയറലാകുന്നു. എറണാകുളത്തെ വാളകം സ്കൂളിലാണ് സംഭവം. പത്താം ക്ലാസ് വരെയുള്ളതാണെന്ന് പറഞ്ഞ്…
Read More » - 1 February
ആറളം ഫാമില്‍ ഒരാഴ്ചയോളം പഴക്കമുള്ള കൊമ്പനാനയുടെ ജഡം
കണ്ണൂര്‍: ഇരിട്ടി ആറളം ഫാമില്‍ കൊമ്പനാനയുടെ ജഡം കണ്ടെത്തി. ഫാം അഞ്ചാം ബ്ലോക്കിലെ കശുമാവിന്‍തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. ആറളം വന്യജീവിസങ്കേതത്തില്നിന്നെത്തി ഫാമില്‍…
Read More » - 1 February
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റു തടവുകാര്‍ നോക്കിക്കോളും: കുഞ്ഞനന്തന്റെ ജാമ്യ ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
കൊച്ചി: ആര്.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ കുഞ്ഞനന്തന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം എട്ടിലേയ്ക്ക് മാറ്റി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 1 February
കരിമണല്‍ വന്‍ തോതില്‍ തമിഴ്നാട്ടിലേക്ക് കടത്തുന്നുണ്ടെന്ന് ഇ.പി ജയരാജന്
ആലപ്പുഴ: കരിമണല്‍ വന്‍ തോതില്‍ തമിഴ്നാട്ടിലേക്ക്് കടത്തുന്നുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന് നിയമസഭയില്‍ പറഞ്ഞു. ആര്. രാമചന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഭൂമി…
Read More » - 1 February
പ്രവേശന പരീക്ഷ നാളെ
കൊട്ടാരക്കര : ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാംക്ലാസ് പ്രവേശനത്തിനത്തിനുള്ള പരീക്ഷ നാളെ നടക്കും. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് nvsadmissionclanssine.in പോര്‍ട്ടലില്‍ നിന്നോ navodaya.gov.in എന്ന വെബ്സൈറ്റില്‍നിന്നോ ഡൗണ്‍ലോഡ്…
Read More » - 1 February
അമ്പലപ്പുഴയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ
ആലപ്പുഴ: അമ്പലപ്പുഴ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ…
Read More » - 1 February
നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ മേജർ രവി രംഗത്ത്
കൊച്ചി: നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ സംവിധായകന് മേജര്‍ രവി രംഗത്ത്. പത്മഭൂഷന്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും അതിനെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിമർശിക്കുന്നത് ശരിയല്ലെന്നും…
Read More » - 1 February
മിതൃമ്മല സര്‍ക്കാര്‍ സ്കൂളിലെ പുതിയ കെട്ടിടം
തിരുവനന്തപുരം : മിതൃമ്മല സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ ഇരുനില കെട്ടിടം. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി രാമചന്ദ്രനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.…
Read More » - 1 February
ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
അങ്കമാലി: ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മൂക്കന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടിറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ ജിക്സണ്‍ (18), ഗോപകുമാര്‍ (18) എന്നിവരാണ് മരിച്ചത്. കോക്കുന്ന അപ്പാടന്‍…
Read More » - 1 February
സിനിമാ ടിക്കറ്റ് നികുതി വർദ്ധനവ് ; തീയേറ്റര്‍ അടച്ചിടുമെന്ന് ലിബര്‍ട്ടി ബഷീര്‍
കൊച്ചി : സിനിമാ ടിക്കറ്റുകളില്‍ 10 ശതമാനം വിനോദനികുതി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സംവിധായകരും തീയേറ്റര്‍ ഉടമകളുടെ അസോസിയേഷനും രംഗത്ത്. സിനിമാ ടിക്കറ്റിന് പത്തുശതമാനം നികുതി…
Read More » - 1 February
ഉമ്മന്‍ചാണ്ടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള കുടുംബങ്ങളെ മുഴുവന്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ചികിത്സാ സഹായം ഉറപ്പാക്കണമെന്നും ഉമ്മന്‍…
Read More » - 1 February
ഇടക്കാല ബജറ്റ് അവതരണം ഒറ്റ നോട്ടത്തില്‍
ഡല്‍ഹി : ലോക്സഭയില്‍ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ കേന്ദ്രമന്ത്രിയുടെ അഭാവത്തെയും രോഗവിവരത്തെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യം സുസ്ഥിര…
Read More » - 1 February
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി മസ്ക്കറ്റിൽ മരിച്ചു
