
പൊന്‍കുന്നം: കെട്ടിടം തകര്‍ന്ന് രണ്ടു പേര് മരിച്ചു. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നാണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കോട്ടയം പൊന്‍കുന്നത്താണ് സംഭവം. കൂടുതൽ വിവരം ലഭ്യമല്ല.
Post Your Comments