Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -7 February
അങ്കണവാടി കുട്ടികള്‍ക്ക് മെഡിസിന് കിറ്റ്: 4.96 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: സംയോജിത ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് മെഡിസിന് കിറ്റ് വാങ്ങി നല്‍കുന്നതിന് 4,95,75,750 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന…
Read More » - 7 February
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഈ രാജ്യക്കാര്‍
ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഫിലിപ്പീന്സുകാരെന്ന് റിപ്പോര്‍ട്ട്. തിദിനം ശരാശരി പത്ത് മണിക്കൂര്‍ രണ്ട് മിനിറ്റാണ് ഫിലിപ്പീന്‍സുകാരുടെ ഇന്റര്‍നെറ്റ് ഉപയോഗം. ഏറ്റവും കുറവ് സമയം…
Read More » - 7 February
തായ് ലാന്‍ഡിന്റെ ദേശീയ മത്സ്യത്തെ തിരഞ്ഞെടുത്തു
ബാങ്കോക്: തായ് ലാന്‍ഡിന്റെ ദേശീയ മത്സ്യമായി സയാമീസ് ഫൈറ്റര്‍ എന്ന അലങ്കാര മത്സ്യത്തെ തെരഞ്ഞെടുത്തു. ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകള്‍ മുന്‍ നിര്‍ത്തിയാണ് സയാമീസ് ഫൈറ്ററെ ദേശീയ മല്സ്യമാക്കിയത്.…
Read More » - 7 February
പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു
മനാമ : പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. ഈസാടൗണില്‍ എയര്‍ കണ്ടീഷനര്‍ റിപ്പയര്‍ ഷോപ്പ് ജീവനക്കാരനായിരുന്ന മലപ്പുറം തിരുനാവായ കൈത്തക്കര അലവി തുരുത്തി (40) ആണ് മരിച്ചത്.…
Read More » - 7 February
നൊബേല്‍ സമ്മാന ജേതാവിനെതിരേ മീ ടൂ
സാന്‍ഹോസെ: മുന്‍ കോസ്റററിക്കല് പ്രസിഡന്റ് ഓസ്കര് അരിയസ് സാഞ്ചസിനെതിരേ മീ ടൂ . ആണവ വിരുദ്ധ പ്രവര്‍ത്തകയും മനോരോഗ വിദഗ്ധയുമായ സ്ത്രീയാണ് “മീ ടു’ ആരോപണമുന്നയിച്ചിരിക്കുന്നത്. മധ്യ അമേരിക്കയില്‍…
Read More » - 7 February
പച്ചലെെെറ്റ് തെളിഞ്ഞാല്‍ സന്ദേശ പ്രവാഹം; വെറുപ്പിക്കരുത്; സഹികെട്ട ഒരു യുവതി അവര്‍ക്കായി കുറിച്ച കുറിക്ക് കൊളളുന്ന കുറിപ്പ്
കൊച്ചി: ഫേസ് ബുക്കിലൂടെ അപരിചതരുടെ സന്ദേശ പ്രവാഹ മൂലം സഹികെട്ട ഒരു യുവതി അവരോട് പറയാനായുളള വാക്കുകള്‍ ഫേസ് ബുക്കില്‍ കുറിച്ചു. തികച്ചും തുറന്ന മനസ്സോടെയാണ് യുവതി…
Read More » - 7 February
അനധികൃതമായി കൊച്ചി കടല്‍ത്തീരത്തെത്തിയ വിദേശനിര്‍മിത ബോട്ട് കസ്റ്റഡിയിലെടുത്തു
കൊച്ചി: കൊച്ചി കടല്‍ത്തീരത്ത് അനധികൃതമായി എത്തിയ വിദേശനിര്‍മിത ബോട്ട് കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ അനുമതിയില്ലാതെ ലക്ഷദ്വീപിലേക്കടക്കം യാത്ര നടത്തിയ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശിയുടെതാണ് ബോട്ടെങ്കിലും…
Read More » - 7 February
ഫിഫ റാങ്കിങ്: ഇന്ത്യക്ക് നിരാശ
സൂറിച്ച്: ഫിഫ റാങ്കിങിൽ ഇന്ത്യക്ക് നിരാശ. ഏഷ്യൻ കപ്പിൽ പുറത്തായതോടെ 97ാം സ്ഥാനത്തായിരുന്ന ഇന്ത്യ 103ാം റാങ്കിലേക്കും ഏഷ്യന്‍ റാങ്കിങ്ങിൽ 18ആം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. അതേസമയം ഏഷ്യന്‍…
Read More » - 7 February
അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും – മന്ത്രി സി.രവീന്ദ്രനാഥ്
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകൃത അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമനിര്‍മാണം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍…