മസ്ക്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂര്‍ സ്വദേശി മസ്ക്കറ്റിൽ മരിച്ചു. ആറാട്ടുപുഴയില്‍ തണ്ടിക പറമ്പില്‍ ഗോപിയുടെ മകന് സുധീര്‍ (46) ആണ് മരിച്ചത്. മുസന്നയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു…
Read More » - 1 February
ബസിനുള്ളിൽ മാലമോഷണം നടത്തിയ യുവതി പിടിയിൽ
മാന്നാര്‍: ബസിനുള്ളിൽ മാലമോഷണം നടത്തിയ യുവതി പിടിയിൽ. തമിഴ്നാട് തിരുന്നല്‍വേലി തൂത്തുക്കുടി അണ്ണാനഗര്‍ 13-ാം നമ്പര്‍ വീട്ടില്‍ കല്യാണി(38)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചെന്നിത്തല കല്ലൂംമൂട് ജംഗ്നില്‍…
Read More » - 1 February
കാശ്മീരില്‍ യുവതി കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ യുവതിയെ കൊലപ്പെടുത്തി. കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. 25 വയസ്സുള്ള യുവതിയാണ് മരിച്ചത്. ഇവര്‍ പുല്‍വാമ സ്വദേശിയാണ്. വെടിയുതിര്‍ത്താണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ ബുള്ളറ്റിന്റെ…
Read More » - 1 February
ചരിത്രം കുറിച്ച് മിതാലി; ഇന്ത്യയ്ക്കിത് അഭിമാന നിമിഷം
കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ നേട്ടവുമായി ഇന്ത്യയുടെ വനിതാക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ന് ന്യൂസിലാന്റിനെതിരെ ടോസിനായി ഗ്രൗണ്ടിലിറങ്ങിയതോടെ 200 ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതയായി…
Read More » - 1 February
സിനിമകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കും; പൈറസി നിയന്ത്രണങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് സിനിമകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കുമെന്നും സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. പൈറസി, സിനിമയുടെയും…
Read More » - 1 February
വിദേശത്ത് നിന്നും ചേട്ടനെത്തിയപ്പോൾ കണ്ടത് അനുജന്റെ മൃതദേഹം
എരുമേലി : നീണ്ട കാലത്തിന് ശേഷം വിദേശത്ത് നിന്നും നാട്ടിലെത്തിയ അഖിലിനെ കാത്തിരുന്നത് അനുജന്റെ മരണവാര്‍ത്തയാണ്. എരുമേലി സ്വദേശിയായ നിഖിലാണ് മണിക്കൂറുകള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിലെ…
Read More » - 1 February
എന്‍ഡോസള്‍ഫാന്‍ വിഷയം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. സര്‍ക്കാര്‍…
Read More » - 1 February
പ്രളയക്കെടുതിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് സൈലന്റ് വാലി; ഇന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് അനുമതി
പാലക്കാട്: പ്രളയക്കെടുതികളില്‍നിന്ന് സൈലന്റ് വാലി ദേശീയോദ്യാനം ഉയിര്ത്തെഴുന്നേല്ക്കുന്നു. ആറുമാസത്തിനുശേഷം സൈലന്റ് വാലി ദേശീയോദ്യാനം ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. മുക്കാലിയില്‍നിന്ന് സൈരന്ധ്രിവരെയുള്ള 21 കിലോമീറ്റര്‍ റോഡും ചോലകളിലെ പാലങ്ങളും…
Read More » - 1 February
ആദായ നികുതി പൂര്‍ണമായും ഓണ്‍ലൈനില്‍
ന്യൂഡല്‍ഹി: നികുതി ഇടപാടുകള്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കുമെന്ന് ധനമന്ത്രി പിയുഷ് റോയല്‍. ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രണ്ട് വര്‍ഷത്തിനുള്ളില്‍ ആദായ നികുതി റിട്ടേണ്‍ ഡിജിറ്റല്‍ വത്കരിക്കുമെന്നും…
Read More » - 1 February
ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് വരുണ്‍ ധവാന് മാംഗല്യം
എല്ലാവിധ ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ബോളിവുഡ് താരം വരുണ്‍ ധവാനും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാളും വിവാഹിതരാകുന്നു. ഇതോടെ താരവിവാഹങ്ങളായ ദീപിക-രണ്‍വീര്‍, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹങ്ങള്‍ക്ക് പിന്നാലെ…
Read More » - 1 February
നോട്ടുനിരോധനം; 1.3 കോടിയുടെ അധിക നികുതി ഖജനാവിലെത്തി, പുതിയ നികുതിദായകര്‍ ഒരു കോടി
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിലൂടെ 1.3 ലക്ഷം കോടിയുടെ അധിക നികുതി വരുമാനം ഖജനാവിനുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവില്‍ ഒരു കോടിയിലധികം പുതിയ നികുതി…
Read More »