Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -7 February
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് : അന്വേഷണസംഘത്തിന് നിര്‍ണായക വിവരം ലഭിച്ചെന്നു സൂചന
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിൽ അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. സംഭവ ശേഷം പ്രതികള്‍ മുംബൈയിലേക്കു ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിനു തെളിവ് ലഭിച്ചെന്നാണ് അറിയുന്നത്.…
Read More » - 7 February
വിവാഹ വെബ്സൈറ്റുകൾ വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി വനിതാ കമ്മീഷൻ
തിരുവനന്തപുരം: മാട്രിമോണിയൽ സൈറ്റുകൾ വഴി തട്ടിപ്പ് നടക്കുന്നതായും ഇത് സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷൻ. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കും വിവാഹമോചിതര്ക്കുമായി ഇന്ന് മാട്രിമോണിയല്‍ സൈറ്റുകള്‍…
Read More » - 7 February
കെ എം എം എല്ലിലെ താല്‍ക്കാലിക ജീവനക്കാരെ സ്വിരപ്പെടുത്തും : വ്യവസായ മന്ത്രി
തിരുവനന്തപുരം: കമ്പനിയില്‍ ദീര്‍ഘനാളായി ജീവനക്കാരയിട്ടുളളവരെ സ്ഥിരപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. നിലവിലുളള 410 ഒഴിവിലേക്കാണ് നിയമനം നടത്തുക. ഇതിനോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും അദ്ദേഹം…
Read More » - 7 February
അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.…
Read More » - 7 February
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചു
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റിൽ നിന്ന് സിറ്റിംഗ് എംപി എം.കെ.രാഘവന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വൻ…
Read More » - 7 February
ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തെ ഇഡി നാളെ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി; ഐ എന്‍ എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ഒപ്പം ഡി കെ ശിവകുമാറിനെയും ചോദ്യം ചെയ്യലിന് വിധേയനാക്കും.…
Read More » - 7 February
ബംഗാളില്‍ ദോസ്ത് , കേരളത്തില്‍ ദുശ്മൻ ; കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പരിഹസിച്ചു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാസഖ്യത്തിന് നേതൃത്വം നല്കുന്നവര് കേരളത്തില്‍ പരസ്പരം മിണ്ടില്ല. മഹാസഖ്യത്തിലെ നേതാക്കള്‍ അന്യോന്യം വൈര്യം…
Read More » - 7 February
സംസ്ഥാനത്തെ ബസുകളുടെ കാലാവധി ഉയർത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ കാലാവധി 20 വര്‍ഷമാക്കി ഉയര്‍ത്തി. മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് സൂചന. മുൻപ് ബസുകളുടെ കാലാവധി…
Read More » - 7 February
ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ : താല്‍ക്കാലിക നിയമനം
മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യതകള്‍ –…
Read More » - 7 February
ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുളക്കമ്ബ് ഉപയോഗിച്ച സംഭവം; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
മുംബൈ: സ്കൂൾ ബസിൽ ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുളക്കമ്ബ് ഉപയോഗിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെ മുംബൈയിലാണ് സംഭവം . ബി എം ഡബ്ല്യു കാറില്‍…
Read More » - 7 February
മമതയ്ക്കൊപ്പം ധര്‍ണ: ഐപിഎസുകാർക്ക് എതിരെ നടപടിയുണ്ടാകും
കൊല്‍ക്കത്ത : സി.ബി.ഐ റെയ്ഡിനെതുടര്ന്നുള്ള സംഭവ വികാസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ധർണ്ണ നടത്തിയ ഐ പി എസുകാർക്ക് എതിരെ നടപടിയെടുക്കാൻ കേന്ദ്ര…
Read More » - 7 February
മണി എക്സ്ചേഞ്ച്; മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചെന്ന പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍. അല്‍ അന്‍സാരി എക്സ്ചേഞ്ചിന്റെയും ഇത്തിസാലാത്തിന്റെയും ലോഗോ ഉള്‍പ്പെടെയാണ് വ്യജ സന്ദേശങ്ങള്‍. ഇത്തരം…
Read More » - 7 February
ചരിത്ര നേട്ടവുമായി മുന്നേറി ഹീറോ മോട്ടോർകോർപ്
ചരിത്ര നേട്ടവുമായി മുന്നേറി ഹീറോ മോട്ടോർകോർപ്. ഒരു മാസം 7.69 ലക്ഷം ടൂ വീലറുകള്‍ നിര്‍മ്മിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളെന്ന നേട്ടമാണ് ഹീറോ…