Read More » - 7 February
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് കൈത്താങ്ങായി സേവാഭാരതി
കോട്ടയം : പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് സേവാഭാരതി നിര്‍മ്മിച്ചു നല്കുന്ന വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം നടത്തി. കുമരകം ഗ്രാമ പഞ്ചായത്തില്‍ പ്രളയ ദുരന്തത്തില്‍ വീടുകള്തകര്ന്നുപോയ പൊങ്ങലക്കരിപ്രദേശവാസികളായ…
Read More » - 7 February
ഇന്ത്യയിൽ നിന്നുള്ള ഇത്തരം ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള ചിക്കൻ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്. പക്ഷിപ്പനി ബാധയ്ക്കെതിരെയുള്ള മുൻകരുതലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫ്രഷ്, ഫ്രോസൻ കോഴി ഇറച്ചിയും അനുബന്ധ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യരുതെന്നാണ്…
Read More » - 7 February
സിനിമകളുടെ വ്യാജപതിപ്പ് തടയാന്‍ ശക്തമായ നടപടി ; കേന്ദ്രത്തെ പ്രശംസിച്ച് മോഹന്‍ലാല്‍
കൊച്ചി: വ്യാജസിനിമ തടയാനുള്ള കേന്ദ്ര സർക്കാരിന്റെ നിയമഭേദഗതിയെ പ്രശംസിച്ച് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമാ വ്യവസായ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വലിയ മാറ്റം ഉണ്ടാക്കുമെന്നും മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.…
Read More » - 7 February
ഒ.ഇ.സി. പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണം
സംസ്ഥാനത്ത് പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിനു ലഭ്യമായ അപേക്ഷകള്‍ സമയബന്ധിതമായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങേണ്ടതും…
Read More » - 7 February
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു വിഭാഗം കുറ്റവാളികള്‍ക്ക് സുഖവാസവും മറ്റുള്ളവർക്ക് ഉദ്യോഗസ്ഥരുടെ വീട്ടുജോലിയും പീഡനവും
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പല നീതിയെന്ന് ആരോപണം. വാര്ഡന്മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെ കോണ്‍ക്രീറ്റിങ്ങിനും കൃഷി, ചെടിത്തോട്ടം ഒരുക്കല്‍ എന്നിവയ്ക്കുമെല്ലാം ജയില്‍ അന്തേവാസികളെ ഉപയോഗിക്കുന്നുണ്ടെന്നാണ്…
Read More » - 7 February
രാജ്യതലസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച്ച : വിമാനങ്ങള്‍ വഴി തിരിച്ചുവിടുന്നു
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കനത്ത മഞ്ഞുവിഴ്ച്ചയെ. മോശം കാലവസ്ഥയെ തുടര്‍ന്ന് 14 ആഭ്യന്തര വിമാനങ്ങളും നാല് അന്താരാഷ്ട്ര വിമാനങ്ങളും വഴി തിരിച്ചു വിട്ടു. ജയ്പൂരിലേക്കാണ് കൂടുതല്‍ വിമാനങ്ങളും…
Read More » - 7 February
അറ്റകുറ്റപ്പണി; സലാലയിലെ ഈ റോഡ് അടയ്ക്കുന്നു
മസ്ക്കറ്റ്: അറ്റകുറ്റപ്പണിക്കായി സലാലയിലെ സുൽത്താൻ ഖാബൂസ് റോഡ് അടയ്ക്കുന്നു. ശനി മുതൽ മേയ് 3 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി ദോഫാർ മുനിസിപ്പാലിറ്റിയാണ് അറിയിച്ചത്. റയ്സൂതിലേക്കും തിരികെയുമുള്ള…
Read More » - 7 February
കേരളത്തിന്റെ ദുരന്തനിവാരണ സംവിധാനങ്ങള്‍ മാതൃകയാക്കാന്‍ യുപിയില്‍ നിന്ന് പ്രതിനിധി എത്തുന്നു
