Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -9 February
സർവകലാശാല സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക്
തിരുവനന്തപുരം•കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. എലിജിബിലിറ്റി, ഇക്വലൻസി, മൈഗ്രേഷൻ, പ്രൊവിഷണൽ…
Read More » - 9 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി ചൈന: ഭീഷണി കയ്യില്‍ വച്ചാല്‍ മതിയെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയ ചൈനയ്ക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം . അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന്…
Read More » - 9 February
മറ്റൊരു സര്‍ക്കാരും കാഴ്ചവെക്കാത്ത ഭരണമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് ജി.സുധാകരന്
കാസര്‍ഗോഡ്: വികസനത്തിന് ഊന്നല്‍ നല്‍കിയുളള ഭരണനീക്കങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിന് കീഴില്‍ കാഴ്ചവെക്കപ്പെടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. മറ്റൊരു സര്‍ക്കാരും കാഴ്ചവെക്കാത്ത വിധമുളള വികസന…
Read More » - 9 February
ശ്രീരാമന് മുസ്ലീങ്ങളുടെയും പൂര്വികന് എന്ന ബാബാ രാദേവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അസദുദ്ദിന്‍ ഉവൈസി
ന്യൂഡല്‍ഹി : ഭഗവാന് ശ്രീരാമന് ഭാരതത്തിലെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഒരു പോലെ പൂര്‍വികനാണെന്ന് യോഗാ ഗുരു ബാബാ രാംദേവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍…
Read More » - 9 February
ധോണിയുടെ ക്രിക്കറ്റ് ബുദ്ധി ലോകകപ്പിൽ ഉപകാരപ്പെടുമെന്ന് യുവരാജ് സിംഗ്
മുംബൈ: ഈ വർഷത്തെ ഏകദിന ലോകകപ്പ് നേടുന്നതിൽ മഹേന്ദ്രസിംഗ് ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് വളരെയേറെ ഉപകാരപ്പെടുമെന്ന് വ്യക്തമാക്കി ഇന്ത്യൻ താരം യുവരാജ് സിങ്. ‘ധോണിയുടെ ‘ക്രിക്കറ്റ്…
Read More » - 9 February
സാമ്പത്തികസുരക്ഷയും വ്യവസായവികസനവും ലക്ഷ്യമിടുന്നതാണ് സംസ്ഥാന ബജറ്റ് -ധനമന്ത്രി തോമസ് ഐസക്
ആലപ്പുഴ :സാമ്പത്തികസുരക്ഷയും വ്യവസായവികസനവും ലക്ഷ്യമിടുന്നതാണ് സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സുശീല ഗോപാലന് പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘നവകേരള നിര്‍മിതിയും കേരള ബജറ്റും’…
Read More » - 9 February
ഛത്തിസ്ഗഡ് ഡിജിപിയെ സസ്പെന്റ് ചെയ്തു
ഛത്തിസ്ഗഡ്: ഛത്തിസ്ഗഡ് ഡിജിപി മുകേഷ് ഗുപ്തയെ സസ്പെന്റ് ചെയ്തു. പുതിയ സർക്കാർ അധികാരത്തിലേറി ആഴ്ചകൾക്കുള്ളിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. അധികാര ദുര്‍വിനിയോഗം നടത്തി അനധികൃതമായി ടെലിഫോണ്‍…
Read More » - 9 February
എറണാകുളത്ത് കെട്ടിടത്തില്‍ തീപിടുത്തം
കൊച്ചി :എറണാകുളം നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു. സൗത്ത് ജനതാ റോഡിലുള്ള ഒരു കെട്ടിടത്തിനാണ് അഗ്നിബാധയേറ്റത്. തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല, ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ്…
Read More » - 9 February
തെരഞ്ഞെടുപ്പില്‍ എം.എ. ബേബി മത്സരിക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎ ബേബി മത്സരിക്കേണ്ടെന്ന് പോളിറ്റ്ബ്യൂറോ. എംഎ ബേബിക്കും മത്സരിക്കുന്നതിനോട് താത്പര്യമില്ലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കേരളത്തില്‍ പോരാട്ടം കനത്തതായിരിക്കുമെന്നും…
Read More » - 9 February
എസ്എഫ്ഐ നേതാവ് പെൺകുട്ടിക്ക് ലൈംഗികച്ചുവയുള്ള സന്ദേശമയച്ചു, പരസ്യപ്പെടുത്തിയപ്പോൾ ഭീഷണി
എറണാകുളം: ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച എസ്എഫ്ഐ നേതാവിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഭീഷണി. എസ്എഫ്ഐ പെരുമ്പാവൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറി അന്സിഫ് അബുവിനെതിരെ എറണാകുളം സ്വദേശിയായ…
Read More » - 9 February
കര്‍ണാടകയില്‍ ബിജെപിയും സഖ്യ സര്‍ക്കാരും തമ്മില്‍ പോര് മുറുകുന്നു
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയും സഖ്യ സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. കര്‍ണാടകത്തില്‍ വിപ്പ് ലംഘിച്ച നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയാവശ്യപ്പെട്ട്…
Read More » - 9 February
ജനങ്ങളുടെ അവകാശങ്ങളും താല്പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങളും താല്പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും നുഴഞ്ഞു കയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ലെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ എ.സി റൂമുകളില്‍ ഇരിക്കുന്ന…
Read More » - 9 February
യുവസംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി
കൊച്ചി : രാമലീല ,ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് തന്നെ വിജയ സിനിമകളുടെ തോഴന് എന്ന് വിളിപ്പേര് സ്വന്തമാക്കിയ സംവിധായകന് അരുണ്‍…
Read More » - 9 February
ജെറ്റ് എയര്‍വേയ്സ് വിമാനം വഴിതിരിച്ചുവിട്ടു
മുംബൈ•സാങ്കേതിക തകാരിനെത്തുടര്ന്ന് മുംബൈ-ഡെറാഡൂണ്‍ ജെറ്റ് എയര്‍വേയ്സ് വിമാനം ചണ്ഡിഗഡിലേക്ക് തിരിച്ചുവിട്ടു. രാവിലെ 6.10 ന് മുംബൈയില്‍ നിന്നും പുറപ്പെട്ട 9W 703 വിമാനം ഡെറാഡൂണില്‍ ഇറങ്ങുന്നതിന് മിനിട്ടുകള്‍…
Read More » - 9 February
മുന്നണികളിലെ പല ഘടകകകക്ഷികളേക്കാളും അംഗങ്ങള്‍ തങ്ങള്‍ക്കുണ്ട്, അവസരം കിട്ടിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ മണ്ടന്മാരല്ല തങ്ങള്‍- യുഎന്‍എ
കൊച്ചി : തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയില് അതു പാഴാക്കാന്‍ തക്ക മണ്ടന്മാരല്ല തങ്ങളെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. വയനാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി യുഎന്‍എ നേതാവ്…
Read More » - 9 February
നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ടിക്കുക എന്നതല്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്
നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ടിക്കുക എന്നതല്ലെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. തകര്‍ന്നു പോയതില്‍ നിന്നും പാഠങ്ങള്‍…
Read More » - 9 February
ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ തുടരാന്‍ അനുമതി
കോട്ടയം: കന്യാസ്ത്രീകള്‍ക്ക് ഇനി മഠത്തില്‍ തുടരാം. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ തുടരാന്‍ അനുമതി നല്കി. ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്ററാണ് അനുമതി നല്‍കിയത്.…
Read More » - 9 February
കന്യാസ്ത്രീകളുടെ സമരവേദിക്കരികില്‍ പ്രതിഷേധം നടത്തി ഫ്രാങ്കോ അനുകൂലികള്‍
കോട്ടയം: കന്യാസ്ത്രീകളുടെ സമര വേദിക്കരികെ പ്രതിഷേധം നടത്തി ഫ്രാങ്കോ അനുകൂലികള്‍. ഫ്രാങ്കോ മുളയ്ക്കലിനതിരെ സമരം നയിച്ചകന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെയാണ് കന്യാസ്ത്രീകള്‍ സമരം സംഘടിപ്പിച്ചത്. തുടര്‍ന്ന് ഫ്രാങ്കോ…
Read More » - 9 February
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
പൊന്‍കുന്നം: കെട്ടിടം തകര്‍ന്ന് രണ്ടു പേര് മരിച്ചു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നാണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കോട്ടയം പൊന്‍കുന്നത്താണ് സംഭവം. കൂടുതൽ വിവരം ലഭ്യമല്ല.
Read More » - 9 February
വാദ്രയെ മൂന്ന് ദിവസങ്ങളിലായി 14 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി
ന്യൂഡല്‍ഹി : വിദേശത്ത് വാങ്ങിയ അനധികൃതസ്വത്തുക്കളുടെ പേരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 3 ദിവസം.…
Read More » - 9 February
ദേശീയ തലത്തില്‍ രാഷ്ടീയ സഖ്യത്തിനില്ല; യെച്ചൂരി
ന്യൂഡൽഹി: ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎം രാഷ്ടീയ സഖ്യത്തിനില്ലെന്ന് സീതാറാം യെച്ചുരി. പൊളിറ്റ് ബ്ലൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള ഘടകം…
Read More » - 9 February
മൂന്ന് ആശുപത്രികളുടെ സമഗ്ര വികസനത്തിന് 25.39 കോടി
തിരുവനന്തപുരം: തൃശൂര്‍ കുന്നംകുളം എരുമപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രം, കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി സാമൂഹ്യാരോഗ്യ കേന്ദ്രം, കോഴിക്കോട് കൊടുവള്ളി താമരശേരി താലൂക്ക് ആശുപത്രി എന്നിവയുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ…
Read More » - 9 February
യുവതികള്‍ക്ക് ലിഫ്റ്റ് കൊടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ഹൈദരാബാദ്: യുവതികള്‍ക്ക് ലിഫ്റ്റ് കൊടുത്ത യുവാവിന് സംഭവിച്ചതറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ബൈക്കില്‍ കയറിയ രണ്ട് യുവതികള്‍ കടന്നത് യുവാവിന്റെ മാലയുമായാണ്. ഹൈദരാബാദിനു സമീപത്തായിരുന്നു സംഭവം. വൈകുന്നേരം…
Read More » - 9 February
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസ് നിങ്ങളുടെ സഹായം തേടുന്നു
ദുബായ്•മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. അപകടത്തില്‍പ്പെട്ട ഇദ്ദേഹം റാഷിദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ദുബായ് പോലീസ്…
Read More » - 9 February
ജന്മം വെെകൃതം സമ്മാനമായി നല്‍കിയെങ്കിലും തളരാതെ പൊരുതുന്ന ലളിത്
“ വ ളര്‍ന്ന് കഴിയുമ്പോള്‍ എനിക്കൊരു പോലീസ് ഓഫീസറാകണം എന്നിട്ട് കളളന്മാരെ ഇടിച്ച് ജയിലില്‍ അടക്കണം ” ഇത് പറയുന്നത് ലളിത് പഥേദര് എന്ന 13 കാരനാണ്. ജനിച്ചപ്പോള്‍…
Read More »