Read More » - 7 February
അമേരിക്കന്‍ പ്രസിഡന്റിന് സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനവുമായി എയര്‍ഇന്ത്യ വണ്‍
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിന് ലഭിക്കുന്ന അതേ സുരക്ഷാ സംവിധാനം ഇനി ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങള്‍ക്കും ലഭിക്കും.1300 കോടിയുടെ (190…
Read More » - 7 February
55 വര്‍ഷം ഭരിച്ചിട്ട് പാവപ്പെട്ടവന് വെെദ്യുതി പോലും എത്തിച്ചില്ല;കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 356 -ാം വകുപ്പ് ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഇതുവരെ…
Read More » - 7 February
ദൂരദര്‍ശനും ആകാശവാണിക്കും 1054 കോടിയുടെ പദ്ധതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനും ആകാശവാണിയും മെച്ചപ്പെടുത്താനും വാര്‍ത്താ വിതരണവും ടിവി പരിപാടികളും മെച്ചപ്പെടുത്താനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബൃഹദ് പദ്ധതി. ഇവയുടെ ഉടമകളായ പ്രസാര്‍ ഭാരതി…
Read More » - 7 February
ഭക്ഷ്യവിഷബാധ; ഈ കാര്യങ്ങൾ അറിയാതെ പോകരുത്
അലർജി പോലെ ഭക്ഷ്യവിഷബാധ ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും പഴകിയതും കേടായതുമായ ഭക്ഷണം കഴിക്കുന്നതുമൊക്കെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാണ്.…
Read More » - 7 February
എൽ ഡി എഫ് സർക്കാറിന്റെ വാർഷിക ആഘോഷങ്ങൾക്ക് മാറ്റിവെച്ചത് 9 കോടിയോളം രൂപ; വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാറിന്റെ വാർഷിക ആഘോഷങ്ങൾക്ക് 9 കോടി രൂപ മാറ്റിവെച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഘോഷ പരിപാടികളിൽ നിന്ന് യു ഡി…
Read More » - 7 February
ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ഇന്ത്യന്‍ ഏകദിന, ടി20 പര്യടനത്തിനായുള്ള 15 അംഗ ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച 14 അംഗ ടീമിലെ 11 പേരെ നിലനിര്‍ത്തി. ബിഗ്…
Read More » - 7 February
ആലപ്പാട് കരിമണല്‍ ഖനനം; പ്രതിഷേധക്കാരുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കും: ഇ.പി.ജയരാജന്
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ പ്രതിഷേധം, സമരസമിതിയുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്. ഖനന മേഖലയിലെ ക്ഷേത്രം സംരക്ഷിക്കാന്‍ കമ്ബനി കടല്‍ഭിത്തി പണിയുമെന്നും മന്ത്രി…
Read More » - 7 February
ദേവസ്വം കമ്മീഷണര്‍ എകെജി സെന്ററില്‍ ; കോടിയേരിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം : ദേവസ്വം കമ്മീഷണര്‍ എന്‍ വാസു എകെജി സെന്റെറില്‍ എത്തി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. വിമാനത്താവളത്തില്‍ നിന്ന് നേരെ എകെജി…
Read More » - 7 February
നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്ന് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയത് വിവാദത്തിലേക്ക്
കേരള സാഹിത്യ അക്കാദമിയുടെ കേരളം ഓര്‍മ്മ സൂചിക 2019 എന്ന് പേരില്‍ പുറത്തിറക്കിയ പുതിയ ഡയറിയില്‍ നവോത്ഥാനനായകരുടെ പട്ടികയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഉള്‍പ്പെടുത്താത്തത് വിവാദമായി. ഡയറിയില്‍…
Read More » - 7 February
സ്വയംതൊഴില്‍ സംരംഭത്തിന് അപേക്ഷിക്കാം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം.ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത…
Read More » - 7 February
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ഏപ്രിലില്‍ പൂര്‍ത്തിയാകും
മൂന്നാര്‍: മൂന്നാര്‍ ഗവണ്മെന്റ് കോളേജിനു സമീപം നിര്‍മ്മിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്ഡന് ഏപ്രില്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ ടൂറിസം വകുപ്പ് സെക്രട്ടറി ജയന് പി.വിജയനാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 7 February
കോടികളുടെ കുഴല്‍പ്പണ വേട്ട; ഏഴ് പേര് പിടിയില്‍
മാനന്തവാടി: കോടികളുടെ കുഴല്‍പ്പണ വേട്ട. വയനാട്ടിലും പാലക്കാട്ടും വെച്ച് പിടികൂടിയ കുഴല്‍പ്പണ വേട്ടയില്‍ ഏഴ് പേര് പിടിയിലായി. പാലക്കാട്ട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 2.05 കോടി രൂപയുടെ…
Read More »