തിരുവനന്തപുരം : കേരളത്തിന്റെ ദുരന്തനിവാരണ സംവിധാനങ്ങളെ കുറിച്ച് പഠിക്കാനായി ഉത്തരപ്രദേശില്‍ നിന്ന് പ്രതിനിധി എത്തുന്നു. ദുരന്ത നിവാരണ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ അദിഥി ഉമാറാവുവിനെയാണ് അയക്കുന്നത്. ഉമറാറാവു…
Read More » - 7 February
2019 മോഡൽ ഡോമിനാറിന്റെ ബുക്കിംഗ് ആരംഭിച്ച് ബജാജ്
2019 മോഡൽ ഡോമിനാറിന്റെ ബുക്കിംഗ് ആരംഭിച്ച് ബജാജ്. ഡീലര്‍ഷിപ്പുകളില്‍ 5,000 രൂപ പുത്തന്‍ ഡോമിനാർ 400 ബുക്ക് ചെയ്യാം. അടിമുടി മാറ്റങ്ങളോടെയാണ് 2019 മോഡൽ ഡോമിനർ വിപണിയിൽ…
Read More » - 7 February
ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം :സ്ഥലത്ത് സംഘര്‍ഷാവസ്ഥ
തിരുവനന്തപുരം : ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം കള്ളിക്കാട് ബിജെപി മേഖലാ പ്രസിഡണ്ട് ദീപു, ഷിജു എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. അക്രമണത്തില്‍…
Read More » - 7 February
രാഷ്ട്രീയ പ്രവേശനം നിലവില്‍ പരിഗണനയില്‍ ഇല്ല : ജസ്റ്റിസ് കുര്യന് ജോസഫ്
ന്യൂഡല്‍ഹി: ജസ്റ്റിസ് കുര്യന് ജോസഫ് തന്റെ രാഷ്ടീയ പ്രവേശനത്തെക്കുറിച്ചുളള നിലപാട് വ്യക്തമാക്കി. ണ്ഡലങ്ങളില്‍ എന്നല്ല രാജ്യത്ത് ഒരിടത്തും താന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നുവെന്ന…
Read More » - 7 February
ഡൽഹിയെ സമനിലയിൽ കുരുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
അസ്സാം : ഡൽഹി ഡയനാമോസിനെ സമനിലയിൽ കുരുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമും ഓരോ ഗോൾ വീതം സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ്…
Read More » - 7 February
അതിരാവിലെ നാരങ്ങാനീര് കുടിക്കുന്നതിന്റെ ഗുണം
അതിരാവിലെ നാരങ്ങാനീര് കുടിക്കുകയാണെങ്കില്‍ അര്‍ബുദം വരില്ല എന്ന സന്ദേശവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? ഇതിനെ കുറിച്ച് ചില പഠനങ്ങളും നടന്നു. നാരങ്ങ…
Read More » - 7 February
പ്രവീണ്‍ തൊഗാഡിയ പുതിയ പാര്‍ട്ടി രൂപീകരിക്കും; പാര്‍ട്ടിയുടെ പേര് ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍ ദള്‍ എന്നറിയപ്പെടും
ലക്നൗ: മുന്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ഫെബ്രുവരി 9 നാണ് പാര്‍ട്ടിയുടെ രൂപീകരണം നടക്കുക. പാര്‍ട്ടിയുടെ പേര് ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍…
Read More » - 7 February
ഛത്തീസ്ഗഡിൽ പത്ത് മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു
ബീജാപ്പൂര്‍: ഛത്തീസ്ഗഢിലെ ബീജാപ്പൂര്‍ ജില്ലയില്‍ 10 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ഡിസ്ട്രിക്ട് റിസർവ് ഗാർഡും സംയുക്തമായി…
Read More » - 7 February
പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച കേസ്; ഗള്‍ഫിലേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ പിടിയിൽ
കാഞ്ഞങ്ങാട്: പോലീസുദ്യോഗസ്ഥന് ഉള്‍പെടെ മൂന്നു പേരെ മര്‍ദിച്ച കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയിലായി. ചെമ്മട്ടംവയല്‍ അടമ്ബില്‍ ആലയിയിലെ രഞ്ജിത്തി (39)ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. വര്‍ഷങ്ങള്‍ക്കു…
Read More »